corona virus

കൊറോണയുടെ പേര് പറഞ്ഞ് സമരത്തെ അടിച്ചമർത്താൻ നോക്കേണ്ട: കെ. സുരേന്ദ്രൻ

കൊറോണയുടെ പേര് പറഞ്ഞ് സമരത്തെ അടിച്ചമർത്താൻ നോക്കേണ്ട: കെ. സുരേന്ദ്രൻ

കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് വഴിവിട്ട ഇടപെടൽ നടത്തിയിട്ടുണ്ട്. പിണറായി രാജി വെക്കുന്നതു വരെ കേരളത്തിൽ പ്രതിഷേധം അലയടിക്കും. സമരത്തെ അടിച്ചമർത്താനുള്ള സർക്കാരിന്റെ  നീക്കം വിലപ്പോവില്ലന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.  

Jul 10, 2020, 09:16 PM IST
സംസ്ഥാനത്ത് ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 416 പേർക്ക്...!!

സംസ്ഥാനത്ത് ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 416 പേർക്ക്...!!

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 123 പേർ വിദേശത്തുനിന്നും വന്നവരാണ്,  51  പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.  സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത് 204 പേർക്കാണ്.    

Jul 10, 2020, 06:06 PM IST
കോവിഡ് പടരുന്ന സാഹചര്യത്തില്‍ യുപിയില്‍ വീണ്ടും സമ്പൂര്‍ണ ലോക്ഡൗണ്‍

കോവിഡ് പടരുന്ന സാഹചര്യത്തില്‍ യുപിയില്‍ വീണ്ടും സമ്പൂര്‍ണ ലോക്ഡൗണ്‍

സംസ്ഥാന വ്യാപകമായി മൂന്ന് ദിവസത്തേക്കാണ് ലോക്ഡൗണ്‍. വെള്ളിയാഴ്ച രാത്രി 10 മണിക്കാരംഭിക്കുന്ന ലോക്ഡൗണ്‍ തിങ്കളാഴ്ച പുലര്‍ച്ചെ 5 മണിക്ക് അവസാനിക്കും.

Jul 10, 2020, 04:33 PM IST
രാജ്യത്ത് കോവിഡ് വര്‍ദ്ധിക്കുന്നു, 24 മണിക്കൂറിനിടെ 26,506  പോസിറ്റീവ് കേസുകൾ

രാജ്യത്ത് കോവിഡ് വര്‍ദ്ധിക്കുന്നു, 24 മണിക്കൂറിനിടെ 26,506 പോസിറ്റീവ് കേസുകൾ

  രാജ്യത്ത്  പ്രതിദിന കോവിഡ്  (COVID-19) കേസുകൾ വര്‍ദ്ധിക്കുന്നു. 

Jul 10, 2020, 01:11 PM IST
വെള്ളി മുതല്‍ തിങ്കള്‍ വരെ... ഉത്തര്‍പ്രദേശില്‍ മൂന്ന് ദിവസത്തെ ലോക്ക്ഡൌണ്‍

വെള്ളി മുതല്‍ തിങ്കള്‍ വരെ... ഉത്തര്‍പ്രദേശില്‍ മൂന്ന് ദിവസത്തെ ലോക്ക്ഡൌണ്‍

കൊറോണ വൈറസ് കേസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മൂന്ന് ദിവസത്തെ ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ്‌ സര്‍ക്കാര്‍. 

Jul 10, 2020, 07:41 AM IST
ചീഫ് സെക്രട്ടറിയുടെ കോറോണ ഫലം നെഗറ്റീവ്

ചീഫ് സെക്രട്ടറിയുടെ കോറോണ ഫലം നെഗറ്റീവ്

കൊറോണ സ്ഥിരീകരിച്ച ഡ്രൈവറുടെ സേവനം അഞ്ചു ദിവസമായി ചീഫ് സെക്രട്ടറി ഉപയോഗിച്ചിരുന്നില്ല 

Jul 9, 2020, 07:58 PM IST
സംസ്ഥാനത്ത് ഇന്ന് 339 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു...!

സംസ്ഥാനത്ത് ഇന്ന് 339 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു...!

ഇന്ന് രോഗം സ്ഥിരീകരിച്ചവറിൽ 117 പേർ വിദേശത്തുനിന്നും വന്നവരാണ്,  74  പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.  സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത് 133 പേർക്കാണ്. 149 പേർ ഇന്ന് രോഗമുക്തരായിട്ടുണ്ട്.   

