close

News WrapGet Handpicked Stories from our editors directly to your mailbox

maldives

ഭീ​ക​ര​വാ​ദം ഏ​തെ​ങ്കി​ലും ഒ​രു രാ​ജ്യ​ത്തി​ന്‍റെ മാ​ത്രം ഭീ​ഷ​ണി​യ​ല്ല: പ്രധാനമന്ത്രി

ഭീ​ക​ര​വാ​ദം ഏ​തെ​ങ്കി​ലും ഒ​രു രാ​ജ്യ​ത്തി​ന്‍റെ മാ​ത്രം ഭീ​ഷ​ണി​യ​ല്ല: പ്രധാനമന്ത്രി

ഭീ​ക​ര​വാ​ദം ഏ​തെ​ങ്കി​ലും ഒ​രു രാ​ജ്യ​ത്തി​ന്‍റെ മാ​ത്രം ഭീ​ഷ​ണി​യ​ല്ല; എന്നാല്‍ ഭ​ര​ണ​കൂ​ടം സ്പോ​ണ്‍​സ​ര്‍ ചെ​യ്യു​ന്ന ഭീ​ക​ര​വാ​ദ​മാ​ണ് ലോ​കം നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ ഭീ​ഷ​ണി​യെന്നും ഭീ​ക​ര​ത​യ്ക്കും തീ​വ്ര​വാ​ദ​ത്തി​നു​മെ​തി​രെ പോ​രാ​ടാ​ന്‍ ലോ​ക​സ​മൂ​ഹം ഐ​ക്യ​പ്പെ​ട​ണ​മെ​ന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. മാ​ല​ദ്വീ​പ് പാ​ര്‍​ല​മെ​ന്‍റി​നെ അ​ഭി​സം​ബോ​ധ​ന ചെയ്‌ത്‌ സംസാരിക്കവേ ആണ് പ്രധാനമന്ത്രി ഇക്കാര്യം അഭിപ്രായപ്പെട്ടത്. 

Jun 9, 2019, 10:54 AM IST
ദ്വിദിന സന്ദർശനത്തിനായി സുഷമ സ്വരാജ് മാലിദ്വീപില്‍

ദ്വിദിന സന്ദർശനത്തിനായി സുഷമ സ്വരാജ് മാലിദ്വീപില്‍

മാലിദ്വീപ് വിദേശകാര്യ വകുപ്പ് മന്ത്രി അബ്ദുള്ള ഷാഹിദിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് സുഷമ സ്വരാജിന്റെ സന്ദർശനം.  

Mar 17, 2019, 02:07 PM IST
ഹണിമൂണാണോ.. എങ്കില്‍ വിട്ടോ മാലിയിലേക്ക്..

ഹണിമൂണാണോ.. എങ്കില്‍ വിട്ടോ മാലിയിലേക്ക്..

വെളളത്തിനടിയിലും ആകാശത്തുമൊക്കെ വച്ച് വിവാഹം നടത്തി ഞെട്ടിക്കുന്ന വിദേശീയര്‍ക്കും മാലിദ്വീപ്‌ ഒരു അത്ഭുത ദ്വീപാണ്.  

Jan 29, 2019, 03:52 PM IST
മാലദ്വീപിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിൽ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

മാലദ്വീപിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിൽ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

മാലദ്വീപിൽ നിലനിൽക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിൽ ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. പ്രതിസന്ധിയില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദ് രംഗത്തെതിയത്തിനു പിന്നാലെയാണ് ഇന്ത്യ പ്രതികരിച്ചത്. 

Feb 6, 2018, 10:43 PM IST
 മാലദ്വീപ് രാഷ്ട്രീയ പ്രതിസന്ധി: ഇന്ത്യക്കാര്‍ യാത്ര ഒഴിവാക്കാന്‍ നിര്‍ദേശം

മാലദ്വീപ് രാഷ്ട്രീയ പ്രതിസന്ധി: ഇന്ത്യക്കാര്‍ യാത്ര ഒഴിവാക്കാന്‍ നിര്‍ദേശം

മാ​ല​ദ്വീ​പി​ൽ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്ള യാ​മീ​ൻ 15 ദി​വ​സ​ത്തെ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. സ​ർ​ക്കാ​ർ-​സു​പ്രീം കോ​ട​തി ഏ​റ്റു​മു​ട്ട​ലി​നൊ​ടു​വി​ലാണ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്ള യാ​മീ​ന്‍റെ

Feb 6, 2018, 09:03 AM IST
ബിപാഷയും കരന്‍സിങ്ങും ഹണിമൂണിനായി മാലിദ്വീപില്‍: ബിപാഷയുടെ ബിക്കിനിയിലുള്ള ചിത്രങ്ങള്‍ കാണാം

ബിപാഷയും കരന്‍സിങ്ങും ഹണിമൂണിനായി മാലിദ്വീപില്‍: ബിപാഷയുടെ ബിക്കിനിയിലുള്ള ചിത്രങ്ങള്‍ കാണാം

നവദമ്പതികളായ ബിപാഷ ബസുവും കരന്‍ സിംഗ് ഗ്രോവറും മാലിദ്വീപില്‍ ഹണിമൂണിലാണ്.കഴിഞ്ഞ മാസം 30നാണ് ഇരുവരും വിവാഹിതരായത്.പരമ്പരാഗത ബംഗാളി സ്റ്റൈലില്‍ നടന്ന വിവാഹത്തില്‍ കുടുംബാംഗങ്ങളും  അടുത്ത സുഹൃത്തുക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂ .അന്ന്‍ വൈകുന്നേരം  തന്നെ എല്ലാവര്‍ക്കുമായി നടന്ന വിവാഹ റിസപ്ഷനും നടന്നു 

May 17, 2016, 01:48 PM IST