ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഉടൻ ഇഡി ആസ്ഥാനത്തേക്ക് കൊണ്ടുപോകും. മദ്യനയ അഴിമതിക്കേസിലാണ് അറസ്റ്റ്. പ്രതിഷേധത്തെ തുടർന്ന് ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രധാനപാതകളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു. ബിജെപി ദേശീയ ആസ്ഥാനത്തിന് മുന്നിൽ വൻ സുരക്ഷ ഒരുക്കി പോലീസ്.
Delhi CM and AAP national convenor Arvind Kejriwal arrested by the Enforcement Directorate (ED) in Excise policy case: Sources pic.twitter.com/LaSlephh0v
— ANI (@ANI) March 21, 2024
അരവിന്ദ് കെജ്രിവാളിന്റെ വീട്ടിൽ പരിശോധന നടത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. അറസ്റ്റ് ജനാധിപത്യ വിരുദ്ധമെന്ന് എഎപി. യുദ്ധം തുടരുമെന്നും കെജ്രിവാൾ ജയിലിൽ നിന്ന് സർക്കാരിനെ നയിക്കുമെന്നും ആംആദ്മി പാർട്ടി. പ്രതിഷേധിച്ച ആംആദ്മി പാർട്ടി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്നു.
#WATCH | AAP leader Atishi says, "We have received news that ED has arrested Arvind Kejriwal... We have always said that Arvind Kejriwal will run the govt from jail. He will remain the CM of Delhi. We have filed a case in the Supreme Court. Our lawyers are reaching SC. We will… pic.twitter.com/XWQJ1D6ziR
— ANI (@ANI) March 21, 2024
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.