Jul 9, 2020, 06:12 PM IST
വാതിലുകളും ജനലുകളും തുറന്നിടുക, വൈറസ് തനിയെ പോകും: മമത ബാനർജി

വാതിലുകളും ജനലുകളും തുറന്നിടുക, വൈറസ് തനിയെ പോകും: മമത ബാനർജി

വീടുകളിലും വാഹനങ്ങളിലുമുള്ള വാതിലുകളും ജനലുകളും തുറന്നിട്ടാൽ വൈറസ് തനിയെ പോകുമെന്നാണ് മുഖ്യമന്ത്രിയുടെ അഭിപ്രായം.  

Jul 9, 2020, 05:25 PM IST
തിരുവനന്തപുരം ജില്ലയിൽ മത്സ്യബന്ധനത്തിന് നിരോധനം; പൂന്തുറയിൽ കർശന നിരോധനം..!

തിരുവനന്തപുരം ജില്ലയിൽ മത്സ്യബന്ധനത്തിന് നിരോധനം; പൂന്തുറയിൽ കർശന നിരോധനം..!

സ്‌പെഷ്യൽ ഡ്യൂട്ടിക്കായി എസ്എപി കമാഡൻറ് ഇൻ ചാർജ്ജ് എൽ. സോളമന്റെ നേതൃത്വത്തിൽ 25 കമാന്റോകളെ പൂന്തുറയിൽ നിയോഗിച്ചിട്ടുണ്ട്.  

Jul 8, 2020, 10:29 PM IST
രാമായണത്തിൽ രാമനായി അഭിനയിച്ച അരുൺ ഗോവിലിന്റെ ട്വീറ്റ് വൈറലാകുന്നു..!

രാമായണത്തിൽ രാമനായി അഭിനയിച്ച അരുൺ ഗോവിലിന്റെ ട്വീറ്റ് വൈറലാകുന്നു..!

 ട്വീറ്റിൽ അദ്ദേഹം ജീവിതവുമായി ബന്ധപ്പെട്ട ഒരു പാഠമാണ് കുറിച്ചിരുന്നത്.  ഈ ട്വീറ്റ് കണ്ട ആളുകൾ അദ്ദേഹത്തെ വളരെയാധികം പ്രശംസിക്കുകയാണ്.   

Jul 8, 2020, 09:28 PM IST
കൊറോണ: ക്ഷേത്രങ്ങളിലെ ബലിതർപ്പണത്തിന് സമ്പൂർണ്ണ വിലക്ക്

കൊറോണ: ക്ഷേത്രങ്ങളിലെ ബലിതർപ്പണത്തിന് സമ്പൂർണ്ണ വിലക്ക്

കർക്കിടക വാവുപോലെയുള്ള വിശേഷ ദിവസങ്ങളിലെ ബലിതർപ്പണത്തിനാണ് സമ്പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ദേവസ്വം കമീഷണർ അറിയിച്ചു.     

Jul 8, 2020, 07:42 PM IST
സംസ്ഥാനത്ത് ഇന്ന് 301 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു...!

സംസ്ഥാനത്ത് ഇന്ന് 301 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു...!

ഇന്ന് രോഗം സ്ഥിരീകരിച്ചവറിൽ 99 പേർ വിദേശത്തുനിന്നും വന്നവരാണ്,  95 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.  സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത് 90 പേർക്കാണ്.   

Jul 8, 2020, 06:20 PM IST
കൊറോണ വൈറസ് വായുവിലൂടെ പടരും... ഗവേഷകരുടെ കണ്ടെത്തല്‍ ശരിവച്ച് WHO

കൊറോണ വൈറസ് വായുവിലൂടെ പടരും... ഗവേഷകരുടെ കണ്ടെത്തല്‍ ശരിവച്ച് WHO

കൊറോണ വൈറസിന് കാരണമായ സാര്‍സ് കോവ് 2 വൈറസ് വായുവിലൂടെ പടരുമെന്ന് ലോകാരോഗ്യ സംഘടന. 

Jul 8, 2020, 02:40 PM IST
ധോണിയുടെ പിറന്നാള്‍; സാമൂഹിക അകലം പാലിച്ച് MSD, രസകരമായ പോസ്റ്റുമായി പോലീസ്

ധോണിയുടെ പിറന്നാള്‍; സാമൂഹിക അകലം പാലിച്ച് MSD, രസകരമായ പോസ്റ്റുമായി പോലീസ്

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുംബൈ പോലീസ് പങ്കുവച്ച ട്വീറ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.

