Theft: ഗുരുവായൂരിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം; സ്കൂട്ടറും തയ്യൽ മെഷീനും മോഷ്ടിച്ചു

Guruvayur Theft: കറുപ്പം വീട്ടിൽ കമറുദ്ദീന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന് പുറത്ത് വച്ചിരുന്ന സ്കൂട്ടറും വീടിനകത്തുണ്ടായിരുന്ന തയ്യൽ മെഷീനുമാണ് മോഷണം പോയത്.

Theft: ഗുരുവായൂരിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം; സ്കൂട്ടറും തയ്യൽ മെഷീനും മോഷ്ടിച്ചു
Image Credit: TCR Theft | Photo: Zee NewsSource: Bureau

About the Author

Trending

  • News
  • Photos
  • Videos