Raisins and Honey Benefits: ഉണക്കമുന്തിരിയുടെയും തേനിന്റെയും ആശ്ചര്യ ഗുണം പുരുഷന്മാർക്ക് നൽകും കിടിലം ഫലം!

Raisins and Honey Benefits: ദിവസവും തേനും ഉണക്കമുന്തിരിയും കഴിക്കുന്നത് പല പ്രശ്‌നങ്ങൾക്കും പരിഹാരമാണ്. ഉണക്കമുന്തിരിയും തേനും കഴിക്കുന്നത് പുരുഷന്മാരിലെ സെക്‌സ് ഹോർമോണായ ടെസ്റ്റോസ്റ്റിറോൺ വർദ്ധിപ്പിക്കും.

Last Updated : Dec 11, 2021, 09:21 AM IST
  • ബീജസംഖ്യ കുറവാണെങ്കിലും തേനും ഉണക്കമുന്തിരിയും കഴിക്കുന്നത് ഏറെ ഗുണം ചെയ്യും
  • തേനും ഉണക്കമുന്തിരിയും കഴിക്കുന്നത് പ്രോസ്റ്റേറ്റ് ക്യാൻസർ സാധ്യത കുറയ്ക്കും
  • രണ്ടിലും കാൻസർ വിരുദ്ധ ഘടകങ്ങൾ കാണപ്പെടുന്നു
Raisins and Honey Benefits: ഉണക്കമുന്തിരിയുടെയും തേനിന്റെയും ആശ്ചര്യ ഗുണം പുരുഷന്മാർക്ക് നൽകും കിടിലം ഫലം!

Raisins and Honey Benefits: തേനും ഉണക്കമുന്തിരിയും ദിവസവും കഴിക്കുന്നത് പല പ്രശ്‌നങ്ങൾക്കും പരിഹാരമാണ്. ഉണക്കമുന്തിരിയും തേനും പുരുഷന്മാരിലെ സെക്‌സ് ഹോർമോണായ ടെസ്റ്റോസ്റ്റിറോൺ വർദ്ധിപ്പിക്കും.

ഇതുകൂടാതെ ഇത് കഴിക്കുന്നത് മറ്റ് പല ആരോഗ്യ പ്രശ്‌നങ്ങൾക്കും ഗുണം ചെയ്യും. ഉണക്കമുന്തിരിയും തേനും ചേർത്ത് കഴിക്കുന്നത് വിവാഹിതരായ പുരുഷന്മാർക്ക് ധാരാളം ഗുണങ്ങൾ ലഭിക്കും.

Also Read: Benefit Of Banana: തണുപ്പ് കാലത്ത് പഴം കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം? അറിയാം

ബീജങ്ങളുടെ എണ്ണം വർദ്ധിപ്പിക്കും (increase sperm count)

പുരുഷന്മാരിലെ ബീജങ്ങളുടെ എണ്ണം കുറയുന്ന പ്രശ്‌നത്തിലും തേനും ഉണക്കമുന്തിരിയും കഴിക്കുന്നത് ഏറെ ഗുണം ചെയ്യും. ദിവസവും രാത്രി ഉറങ്ങുന്നതിനുമുമ്പ് തേനും ഉണക്കമുന്തിരിയും കഴിക്കുന്നത് ബീജങ്ങളുടെ എണ്ണം മെച്ചപ്പെടുത്തും.

ബീജത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്ന നിരവധി ഗുണങ്ങൾ തേനും ഉണക്കമുന്തിരിയിലുമുണ്ട്. ഇതിന്റെ ഉപഭോഗം വിവാഹിതരായ പുരുഷന്മാരിലെ ബലഹീനതയെ ഇല്ലാതാക്കുന്നു.

Also Read: Top benefits of Lemon: ചർമ്മത്തിനും മുടിക്കും ഉത്തമം നാരങ്ങ, പ്രധാന ഗുണങ്ങൾ അറിയാം

പ്രോസ്റ്റേറ്റ് ക്യാൻസർ സാധ്യത കുറയ്ക്കുന്നു (Reduced risk of prostate cancer)

തേനും ഉണക്കമുന്തിരിയും പതിവായി കഴിക്കുന്നത് പ്രോസ്റ്റേറ്റ് ക്യാൻസറിനുള്ള സാധ്യത കുറയ്ക്കും.  പഠനമനുസരിച്ച് ക്യാൻസർ വിരുദ്ധ ഘടകങ്ങൾ തേനിലും ഉണക്കമുന്തിരിയിലും കാണപ്പെടുന്നു. ഏതെങ്കിലും അവയവങ്ങളിൽ ക്യാൻസർ കോശങ്ങൾ വളരുന്നത് അവ തടയുന്നു.

ശരീരവളർച്ചയ്ക്ക് അത്യാവശ്യമാണ് (essential for body growth)

പേശികളെയും കോശങ്ങളെയും ശക്തിപ്പെടുത്താൻ ആരോഗ്യകരമായ ഭക്ഷണം ആവശ്യമാണ്. തേൻ, ഉണക്കമുന്തിരി എന്നിവയിൽ അടങ്ങിയിരിക്കുന്ന ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ ശരീരത്തിന്റെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു.

Also Read: Fenugreek and Onion Benefits: പുരുഷന്മാർ ഉള്ളിയും ഉലുവയും ഈ രീതിയിൽ ഉപയോഗിക്കൂ, ഫലം നിശ്ചയം

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായകമാണ് (Helpful in controlling blood pressure)

തേൻ, ഉണക്കമുന്തിരി എന്നിവയിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്.  ഇത് ഉയർന്ന രക്തസമ്മർദ്ദത്തിന്റെ പ്രശ്നത്തെ നിയന്ത്രിക്കുന്നു. അതുകൊണ്ടുതന്നെ ഉണക്കമുന്തിരിയും തേനും ദിവസവും കഴിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News