Health Tips: തലേ ദിവസത്തെ ചോറ് ചൂടാക്കി കഴിക്കാറുണ്ടോ...? വമ്പൻ പണി നിങ്ങളെ കാത്തിരിക്കുന്നു

Food Health Tips: ചിലർ ദിവസവും ചോറുണ്ടാക്കാനുള്ള പണി കൊണ്ട് രണ്ടുമൂന്നു ദിവസത്തേക്കുള്ള ചോറ് ഒരുമിച്ചു ഉണ്ടാക്കി വയ്ക്കും. ചോറ് മാത്രമല്ല മറ്റു പല ഭക്ഷണ സാധനങ്ങളും ഇത്തരത്തിൽ ആളുകൾ കുറച്ചു ദിവസത്തേക്ക് ഒരുമിച്ച് ഉണ്ടാക്കി ഫ്രിഡ്ജിൽ വച്ച് ചൂടാക്കി ഉപയോഗിക്കുന്നത് ഇപ്പോൾ സാധാരണമായി മാറിയിരിക്കുകയാണ്.

Written by - Zee Malayalam News Desk | Last Updated : Mar 11, 2024, 11:24 AM IST
  • ഇത്തരത്തിൽ ഭക്ഷണങ്ങൾ വീണ്ടും വീണ്ടും ചൂടാക്കി കഴിക്കുന്നത് യഥാർത്ഥത്തിൽ വലിയ അപകടമാണ് വരുന്നത്.
  • പഠനങ്ങൾ പ്രകാരം ഉയർന്ന ശക്തിയിൽ ചൂടാക്കുന്നത് കേടുപാടുകൾ വർദ്ധിപ്പിക്കാൻ കാരണമാകും.
Health Tips: തലേ ദിവസത്തെ ചോറ് ചൂടാക്കി കഴിക്കാറുണ്ടോ...? വമ്പൻ പണി നിങ്ങളെ കാത്തിരിക്കുന്നു

മലയാളികളെ സംബന്ധിച്ച് വികാരമായ ഒരു ഭക്ഷണമാണ് ചോറും കറിയും. ഒരു നേരമെങ്കിലും ചോറ് തിന്നില്ലെങ്കിൽ തൃപ്തി കിട്ടാത്തവർ പോലും ഉണ്ട്. നല്ല കുത്തരി ചോറ് മീൻകറിയും പുളിശ്ശേരിയും മീൻ വറുത്തതും എല്ലാം കൂട്ടി കഴിക്കാൻ ഇഷ്ടമല്ലാത്തവർ ആരാണ്? എന്നാൽ നമ്മളിൽ പലരും ചെയ്യുന്ന ഒരു കാര്യമാണ് തലേദിവസത്തെ ചോറ് ചൂടാക്കി കഴിക്കുന്നത്. ചിലർ ദിവസവും ചോറുണ്ടാക്കാനുള്ള മടി കൊണ്ട് രണ്ടുമൂന്നു ദിവസത്തേക്കുള്ള ചോറ് ഒരുമിച്ചു ഉണ്ടാക്കി വയ്ക്കും.

ചോറ് മാത്രമല്ല മറ്റു പല ഭക്ഷണ സാധനങ്ങളും ഇത്തരത്തിൽ ആളുകൾ കുറച്ചു ദിവസത്തേക്ക് ഒരുമിച്ച് ഉണ്ടാക്കി ഫ്രിഡ്ജിൽ വച്ച് ചൂടാക്കി ഉപയോഗിക്കുന്നത് ഇപ്പോൾ സാധാരണമായി മാറിയിരിക്കുകയാണ്. എന്നാൽ ഇത്തരത്തിൽ ഭക്ഷണങ്ങൾ  വീണ്ടും വീണ്ടും ചൂടാക്കി കഴിക്കുന്നത് യഥാർത്ഥത്തിൽ വലിയ അപകടമാണ് നാം വിളിച്ചുവരുത്തുന്നത്. ഈ സാഹചര്യത്തിൽ ഇനി പറയുന്ന ഭക്ഷണങ്ങൾ ഒരിക്കലും നമ്മൾ രണ്ടാമതായി ചൂടാക്കി കഴിക്കാൻ പാടില്ലാത്തവയാണ് അവ ഏതൊക്കെയെന്ന് നോക്കാം.

ALSO READ: തൈറോയിഡ് പ്രശ്‌നങ്ങള്‍ നിയന്ത്രിക്കാം; ഇതാ 7 സിമ്പിള്‍ ടിപ്‌സ്

 ഇത്തരത്തിൽ വീണ്ടും ചൂടാക്കി കഴിക്കുന്നതിലൂടെ വിഷാംശമായി മാറുന്ന ഭക്ഷണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ചോറ്. കാരണം ഇവയുടെ ഏറ്റവും കൂടുതൽ അന്നജം അടങ്ങിയിരിക്കുന്നു. ഏറ്റവും കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ ഒരിക്കലും വീണ്ടും ചൂടാക്കി കഴിക്കരുത്. അടങ്ങിയിരിക്കുന്ന പച്ചക്കറികൾക്കും ബാധകമാണ്. കാരറ്റ്, ഉരുളക്കിഴങ്ങ്, ബീറ്റ് റൂട്ട് അതിനാൽ ഇത് ചൂടാക്കി  കഴിക്കാത്തതാണ് കൂടുതൽ ഭേദം. അതുപോലെ സെലറി ചീര  തുടങ്ങിയ പലതും ഇവയിൽ ഉൾപ്പെടുന്നു. ഇവയെല്ലാം തന്നെ പാകം ചെയ്തതിനുശേഷം വീണ്ടും മണിക്കൂറുകൾ ഇടവിട്ട് ചൂടാക്കി കഴിക്കുന്നത് ശരീരത്തിന് ദോഷകരമായി ബാധിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News