Nedumangad child death: സ്ത്രീകളടക്കമുള്ള വൻ ജനക്കൂട്ടം കനത്ത പോലീസ് സുരക്ഷ ഭേദിച്ച് പ്രതിക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു.
ഗുരുതര വീഴ്ചയാണ് ഡോക്ടറുടെ ഭാഗത്തു നിന്നും ഉണ്ടായത്, തക്കതായ ശിക്ഷ കിട്ടണം
Nedumangad Infant Death Case: ശസ്ത്രക്രിയ വൈകിയെന്ന ബന്ധുക്കളുടെ ആരോപണം ശരിവയ്ക്കുന്നതാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നുള്ള മൂന്നംഗ സംഘം നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ഇന്നലെ സീൽഡ് കവറിൽ ഡിഎംഇക്ക് കൈമാറി.
Medical Negligence: ഡോക്ടറുടെ മുറിയിൽ നേരിട്ടെത്തി രണ്ട് തവണയായി 10,000 രൂപ നൽകിയെന്നാണ് കുഞ്ഞിന്റെ പിതാവിന്റെ വെളിപ്പെടുത്തൽ.
ചികിത്സാ പിഴവ് ആരോപിക്കപ്പെട്ട ഡോക്ടർക്കെതിരെ കൈക്കൂലി ആരോപണം കൂടി ഉയർന്നതോടെയാണ് സസ്പെൻഷൻ നടപടിയെടുത്ത്.
ഫിനാൻസ് ഉടമ നടത്തിയ വിദഗ്ധ പരിശോധനയിലാണ് വളകൾ വ്യാജമാണെന്ന് കണ്ടെത്തിയത്
നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പ്രേമകുമാരി രാത്രി പത്തുമണിയോടെ മരിച്ചു
Road Accident:എന്നാൽ ഈ അപകടത്തിൽ പോലീസിന് സംശയം ഉണ്ടായിരുന്നു. ടിപ്പർ ലോറി ഇടിച്ചാണ് മരിച്ചതെന്ന് പോലീസ് ആദ്യം സംശയിച്ചിരുന്നു.
എസ് ഡി പി ഐയുടെ ബാനർ പെട്രോൾ ഒഴിച്ച് തീയിട്ട സംഭവത്തിൽ സിപിഎം പ്രവർത്തകരെ ആരെയും അറസ്റ്റ് ചെയ്തില്ല
ഇന്ന് പുലർച്ചെ 2 മണിയോടെയാണ് അക്ഷയും സംഘവും സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടത്.
Road Accident:കാർ ട്രാവൽസിന് നേരെ വന്ന് ഇടിച്ച് കയറുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
Nedumangad Accidednt Updates: കഴിഞ്ഞ ദിവസം രാത്രിയാണ് നെടുമങ്ങാട് ഇരിഞ്ചിയത്തുവച്ച് ദാരുണമായ സംഭവം നടന്നത്
Nedumangad Accident Updates:ഒരേ പ്രദേശത്തെ ആളുകളാണ് ബസിൽ ഉണ്ടായിരുന്നത്. ഇവർ മൂന്നാറിലേക്ക് യാത്ര പോകുമ്പോഴാണ് അപകടം ഉണ്ടായത്.
ഇടിയുടെ ആഘാതത്തിൽ ഡോർ തുറന്ന് കുഞ്ഞ് പുറത്തേക്ക് വീഴുകയായിരുന്നു. കുറ്റിയിൽ ഇടിച്ച് മറിഞ്ഞ കാർ ഋതിക്കിന്റെ മുകളിലേക്ക് മറിയുകയായിരുന്നു.
ITI Student Death Investigation: നമിത (19) ആണ് വീടിന് അകത്ത് അടുക്കളയിൽ ഷാൾ ഉപയോഗിച്ച് തൂങ്ങി മരിച്ചത്. സംഭവത്തിൽ പ്രതിശ്രുത വരൻ സന്ദീപിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ITI Student Found Dead: നമിത (19) ആണ് വീടിനകത്ത് അടുക്കളയിൽ തൂങ്ങി മരിച്ചത്. സംഭവ സമയത്ത് വീട്ടിൽ നമിത മാത്രമേ ഉണ്ടായിരുന്നുള്ളു.
Goon Attack In Nedumangad:പാര്‍ട്ടി നടത്തരുതെന്ന് നേരത്തെ അനീഷിന് പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും അതിനു പുല്ലുവില കൊടുത്താണ് ഇവർ പാര്‍ട്ടി നടത്തിയത്
പുതുതലമുറയ്ക്ക് ഔഷധസസ്യങ്ങളെ പരിചയപ്പെടുത്തുക ലക്ഷ്യം
തുടര്‍ന്ന് എക്സൈസ് സംഘം ഫാർമസിയിലെത്തി റെയ്ഡ് നടത്തി. ഫാര്‍മസിയില്‍ നടത്തിയ പരിശോധനയില്‍ ബാഗില്‍നിന്നും ഒന്നരഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. വാടയില് നാസര്‍ ഇത്തരം ഫാര്‍മസികള്‍ നടത്തുന്നത് പലരുടെയും ലൈസന്‍സികളുടെ പേരിലാണ്.
തുടർന്ന് എക്സൈസ് പാർട്ടിവന്ന് കഞ്ചാവ്ചെടി ആണെന്ന് ഉറപ്പു വരുത്തിയ ശേഷം പോലീസ് നടപടി പൂർത്തിയാക്കി കഞ്ചാവ് ചെടിയും പ്രതി ഷെഹീനെയും അറസ്റ്റ് ചെയ്തു.