Lucky Number 786 series Indian Rupees: ഭാഗ്യനമ്പര്‍ 786 ഉള്ള രൂപ നോട്ടുകള്‍ നിങ്ങള്‍ക്ക് ലക്ഷങ്ങള്‍ നല്‍കും...!! എങ്ങിനെയെന്നറിയാം

ഭാഗ്യ നമ്പരായ 786  ഉള്ള ഇന്ത്യന്‍ രൂപ നോട്ട് ഒറ്റ നിമിഷംകൊണ്ട്  നിങ്ങളെ ലക്ഷാധിപതിയാക്കാം...!!   786 നമ്പര്‍ ഉള്ള നോട്ടിന്  വന്‍ ഡിമാന്‍ഡ്...!! 

Written by - Zee Hindustan Malayalam Desk | Last Updated : Oct 22, 2021, 12:44 PM IST
  • ഭാഗ്യ നമ്പരായ 786 ഉള്ള ഇന്ത്യന്‍ രൂപ നോട്ട് ഒറ്റ നിമിഷംകൊണ്ട് നിങ്ങളെ ലക്ഷാധിപതിയാക്കാം...!! 786 നമ്പര്‍ ഉള്ള നോട്ടിന് വന്‍ ഡിമാന്‍ഡ്...!!
  • 786 ഉള്ള ഏതു തുകയുടെ നോട്ട് ആയാലും നിങ്ങള്‍ക്ക് ഓൺലൈനായി ഇബേയിൽ (eBay) വിൽക്കാൻ കഴിയും.
  • ഇത്തരത്തില്‍ നോട്ട് വിൽക്കുന്നതിലൂടെ നിങ്ങൾക്ക് 3 ലക്ഷം രൂപവരെ നേടാനാകും.
Lucky Number 786 series Indian Rupees: ഭാഗ്യനമ്പര്‍  786  ഉള്ള  രൂപ നോട്ടുകള്‍  നിങ്ങള്‍ക്ക് ലക്ഷങ്ങള്‍ നല്‍കും...!! എങ്ങിനെയെന്നറിയാം

Mumbai: ഭാഗ്യ നമ്പരായ 786  ഉള്ള ഇന്ത്യന്‍ രൂപ നോട്ട് ഒറ്റ നിമിഷംകൊണ്ട്  നിങ്ങളെ ലക്ഷാധിപതിയാക്കാം...!!   786 നമ്പര്‍ ഉള്ള നോട്ടിന്  വന്‍ ഡിമാന്‍ഡ്...!! 

പലർക്കും പഴയ നോട്ടുകളും നാണയങ്ങളും ശേഖരിക്കുക എന്നത് ഒരു ഹോബിയാണ്. എന്നാല്‍, ഈ നാണയങ്ങളും നോട്ടുകളും   നിങ്ങള്‍ക്ക് ലക്ഷങ്ങള്‍ നേടിത്തന്നാലോ?   പഴയ നോട്ടുകളും നാണയങ്ങളും വിൽക്കുന്നതിലൂടെയും നിങ്ങള്‍ക്ക്  ഏറെ പണം സമ്പാദിക്കാം..  

Also Read: 1885 ല്‍ പുറത്തിറങ്ങിയ ഒരു രൂപ നാണയം നിങ്ങളുടെ കൈവശം ഉണ്ടോ? കോടികള്‍ ഉറപ്പ് ...!!

എപ്പോള്‍  ഭാഗ്യ നമ്പരായ 786  ഉള്ള ഇന്ത്യന്‍ രൂപ  നോട്ടിന് ഡിമാന്‍ഡ് വര്‍ദ്ധിച്ചിരിയ്ക്കുകയാണ്.
അതായത്, 786 നമ്പര്‍ ഉള്ള ഏതു തുകയുടെ  നോട്ട് ആയാലും , അതായത്,  5 രൂപ, 10 രൂപ, 20 രൂപ, 50 രൂപ,  100 ​​രൂപ, 500 രൂപ, 2000  പോലെ ഏത് മൂല്യമുള്ളതാകാം;  അതിൽ "786" എന്ന നമ്പർ അച്ചടിക്കണം എന്നതാണ് പ്രധാനം. ഈ പ്രത്യേക നമ്പര്‍ ഉള്ള  ഇന്ത്യൻ രൂപ നോട്ട് കൈവശമുണ്ടെങ്കില്‍ അത് നിങ്ങള്‍ക്ക്   ലക്ഷങ്ങള്‍ ലഭിക്കും...!! ഇത്തരം നോട്ടുകള്‍ വില്‍ക്കാന്‍ സാധിക്കുന്ന നിരവധി വെബ്‌സൈറ്റുകൾ  ഉണ്ട്.

Also Read: Two Rupee Coin: ഈ 2 രൂപ നാണയം നിങ്ങളുടെ കൈവശമുണ്ടെങ്കിൽ നേടാം 5 ലക്ഷം രൂപ

786 നമ്പര്‍ ഉള്ള  നോട്ടുകള്‍  ഇബേയിൽ (eBay) വില്‍ക്കാന്‍ സാധിക്കും.   റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (Reserve Bank of India - RBI) പുറത്തിറക്കിയ  പ്രസ്തുത കറൻസി നോട്ടുകള്‍  ചില പ്രത്യേക മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. 

