മാലിദ്വീപിൽ അവധിക്കാലം ആസ്വദിക്കുന്ന മാധുരിയുടെ ചിത്രങ്ങൾ വൈറലാകുന്നു

വയസ് അൻപത് കടന്നെങ്കിലും താരത്തിനെ കണ്ടാൽ തോന്നില്ല.  അത്രയ്ക്കും സംരക്ഷമാണ് താരം സൗന്ദര്യത്തിനായാലും ഫിറ്റ്നസിനായാലും നൽകുന്നത്.    

Written by - Ajitha Kumari | Last Updated : Apr 3, 2021, 05:48 PM IST
  • ബോളിവുഡിലെ സൗന്ദര്യ റാണിയാണ് മാധുരി ദീക്ഷിത്
  • മാധുരിയുടെ ഡാൻസ് ആണ് ആരാധകർക്ക് ഏറെ പ്രിയം
  • മാധുരിയുടെ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമാണ് മാലിദ്വീപ്.
മാലിദ്വീപിൽ അവധിക്കാലം ആസ്വദിക്കുന്ന മാധുരിയുടെ ചിത്രങ്ങൾ വൈറലാകുന്നു

ഇന്നും ബോളിവുഡിലെ സൗന്ദര്യ റാണി തന്നെയാണ് മാധുരി ദീക്ഷിത് (Maduri Dixit).  മാധുരിയുടെ ഡാൻസ് ആണ് ആരാധകർക്ക് ഏറെ പ്രിയം.  വയസ് അൻപത് കടന്നെങ്കിലും താരത്തിനെ കണ്ടാൽ തോന്നില്ല.  അത്രയ്ക്കും സംരക്ഷമാണ് താരം സൗന്ദര്യത്തിനായാലും ഫിറ്റ്നസിനായാലും നൽകുന്നത്.  

 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Madhuri Dixit (@madhuridixitnene)

 

സോഷ്യൽ മീഡിയയിൽ സജീവമായ താരം (Madhuri Dixit) ഇപ്പോൾ തന്റെ അവധിക്കാലം ആസ്വദിക്കുന്ന ചിത്രങ്ങൾ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു.  ആ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.  മാധുരിയുടെ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമാണ് മാലിദ്വീപ്. അവിടെനിന്നുമുള്ള ചിത്രങ്ങളാണ് മാധുരി പങ്കുവെച്ചത്.  

Also Read: Manju Warrier ടെ വൈറൽ ലുക്കിന് ആരാധികയുടെ കിടിലൻ Cake

 

 

ചിത്രത്തിൽ അടിപൊളി ലുക്കിലാണ് താരം എത്തിയിരിക്കുന്നത്.  ചിത്രങ്ങൾ ഞൊടിയിടയിലാണ് ആരാധകർ ഏറ്റെടുത്തത്.  വയസ് 53 ഉണ്ടെന്ന് പറയില്ല എന്നതരത്തിലും കമന്റുകൾ എത്തിയിരുന്നു.  മാധുരി ദീക്ഷിത് കുടുംബത്തോടൊപ്പമാണ് അവധി ആഘോഷിക്കാൻ മാലിദ്വീപിൽ എത്തിയത്.  

 

Also Read: ഇതുവരെ ആരെക്കൊണ്ടും ചെയ്യാൻ കഴിയാത്ത കാര്യമാണ് ഈ Plus Size Model ചെയ്തത്..!

 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

 

Trending News