Five Rupee Coin: ഈ 5 രൂപ നാണയം നിങ്ങളുടെ കൈവശമുണ്ടോ? നേടാം 5 ലക്ഷം രൂപ

Money Tips: നിങ്ങളുടെ പക്കൽ 5 രൂപയുടെ ഈ പഴയ നാണയം ഉണ്ടെങ്കിൽ നിങ്ങൾക്ക് ലക്ഷാധിപതിയാകാം.  ഇതിനായി നിങ്ങൾ ഒരിടത്തും പോകേണ്ടതില്ല. വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ നിങ്ങൾക്ക് ലക്ഷങ്ങൾ സമ്പാദിക്കാം.  

Written by - Ajitha Kumari | Last Updated : Oct 29, 2021, 12:44 PM IST
  • ഈ 5 രൂപ നാണയത്തിൽ നിന്ന് നിങ്ങൾക്ക് സമ്പാദിക്കാം ലക്ഷക്കണക്കിന് രൂപ
  • പുരാതന വസ്തുക്കൾ ശേഖരിക്കുന്നത് പലരുടേയെയും വിനോദമാണ്
  • പഴയ സാധനങ്ങൾ വാങ്ങാൻ ലക്ഷക്കണക്കിന് രൂപ ചെലവഴിക്കുന്നുണ്ട്
Five Rupee Coin: ഈ 5 രൂപ നാണയം നിങ്ങളുടെ കൈവശമുണ്ടോ? നേടാം 5 ലക്ഷം രൂപ

Five Rupee Coin: വീട്ടിലിരുന്ന് ഒന്നും ചെയ്യാതെ തന്നെ ലക്ഷാധിപതി ആകാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ ഇതാ നിങ്ങൾക്കൊരു സുവർണ്ണാവസരം. ഇതിലൂടെ വെറും 5 രൂപയ്ക്ക് നിങ്ങൾക്ക് സമ്പാദിക്കാം 5 ലക്ഷം രൂപ വരെ.  

അതിനായി നിങ്ങൾക്ക് ഒരിടത്തും പോകേണ്ടതില്ല എന്നത് ഒരു പ്രധാന കാര്യമാണ്.  ശരിക്കും പറഞ്ഞാൽ പഴയ കോയിനുകളും (Old Coins) കറന്‍സികളും സൂക്ഷിച്ചുവയ്ക്കുന്ന വിനോദമുള്ളവർക്ക് ഇപ്പോള്‍ ലോട്ടറി അടിച്ചത് പോലെയാണ്. 

Also Read: Two Rupee Coin: ഈ 2 രൂപ നാണയം നിങ്ങളുടെ കൈവശമുണ്ടെങ്കിൽ നേടാം 5 ലക്ഷം രൂപ

ഓണ്‍ലൈന്‍ പ്ലാറ്റ്ഫാമുകളിലൂടെ ലക്ഷങ്ങളുടെ മൂല്യത്തിനാണ് പല പഴയ അപൂര്‍വ നാണയങ്ങളും ഇപ്പോള്‍ വില്‍ക്കപ്പെടുന്നത് എന്നത് വാസ്തവമാണ്.

ഒരു നാണയത്തിന് പകരമായി ലക്ഷക്കണക്കിന് രൂപ ലഭിക്കുന്ന ഇത്തരം വാർത്തകൾ നിങ്ങൾ പലപ്പോഴും വായിച്ചിട്ടുണ്ടാകും. ആരാണ് ഇവ വാങ്ങുന്നതെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഹോബികൾ ഒരു വലിയ കാര്യമാണ്, കൂടാതെ പുരാതന വസ്തുക്കൾ ശേഖരിക്കുന്നതിലും വ്യത്യസ്തമായ വിനോദമുണ്ട്.