Jul 8, 2020, 07:11 AM IST
കോറോണയെ പുച്ഛം; ബ്രസീൽ പ്രസിഡന്റിന് കോറോണ സ്ഥിരീകരിച്ചു...!

കോറോണയെ പുച്ഛം; ബ്രസീൽ പ്രസിഡന്റിന് കോറോണ സ്ഥിരീകരിച്ചു...!

ഇതുവരെ 16 ലക്ഷത്തിലധികം പേർക്കാണ് ബ്രസീലിൽ കോറോണ ബാധിച്ചിരിക്കുന്നത്.  ഇന്നലെവരെയുള്ള കണക്കുകൾ നോക്കിയാൽ ജീവഹാനി സംഭവിച്ചവരുടെ എണ്ണം 65,000 ത്തോളം പേർക്കാണ്.    

Jul 8, 2020, 01:00 AM IST
സംസ്ഥാനത്ത് കോവിഡ് മരണം 28;കൊല്ലത്ത് നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു!

സംസ്ഥാനത്ത് കോവിഡ് മരണം 28;കൊല്ലത്ത് നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു!

കൊല്ലത്ത് നിരീക്ഷണത്തില്‍ ഇരിക്കെ മരിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു.കൊല്ലം തെവലപ്പുറം സ്വദേശി 24 വയസുള്ള മനോജാണ് മരിച്ചത്.

Jul 7, 2020, 08:46 PM IST
സംസ്ഥാനത്ത് ഇന്ന് 272 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 272 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

ഇന്ന് രോഗം സ്ഥിരീകരിച്ചവറിൽ 157 പേർ വിദേശത്തുനിന്നും വന്നവരാണ്, 38 ;പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.  സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത് 68 പേർക്കാണ്.  15 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.    

Jul 7, 2020, 06:15 PM IST
കോറോണ കാലത്ത് സ്വർണ്ണക്കവർച്ചയ്ക്ക് പുതിയ തന്ത്രങ്ങൾ..!

കോറോണ കാലത്ത് സ്വർണ്ണക്കവർച്ചയ്ക്ക് പുതിയ തന്ത്രങ്ങൾ..!

മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലാണ് സംഭവം നടന്നിരിക്കുന്നത്.   അവിടെ പാലത്താൻ മേഖലയിലെ സ്വർണ്ണക്കടയിലായിരുന്നു സംഭവം.  

Jul 7, 2020, 06:00 PM IST
മാസ്ക് ധരിക്കാത്തവർക്ക് വ്യത്യസ്ത ശിക്ഷയുമായി ഗ്വാളിയാർ

മാസ്ക് ധരിക്കാത്തവർക്ക് വ്യത്യസ്ത ശിക്ഷയുമായി ഗ്വാളിയാർ

എത്ര പറഞ്ഞാലും സ്വയരക്ഷയ്ക്ക് വേണ്ടിയാണെന്ന് ബോധമില്ലാത്ത ഇത്തരക്കാർക്ക് തെറ്റുകൾ ആവർത്തിക്കുന്നതിന് പിഴയ്ക്ക് പുറമെ ആശുപത്രി, പൊലീസ് ചെക്ക് പോസ്റ്റ് എന്നിവിടങ്ങളിൽ മൂന്നു ദിവസത്തെ സന്നദ്ധ സേവനമാണ് ഇനി മുതൽ നടത്തേണ്ടി വരുന്നതെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.    

Jul 6, 2020, 09:14 PM IST
സംസ്ഥാനത്ത് ഇന്ന് 193 പേർക്ക് കൂടി  കോറോണ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 193 പേർക്ക് കൂടി കോറോണ സ്ഥിരീകരിച്ചു

രോഗം ബാധിച്ചവരിൽ 92 പേർ  വിദേശത്ത് നിന്നും 65 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചിരിക്കുന്നത് 35 പേർക്കാണ്.   

Jul 6, 2020, 06:20 PM IST
ഡൽഹിയിൽ കോറോണ രോഗികൾ ഒരു ലക്ഷം കടന്നു; ഭയപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി

ഡൽഹിയിൽ കോറോണ രോഗികൾ ഒരു ലക്ഷം കടന്നു; ഭയപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി

നിലവിൽ 25000 പേർ ചികിത്സയിലുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇതിൽ 15000 പേര് വീടുകളിൽ തന്നെയാണ് ചികിത്സയിൽ കഴിയുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്.    