ഇത്തരം നോട്ടുകള്‍ ഉയര്‍ന്ന തുകയ്ക്ക്   വില്‍ക്കുന്നതിന്  ഇത്തരത്തിലുള്ള  ഇടപാടുകള്‍  കൈകാര്യം ചെയ്യുന്ന വെബ്സൈറ്റുകൾ സന്ദർശിക്കാവുന്നതാണ്.  ഇത്തരം  വെബ്സൈറ്റിൽ പലരും പഴയ നോട്ടുകൾ വിൽക്കുകയും വാങ്ങുകയും ചെയ്യുന്നു.

ഭാഗ്യനമ്പര്‍ ആയ 786 ഉള്ള ഏതു തുകയുടെ  നോട്ട് ആയാലും  നിങ്ങള്‍ക്ക്  ഓൺലൈനായി ഇബേയിൽ (eBay) വിൽക്കാൻ കഴിയും.  ഇത്തരത്തില്‍ നോട്ട് വിൽക്കുന്നതിലൂടെ നിങ്ങൾക്ക് 3 ലക്ഷം രൂപവരെ  നേടാനാകും. 

Also Read:  786 series Indian Rupee: 786 നമ്പര്‍ ഉള്ള 10 രൂപ നോട്ട് കൈവശമുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് നേടാം ലക്ഷങ്ങള്‍ ...!!

എന്താണ് 786 നമ്പറിന്‍റെ പ്രത്യേകത?    (What is the peculiarity of 786 number?)

ലോകത്താകമാനമുള്ള മുസ്ലീം സഹോദരങ്ങള്‍ വളരെ പവിത്രമായി കരുതുന്ന നമ്പര്‍ ആണ്  786. മതപരമായി ഏറെ പ്രാധാന്യമുണ്ട് ഈ സംഖ്യയ്ക്ക്.  

Also Read: 786 series Indian Rupee: 786 നമ്പര്‍ ഉള്ള രൂപ നോട്ടുകള്‍ കൈവശമുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് ലക്ഷങ്ങള്‍ നേടാം...!!

786 ഭാഗ്യ നമ്പരിന് എന്തുകൊണ്ടാണ് ആവശ്യക്കാര്‍ഏറുന്നത്?   (Why 786 lucky number on high demand...?) 

ഇന്ന് ഏറെ ആളുകളും  വിധിയിൽ വിശ്വസിക്കുന്നവരാണ്.  പലരും ഒരു പ്രത്യേക നിറമോ നമ്പറോ വസ്ത്രങ്ങളോ തങ്ങൾക്ക് ഭാഗ്യമായി കരുതുന്നു. അതുപോലെ, 786 എന്ന സംഖ്യയും വളരെ ഭാഗ്യമായി കണക്കാക്കുന്ന ഒരു  വിഭാഗം ആളുകള്‍ ഉണ്ട്.  പലരും ഈ നമ്പര്‍  ശുഭസൂചകമായി കരുതുന്നു. അതുകൊണ്ടാണ് ഇത്തരം നോട്ടുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ അവർ ആഗ്രഹിക്കുന്നത്. 

786 നമ്പര്‍ ഉള്ള ഇന്ത്യന്‍ രൂപ നോട്ട് വില്‍ക്കാന്‍ എന്ത് ചെയ്യണം?  (How to sold 786 series notes on eBay.com?) 

www.ebay.com ലോഗിൻ ചെയ്യുക

ഇബേയിൽ  (ebay) ഒരു വിൽപ്പനക്കാരനായി (Seller) സ്വയം രജിസ്റ്റർ ചെയ്യുക.
 
നിങ്ങൾ വിൽക്കാൻ ആഗ്രഹിക്കുന്ന  നോട്ടിന്‍റെ  വ്യക്തമായ ചിത്രം എടുക്കുക.

EBay- ൽ അപ്‌ലോഡ് ചെയ്യുക.

കമ്പനി നിങ്ങളുടെ നോട്ടിന്‍റെ  പരസ്യം അവതരിപ്പിക്കും.

പരസ്യം കണ്ട് താൽപ്പര്യമുള്ളവര്‍, പഴയ നോട്ടുകളും നാണയങ്ങളും വാങ്ങാൻ ആഗ്രഹിക്കുന്നവർ പരസ്യം റിലീസ് ചെയ്യുമ്പോൾ  നിങ്ങളുമായി  ബന്ധപ്പെടും.

നിങ്ങൾക്ക് അവരുമായി   ചർച്ചകൾ നടത്തി തുക ഉറപ്പിക്കാന്‍ സാധിക്കും.  

അതേസമയം, ഇത്തരം ഇടപാടുകള്‍ക്ക്, പഴയ നോട്ടുകളും നാണയങ്ങളും ഓൺലൈനായി വിൽക്കുന്നതും വാങ്ങുന്നതും സംബന്ധിച്ച്   RBI ഇതിനോടകം  മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

More Stories

Trending News