Gold Price Today: സ്വർണവില വർധിച്ചു; ഒരു​ഗ്രാം സ്വർണത്തിന് 5265 രൂപ

 Gold Silver Prices Today: ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 15 രൂപ വർധിച്ച് 5265 രൂപയായി. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും വർധിച്ചു.

Written by - Zee Malayalam News Desk | Last Updated : Jan 28, 2023, 11:43 AM IST
  • ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് വർധിച്ചത്
  • ഇന്നലെ സ്വർണവില 480 രൂപ കുറഞ്ഞിരുന്നു
  • കഴിഞ്ഞ ഒരാഴ്ചയായി ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവില
Gold Price Today: സ്വർണവില വർധിച്ചു; ഒരു​ഗ്രാം സ്വർണത്തിന് 5265 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. ഇന്നലെ കുറഞ്ഞ സ്വർണവില ഇന്ന് വീണ്ടും ഉയർന്നു. ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് വർധിച്ചത്. ഇന്നലെ സ്വർണവില 480 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവില. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 15 രൂപ വർധിച്ച് 5265 രൂപയായി. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും വർധിച്ചു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 10 രൂപയാണ് ഉയർന്നത്.  ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4350 രൂപയാണ്.

ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ 10 ​ഗ്രാം സ്വർണത്തിന്റെ വിപണി വില

ഡൽഹി - 57,609 രൂപ
മുംബൈ - 57,890 രൂപ
ചെന്നൈ - 58,650 രൂപ
കൊൽക്കത്ത - 57,700 രൂപ
ബെംഗളൂരു - 57,620 രൂപ
അഹമ്മദാബാദ് - 57,870 രൂപ

ഇന്ത്യയിലെ വിവിധ നഗരങ്ങളിലെ വെള്ളി നിരക്ക് (കിലോ​ഗ്രാമിൽ)

ഡൽഹി - 72,870 രൂപ
മുംബൈ - 72,300 രൂപ
ചെന്നൈ - 74,400 രൂപ
കൊൽക്കത്ത - 72,800 രൂപ
ബെംഗളൂരു - 74,500 രൂപ
അഹമ്മദാബാദ് - 72,600 രൂപ

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News