Jul 6, 2020, 04:34 PM IST
COVID വൈറസ് ബാധിതരുടെ എണ്ണ൦ 7 ലക്ഷത്തോടടുക്കുന്നു, പട്ടികയില്‍ മൂന്നാമത്, ആശങ്കയില്‍   രാജ്യം...!!

COVID വൈറസ് ബാധിതരുടെ എണ്ണ൦ 7 ലക്ഷത്തോടടുക്കുന്നു, പട്ടികയില്‍ മൂന്നാമത്, ആശങ്കയില്‍ രാജ്യം...!!

  രാജ്യത്ത്  കോവിഡ് വ്യാപന തോത്   വര്‍ദ്ധിക്കുന്നു... ഏറ്റവും ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ചു  ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം  7 ലക്ഷത്തോടടുക്കുകയാണ്.... 

Jul 6, 2020, 09:21 AM IST
കൊറോണ വൈറസ് വായുവിലൂടെ പടരും... തെളിവുകളുമായി ശാസ്ത്രജ്ഞര്‍!!

കൊറോണ വൈറസ് വായുവിലൂടെ പടരും... തെളിവുകളുമായി ശാസ്ത്രജ്ഞര്‍!!

കൊറോണ വൈറസ് വായിവിലൂടെ പടരുമെന്ന് ശാസ്ത്രജ്ഞര്‍. 

Jul 6, 2020, 08:15 AM IST
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് തോപ്പുംപടി സ്വദേശി

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് തോപ്പുംപടി സ്വദേശി

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. എറണാകുളത്ത് കൊവിഡ് സ്ഥിരീകരിച്ച വ്യാപാരി മരിച്ചു. 

Jul 6, 2020, 12:08 AM IST
തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൌണ്‍; ക്രമീകരണങ്ങള്‍ അറിയാം...

തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൌണ്‍; ക്രമീകരണങ്ങള്‍ അറിയാം...

കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി തിരുവനന്തപുരം നഗരപരിധിക്കുള്ളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇനിപ്പറയുന്ന ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു.

Jul 5, 2020, 11:44 PM IST
കോവിഡ് വ്യാപനം: സർക്കാരിന് അലംഭാവം, പരിശോധന കൂട്ടണം

കോവിഡ് വ്യാപനം: സർക്കാരിന് അലംഭാവം, പരിശോധന കൂട്ടണം

സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്നത് സർക്കാരിൻ്റെ അലംഭാവം മൂലമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.

Jul 5, 2020, 11:20 PM IST
തിരുവനന്തപുരം നഗരത്തില്‍ നാളെ രാവിലെ 6 മണി മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൌണ്‍!!

തിരുവനന്തപുരം നഗരത്തില്‍ നാളെ രാവിലെ 6 മണി മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൌണ്‍!!

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേഖലയില്‍ തിങ്കളാഴ്ച രാവിലെ ആറുമണി മുതല്‍ ഒരാഴ്ചത്തേയ്ക്ക് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. 

Jul 5, 2020, 09:36 PM IST
65 കഴിഞ്ഞവര്‍ക്കും കൊറോണ രോഗികള്‍ക്കും പോസ്റ്റല്‍ വോട്ട്, കേന്ദ്രത്തിനെതിരെ കോൺഗ്രസ്!

65 കഴിഞ്ഞവര്‍ക്കും കൊറോണ രോഗികള്‍ക്കും പോസ്റ്റല്‍ വോട്ട്, കേന്ദ്രത്തിനെതിരെ കോൺഗ്രസ്!

65 കഴിഞ്ഞവര്‍ക്കും കൊറോണ രോഗികള്‍ക്കും പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്താന്‍ അനുമതി നല്‍കിയ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോണ്‍ഗ്രസ്.

Jul 5, 2020, 09:06 PM IST
കൊറോണ: സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് 225 പേർക്ക്

കൊറോണ: സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് 225 പേർക്ക്

സംസ്ഥാനത്ത് ഇന്ന് 225 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്.

Jul 5, 2020, 06:46 PM IST
25 വര്‍ഷത്തേക്ക് 'വര്‍ക്ക് ഫ്രം ഹോം' തുടര്‍ന്നാല്‍ എന്ത് സംഭവിക്കും?