ലോകത്ത് പുരാതന വസ്തുക്കളോട് ഇത്രയും ആരാധനയുള്ള ആളുകൾക്ക് ഒരു കുറവുമില്ല. അത്തരം ആളുകൾക്ക് ഇതിനകം പുരാതന വസ്തുക്കളുടെ ഒരു ശേഖരം ഉണ്ട്. നിങ്ങളുടെ പക്കൽ പഴയ നാണയങ്ങൾ ഉണ്ടെങ്കിൽ, ലക്ഷക്കണക്കിന് രൂപ പ്രതിഫലമായി നിങ്ങൾക്ക് ലഭിക്കും.

Also Read: Old 25 Paisa coin: നിങ്ങളുടെ കയ്യിൽ ഈ 25 പൈസ coin ഉണ്ടോ? എന്നാൽ ഒറ്റ ക്ലിക്കിലൂടെ ലക്ഷാധിപതിയാകാം

ഈ ഒരു നാണയത്തിന് 5 ലക്ഷം രൂപവരെ ലഭിക്കും

ശരിക്കും പറഞ്ഞാൽ 5 രൂപയുടെ ഈ നാണയം 5 ലക്ഷം രൂപയ്ക്ക് വിൽക്കാം. അതിൽ നിന്നും നിങ്ങൾ മനസിലാക്കേണ്ടത് ഈ നാണയം വെറുമൊരു നാണയമല്ല എന്നതാണ്.  ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ 70-ാം വാർഷികത്തിലാണ് ഈ നാണയം പുറത്തിറക്കിയത്. 

പഴയ നാണയങ്ങൾ സൂക്ഷിക്കുന്ന ഹോബിയുള്ളവർ ഇപ്പോൾ ഈ നാണയം തപ്പി നടക്കുകയാണ്.  അങ്ങനെ തപ്പി നടക്കുന്നവർക്ക് ഇപ്പോൾ ഇത് ഓൺലൈനിലൂടെ ലേലത്തിൽ (Online Auction) നേടാം.   

5 രൂപ നാണയം എങ്ങനെ വിൽക്കാമെന്ന് നമുക്ക് നോക്കാം 

>> നിങ്ങളുടെ കയ്യിൽ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ ലോഗോയുള്ള ഈ 5 രൂപ നാണയമുണ്ടെങ്കിൽ നിങ്ങൾക്ക് ഇത് പരസ്യ പ്ലാറ്റ്‌ഫോമായ Quikr-ൽ ഓൺലൈനായി വിൽക്കാം.

Also Read: Two Rupee Coin: ഈ രണ്ടു രൂപയുടെ നാണയം ഉണ്ടോ? 5 ലക്ഷം രൂപ വരെ നേടാം

>> ഈ വെബ്‌സൈറ്റിൽ ഈ അപൂർവ നാണയം വാങ്ങാൻ കനത്ത തുകയാണ് നൽകുന്നത്.
>> ഈ അപൂർവ ചിത്രമുള്ള നാണയം വിൽക്കാൻ നിങ്ങൾ ആദ്യം Quikr-ൽ ഒരു വിൽപ്പനക്കാരനായി സ്വയം രജിസ്റ്റർ ചെയ്യണം.
>> അതിനുശേഷം നാണയത്തിന്റെ ഫോട്ടോ ക്ലിക്ക് ചെയ്ത് അപ്‌ലോഡ് ചെയ്യുക.
>> അതിനുശേഷം നിങ്ങളുടെ മൊബൈൽ നമ്പറും ഇ-മെയിൽ ഐഡിയും നൽകുക.
>> വെബ്‌സൈറ്റ് നിങ്ങൾ നൽകിയ വിവരങ്ങൾ പരിശോധിക്കും

നിങ്ങൾക്ക് ഈ സൈറ്റുകളിൽ ഓൺലൈനായി വിൽക്കാനും കഴിയും

1. http://dir.indiamart.com/impact/old-coins.html
2. https://in.pinterest.com/080841052o/sell-old-coins/
3. http:www.indiancurrencies.com

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News