Nedumangad Jewellery Theft: നെടുമങ്ങാട് ജ്വല്ലറി മോഷണം; പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെയുള്ള പ്രതികൾ പിടിയിൽ

Nedumangad Jewellery Theft Case: നജീബ് രണ്ടു മാസമായി തിരുവനന്തപുരം കരിമഠം കോളനിയിലെ ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് താമസിക്കുകയാണ്. കോഴി വേസ്റ്റ് എടുക്കുന്ന ജോലിയുടെ മറവിൽ നെടുമങ്ങാട്, ആറ്റിങ്ങൽ,ബാലരാമപുരം ഭാഗങ്ങളിൽ സഞ്ചരിച്ച് കടകൾ നോക്കി മനസ്സിലാക്കിയശേഷമാണ് നെടുമങ്ങാട് ടൗണിലെ അമൃത ജ്വല്ലറി തിരഞ്ഞെടുത്തത്.

Nedumangad Jewellery Theft: നെടുമങ്ങാട് ജ്വല്ലറി മോഷണം; പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെയുള്ള പ്രതികൾ പിടിയിൽ

About the Author