25 വര്‍ഷത്തേക്ക് 'വര്‍ക്ക് ഫ്രം ഹോം' തുടര്‍ന്നാല്‍ എന്ത് സംഭവിക്കും?

ലോകമെമ്പാടും ആരോഗ്യ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ, കഴിഞ്ഞ മൂന്ന് മാസമായി പലരും വീട്ടിലിരുന്ന് ജോലി ചെയ്യുകയാണ്. 

Jul 5, 2020, 06:39 PM IST
ഇടുക്കി രാജാപ്പാറയില്‍ കോവിഡ് പ്രൊടോക്കോള്‍ ലംഘിച്ച് നടന്ന നിശാപാര്‍ട്ടിയില്‍ രാഷ്ട്രീയ വിവാദം!

ഇടുക്കി രാജാപ്പാറയില്‍ കോവിഡ് പ്രൊടോക്കോള്‍ ലംഘിച്ച് നടന്ന നിശാപാര്‍ട്ടിയില്‍ രാഷ്ട്രീയ വിവാദം!

ഇടുക്കി രാജാപ്പാറയില്‍ പ്രൊടോക്കോള്‍ ലംഘിച്ച് നടന്ന നിശാപാര്‍ട്ടിയുമായി ബന്ധപെട്ട് രാഷ്ട്രീയ വിവാദം ചൂട് പിടിക്കുന്നു.

Jul 5, 2020, 02:34 PM IST
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 24,850 കോവിഡ് കേസുകള്‍;ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധന!

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 24,850 കോവിഡ് കേസുകള്‍;ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധന!

രാജ്യത്ത് കോവിഡ് ബാധ ഉയരുന്നത് ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്.കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 24,850 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്.

Jul 5, 2020, 12:11 PM IST
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി!

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി!

സംസ്ഥാനത്ത് ആശങ്ക വര്‍ധിപ്പിച്ച് കൊറോണ വൈറസ്‌ ബാധ വ്യപിക്കുന്നതിനിടെ കോവിഡ് ബാധിച്ച് ഒരു മരണം കൂടി റിപ്പോര്‍ട്ട്‌ ചെയ്തു.

Jul 5, 2020, 11:32 AM IST
ലോകത്ത് കൊറോണ ഭീതി തുടരുന്നു:1.14 കോടി പേര്‍ കൊറോണ ബാധിതര്‍;ഏറ്റവും കൂടുതല്‍ രോഗ ബാധിതര്‍ അമേരിക്കയില്‍!

ലോകത്ത് കൊറോണ ഭീതി തുടരുന്നു:1.14 കോടി പേര്‍ കൊറോണ ബാധിതര്‍;ഏറ്റവും കൂടുതല്‍ രോഗ ബാധിതര്‍ അമേരിക്കയില്‍!

ലോകത്ത് കൊറോണ വൈറസ്‌ ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 5.33 ലക്ഷമായി,ലോകത്താകെ 1.14 കോടി പേരിലാണ് കൊറോണ വൈറസ്‌ 

Jul 5, 2020, 09:13 AM IST
പകര്‍ച്ചവ്യാധി നിയമ ഭേദഗതി;അനുമതിയില്ലാതെ ധര്‍ണ്ണയും സമരവും പാടില്ല;മാസ്ക്ക് നിര്‍ബന്ധം!!

പകര്‍ച്ചവ്യാധി നിയമ ഭേദഗതി;അനുമതിയില്ലാതെ ധര്‍ണ്ണയും സമരവും പാടില്ല;മാസ്ക്ക് നിര്‍ബന്ധം!!

പകര്‍ച്ചവ്യാധി നിയമ ഭേദഗതി വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി.ഇതനുസരിച്ച് പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും വാഹനയാത്രയിലും 

Jul 5, 2020, 08:22 AM IST
അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത്  ഇന്ന് 1099 കേസുകള്‍;1104 അറസ്റ്റ്

അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1099 കേസുകള്‍;1104 അറസ്റ്റ്

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന്1099 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1104 പേരാണ്. 

Jul 5, 2020, 12:31 AM IST
ട്രംപിന്‍റെ 'വീട്ടിലും' കൊറോണ; രോഗം സ്ഥിരീകരിച്ചത് മകന്‍റെ കാമുകിയ്ക്ക്!!

ട്രംപിന്‍റെ 'വീട്ടിലും' കൊറോണ; രോഗം സ്ഥിരീകരിച്ചത് മകന്‍റെ കാമുകിയ്ക്ക്!!

അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിന്‍റെ മകന്‍റെ കാമുകിയ്ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു.

Jul 5, 2020, 12:18 AM IST
2.89 ലക്ഷം മുടക്കി സ്വര്‍ണ മാസ്‌ക് നിർമ്മിച്ച് പൂനെ സ്വദേശി !

2.89 ലക്ഷം മുടക്കി സ്വര്‍ണ മാസ്‌ക് നിർമ്മിച്ച് പൂനെ സ്വദേശി !

ഈ മാസ്ക് വളരെ കനം കുറഞ്ഞ രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിൽ ശ്വസിക്കാനായി ചെറിയ ദ്വാരങ്ങളും ഇട്ടിട്ടുണ്ട്.  

Jul 4, 2020, 09:06 PM IST
കൊറോണ മരുന്നിന്റെ ക്ലിനിക്കൽ ട്രയൽ ഫലം രണ്ടാഴ്ചയ്ക്കുള്ളിൽ ലഭിക്കും: WHO

കൊറോണ മരുന്നിന്റെ ക്ലിനിക്കൽ ട്രയൽ ഫലം രണ്ടാഴ്ചയ്ക്കുള്ളിൽ ലഭിക്കും: WHO

398 രാജ്യങ്ങളിൽ നിന്നായി 5500 രോഗികളിൽ സോളിഡാരിറ്റി ട്രയൽ നടന്നു വരുന്നതായിട്ടാണ് റിപ്പോർട്ട്.  

Jul 4, 2020, 07:53 PM IST
സന്തോഷ വാര്‍ത്ത! കൈകള്‍ തൊടാതെ ഇനി 'ATM'ലൂടെ പാനി പൂരി

സന്തോഷ വാര്‍ത്ത! കൈകള്‍ തൊടാതെ ഇനി 'ATM'ലൂടെ പാനി പൂരി

പാനിപൂരി പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത!! കൈകള്‍ തൊടാതെ തയാറാക്കുന്ന പാനിപൂരികള്‍ ഇനി ATM മെഷീനുകളിലൂടെ നിങ്ങളുടെ കൈകളില്‍....

Jul 4, 2020, 07:36 PM IST
വീണ്ടും 200 കടന്നു; ഇന്ന് സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചത് 240 പേര്‍ക്ക്!!

വീണ്ടും 200 കടന്നു; ഇന്ന് സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചത് 240 പേര്‍ക്ക്!!

സംസ്ഥാനത്ത് ഇന്ന് കൊറോണ വൈറസ് സ്ഥിരീകരിച്ചത് 240 പേര്‍ക്ക്. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് രോഗബാധിതരുടെ എണ്ണം 200 കടക്കുന്നത്.

Jul 4, 2020, 06:29 PM IST
കൊറോണ വൈറസ്‌;ഉറവിടം അന്വേഷിക്കാന്‍ ലോകാരോഗ്യ സംഘടന ചൈനയിലേക്ക്!

കൊറോണ വൈറസ്‌;ഉറവിടം അന്വേഷിക്കാന്‍ ലോകാരോഗ്യ സംഘടന ചൈനയിലേക്ക്!

ലോകമാകെ നാശം വിതയ്ക്കുന്ന കോവിഡ്19 മഹാമാരിയ്ക്ക് കാരണമായ വൈറസ്‌ സാര്‍സ് കോവ് -2 വിന്‍റെ ഉറവിടം അന്വേഷിക്കാന്‍ ലോകാരോഗ്യസംഘടന,

Jul 4, 2020, 03:49 PM IST
ചികിത്സയ്ക്കെത്തിയ സ്ത്രീക്ക് കോറോണ; ജീവനക്കാർ ക്വാറന്റീനിൽ

ചികിത്സയ്ക്കെത്തിയ സ്ത്രീക്ക് കോറോണ; ജീവനക്കാർ ക്വാറന്റീനിൽ

എറണാകുളം ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കോറോണ (Covid19) ബാധിതരുടെ എണ്ണം കൂടിയതിനെ തുടര്‍ന്ന് ജില്ലാ ഭരണകൂടവും കൊച്ചി നഗരസഭയും കര്‍ശന നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.    

