എസ്എഫ്ഐ വിദ്യാര്‍ത്ഥികളെ പോലീസ് ഏകപക്ഷീയമായി ആക്രമിക്കുകയാണുണ്ടായതെന്ന് എഎ റഹീം എംപി.
Rahul Mamkootathil Controversy: നിരവധി സ്ത്രീകളാണ് രാഹുൽ മാങ്കൂട്ടത്തിൽ അശ്ലീല സന്ദേശം അയച്ചതായി വെളിപ്പെടുത്തിയത്.
SFI Protest On KTU: സംഘപരിവാർ അജണ്ടകൾ നടപ്പാക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.
കേരള സർവകലാശാലയിലേക്ക് SFI നടത്തിയ മാർച്ചിൽ സംഘർഷം
Thamarassery Student Death: കെഎസ്യു, എംഎസ്എഫ്, യൂത്ത് കോൺഗ്രസ് സംഘടനകളുടെ പ്രവർത്തകർ ഇന്ന് രാവിലെ മുതൽ പ്രതിഷേധം നടത്തുകയാണ്.
VP Sanu:കുറച്ച് റാഗിങ് ഒക്കെ നല്ലതാണെന്നാണ് പ്രേമം സിനിമയിലെ മലർ മിസ് പറയുന്നത്.
SFI Violence:പരാതി ലഭിച്ചിട്ടില്ലെന്നും അന്വേഷിച്ച് നടപടി എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
തെറ്റുണ്ടെങ്കിൽ തിരുത്തി ശക്തമായി മുന്നോട്ട് പോകുന്ന സംഘടനയാണ് എസ്എഫ്ഐ എന്ന് പി. എം. ആർഷോ
K Sudhakaran Criticizes CPM: കാമ്പസുകളില്‍ എസ്.എഫ്.ഐ അഴിഞ്ഞാടുമ്പോള്‍ സി.ഐ.ടി.യു പൊതുസ്ഥലങ്ങളില്‍ ജനങ്ങളുടെ മേല്‍ കുതിരകയറുകയാണെന്ന് സുധാകരൻ ആരോപിച്ചു.
Men's Hostel:മെൻസ് ഹോസ്റ്റലിൻ്റെ ജീർണാവസ്ഥയിൽ പരിഹാരം ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രതിഷേധം
Binoy Viswam:വഴിയിൽ കെട്ടിയ ചെണ്ടയല്ല എസ്എഫ്ഐയും സിപിഎമ്മും; ബിനോയ് വിശ്വത്തിന് മറുപടി നൽകി എ. കെ. ബാലൻ
എസ്എഫ്ഐക്ക് ഉണ്ടാകുന്ന വീഴ്ചകൾ അവർ പരിഹരിക്കും. ക്യാമ്പസുകളിൽ റാഗിങ്ങ് ഉൾപ്പെടെ തടഞ്ഞ പ്രസ്ഥാനമാണ് എസ്എഫ്ഐ.എസ്എഫ്ഐയിലെ തെറ്റായ പ്രവണതകളെ ന്യായീകരിക്കുന്നില്ല എസ്എഫ്ഐയ്ക്കെതിരായ ബിനോയ് വിശ്വത്തിന്റെ വിമർശനങ്ങൾക്ക് താൻ പദാനുപദ മറുപടി നൽകുന്നില്ലെന്നും എം വി ഗോവിന്ദൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട് സംസാരിക്കാനെത്തിയ എസ്എഫ്ഐ കൊയിലാണ്ടി ഏരിയാ പ്രസിഡണ്ടിനെ അകാരണമായി മർദ്ധിക്കുകയാണ് ഉണ്ടായത്. പ്രിൻസിപ്പാൾ സുനിൽ ഭാസ്കർ ഒരു പ്രകോപനവും ഇല്ലാതെ മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു.
അലോട്ട്മെന്റ് കഴിഞ്ഞാലും 7478 സീറ്റുകളുടെ കുറവ് ഉണ്ടാകുമെന്ന് നിയമസഭയില്‍ മന്ത്രി സമ്മതിച്ചു. മന്ത്രിയുടെ വാക്കുകളിൽ നിന്നും സപ്ലിമെന്ററി അലോട്ട്മെന്റ് കഴിഞ്ഞാലും സീറ്റ് പ്രതിസന്ധി പരിഹരിക്കപ്പെടില്ലെന്ന സൂചനയാണ് ലഭിക്കുന്നത്.
Wayanad Student Death Case Updates : ക്യാമ്പസിൽ സജീവമായിരുന്ന സിദ്ധാർഥനെ വരുതിയിലാക്കണമെന്ന് എസ്എഫ്ഐയുടെ ഭരണത്തിലുള്ള കോളജ് യൂണിയൻ നേതൃത്വം തീരുമാനിച്ചിരുന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു തുടർച്ചയായ റാഗിങ് എന്നാണ് റിപ്പോർട്ടിൽ പറയുന്നുത്
Kerala University youth festival Issues: മാർഗംകളി മത്സരം കഴിഞ്ഞ് ഉടനെ തന്നെ പല മത്സരാർത്ഥികളും പരാതിയുമായി രംഗത്തെത്തിയിരുന്നു. വിധികർത്താക്കൾ ചിലർ ചില കോളേജുകളും ആയി ബന്ധപ്പെട്ടതായി മനസ്സിലായി