പഞ്ചാബിൽ കർഫ്യു പിൻവലിച്ചു; lock down നീട്ടി: അമരീന്ദർ സിങ്

മെയ് 18 മുതൽ റെഡ് സോൺ അല്ലാത്ത മേഖലകളിൽ പരമാവധി ഇളവുകൾ നൽകുമെന്നും പൊതുഗതാഗതം പുനരാരംഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.   

Last Updated : May 16, 2020, 09:48 PM IST
പഞ്ചാബിൽ കർഫ്യു പിൻവലിച്ചു; lock down നീട്ടി: അമരീന്ദർ സിങ്

അമൃത്സർ:  കോറോണ വൈറസ് രാജ്യമെമ്പാടും പടരുന്ന സാഹചര്യത്തിൽ അതിനെ പ്രതിരോധിക്കാനായി  പഞ്ചാബിൽ പ്രഖ്യാപിച്ച കർഫ്യു സർക്കാർ പിൻവലിച്ചു. എന്നാൽ lock down ഈ മാസം 31 വരെ നീട്ടാൻ തീരുമാനിച്ചതായും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്. 

Also read: ഡൽഹിയിൽ റേഷൻ കാർഡ് ഇല്ലാത്ത മലയാളികൾക്കും സൗജന്യ റേഷൻ നൽകണം 

ഈ lock down തുടരുന്നതിന് വേണ്ട സഹായങ്ങൾ ജനങ്ങൾ അധികൃതർക്ക് നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.  ഇതിനിടയിൽ മെയ് 18 മുതൽ റെഡ് സോൺ അല്ലാത്ത മേഖലകളിൽ പരമാവധി ഇളവുകൾ നൽകുമെന്നും പൊതുഗതാഗതം പുനരാരംഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.  

Also read: viral video: ഈ പാട്ടിൽ ഇങ്ങനൊരു ഡാൻസ് നിങ്ങൾ കണ്ടിട്ടുണ്ടോ? 

കർഫ്യു പിൻവലിച്ചതോടെ ഹോട്ട്സ്പോട്ട് അല്ലാത്ത ഇടങ്ങളിൽ കടകളും, ബിസിനസ്സ് സ്ഥാപനങ്ങളും പ്രവർത്തിക്കാൻ തുടങ്ങും. 

Trending News