Jul 4, 2020, 01:58 PM IST
പ്രവാസികളെ നാട്ടിലെത്തിക്കാൻ സർക്കാർ അത്മാർത്ഥത കാട്ടണം -മോൻസ് ജോസഫ് MLA

പ്രവാസികളെ നാട്ടിലെത്തിക്കാൻ സർക്കാർ അത്മാർത്ഥത കാട്ടണം -മോൻസ് ജോസഫ് MLA

കോവിഡ് മഹാമാരി മൂലം വിദേശത്ത് കുടുങ്ങി കിടക്കുന്ന നമ്മുടെ സഹോദരൻമാരായ പ്രവാസികളെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ അത്മാർത്ഥത കാട്ടണം എന്ന് മോൻസ് ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു.

Jul 4, 2020, 01:17 AM IST
ഇനി 'കൊറോനില്‍' എന്ന് മിണ്ടിയാല്‍.... രാംദേവിന് മുന്നറിയിപ്പുമായി മന്ത്രി

ഇനി 'കൊറോനില്‍' എന്ന് മിണ്ടിയാല്‍.... രാംദേവിന് മുന്നറിയിപ്പുമായി മന്ത്രി

യോഗ ഗുരു ബാബ രാംദേവിനും പതഞ്‌ജലിയ്ക്കും മുന്നറിയിപ്പ് നല്‍കി മഹാരാഷ്ട്ര സര്‍ക്കാര്‍.

Jul 4, 2020, 12:35 AM IST
ഇതാദ്യം!! സംസ്ഥാനത്ത് ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 211 പേര്‍ക്ക്

ഇതാദ്യം!! സംസ്ഥാനത്ത് ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 211 പേര്‍ക്ക്

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത് 211 പേര്‍ക്ക്. 

Jul 3, 2020, 06:37 PM IST
ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ സ്വാതന്ത്ര്യ ദിനത്തില്‍?  സൂചനയുമായി ICMR

ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ സ്വാതന്ത്ര്യ ദിനത്തില്‍? സൂചനയുമായി ICMR

ലോകത്താകമാനം  കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ പ്രതീക്ഷയ്ക്ക് വക നല്‍കുന്ന  വാര്‍ത്തയുമായി  ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍  റിസേര്‍ച്ച് (ICMR)...

Jul 3, 2020, 01:37 PM IST
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെ 8 ഉദ്യോഗസ്ഥർക്ക് കോവിഡ്..!

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെ 8 ഉദ്യോഗസ്ഥർക്ക് കോവിഡ്..!

കഴിഞ്ഞ ദിവസം ഡിഎംകെ എംപി ജഗത് രക്ഷകിനെ എൻഫോഴ്സ്മെന്റ് ഓഫീസിൽ ഏഴ് മണിക്കൂറോളം  ചോദ്യം ചെയ്ത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.  

Jul 3, 2020, 01:17 PM IST
COVID-19: വൈറസ് ബാധ വര്‍ദ്ധിക്കുമ്പോഴും നേട്ടവുമായി ഇന്ത്യ, രോഗമുക്തി നിരക്ക് 60 ശതമാനത്തിലേക്ക്!!

COVID-19: വൈറസ് ബാധ വര്‍ദ്ധിക്കുമ്പോഴും നേട്ടവുമായി ഇന്ത്യ, രോഗമുക്തി നിരക്ക് 60 ശതമാനത്തിലേക്ക്!!

കോവിഡ് വ്യാപന തോത്   വര്‍ദ്ധിക്കുമ്പോഴും നേട്ടവുമായി ഇന്ത്യ...  രാജ്യത്തെ കോവിഡ് രോഗമുക്തരാവുന്നവരുടെ എണ്ണത്തിലും  വര്‍ദ്ധനവ്...  

Jul 3, 2020, 07:54 AM IST
300 പേര്‍ പങ്കെടുത്ത വിവാഹത്തിന്‍റെ രണ്ടാംപക്കം വരന്‍ മരിച്ചു, 100ലധികം പേര്‍ക്ക് കൊറോണ

300 പേര്‍ പങ്കെടുത്ത വിവാഹത്തിന്‍റെ രണ്ടാംപക്കം വരന്‍ മരിച്ചു, 100ലധികം പേര്‍ക്ക് കൊറോണ

ബീഹാറിലെ പട്നയില്‍ കൊറോണ വൈറസ് മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാതെ നടന്ന വിവാഹത്തിന്‍റെ രണ്ടാംപക്കം വരന്‍ മരിച്ചു. 

Jul 2, 2020, 10:17 PM IST