Parliament Monsoon Session ജൂലൈ 19 മുതല്‍, എംപിമാര്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധം

ഒരു മാസം നീണ്ടു നില്‍ക്കുന്ന Parliament Monsoon Session ജൂലൈ 19 മുതല്‍ ആരംഭിക്കും.   സെഷന്‍ ഓഗസ്റ്റ് 13 വരെ നീണ്ടുനില്‍ക്കും. 

Written by - Zee Malayalam News Desk | Last Updated : Jun 29, 2021, 08:24 PM IST
  • ഒരു മാസം നീണ്ടു നില്‍ക്കുന്ന Parliament Monsoon Session ജൂലൈ 19 മുതല്‍ ആരംഭിക്കും. സെഷന്‍ ഓഗസ്റ്റ് 13 വരെ നീണ്ടുനില്‍ക്കും.
  • Parliament Monsoon Sessionന് മുന്നോടിയായി എല്ലാ എംപിമാരും കോവിഡ് വാക്സിന്‍ (Covid Vaccine) സ്വീകരിച്ചിരിയ്ക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
Parliament Monsoon Session ജൂലൈ 19 മുതല്‍,  എംപിമാര്‍ക്ക്  വാക്‌സിനേഷന്‍ നിര്‍ബന്ധം

New Delhi: ഒരു മാസം നീണ്ടു നില്‍ക്കുന്ന Parliament Monsoon Session ജൂലൈ 19 മുതല്‍ ആരംഭിക്കും.   സെഷന്‍ ഓഗസ്റ്റ് 13 വരെ നീണ്ടുനില്‍ക്കും. 

അതേസമയം,  മണ്‍സൂണ്‍ സെഷന്  (Parliament Monsoon Session) മുന്നോടിയായി എല്ലാ എംപിമാരും  കോവിഡ്  വാക്സിന്‍  (Covid Vaccine) സ്വീകരിച്ചിരിയ്ക്കണമെന്നും നിര്‍ദ്ദേശമുണ്ട്.  സെഷന്‍ ആരംഭിക്കുന്നതിന് മുന്‍പായി വാക്സിന്‍റെ  രണ്ട് ഡോസുകളും എടുക്കാനാണ് നിര്‍ദ്ദേശം.  

മിക്ക എംപിമാരും ഇതിനോടകം  വാക്സിനേഷന്‍റെ രണ്ട് ഡോസുകളും എടുത്തുകഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.  ലോക്സഭയിലെ 540 അംഗങ്ങളില്‍   403 പേരും  രാജ്യസഭയിലെ   232  അംഗങ്ങളില്‍ 179  പേരും കോവിഡ് വാക്സിന്‍ രണ്ട് ഡോസുകളും സ്വീകരിച്ചു കഴിഞ്ഞു. 

Also Read: Covid Third Wave: ഡെല്‍റ്റ പ്ലസ് വകഭേദം ഭീഷണി, ജാഗ്രത കൈവിടരുതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി 

രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന്‍റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍  സെഷന്‍ റദ്ദാക്കുന്ന ഒരു സാഹചര്യം സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല.  അതിനാലാണ് എംപിമാര്‍ക്ക് വാക്സിനേഷന്‍ നിര്‍ബന്ധമാക്കിയിരിയ്ക്കുന്നത്. 

പൂര്‍ണ്ണമായും കോവിഡ്  പ്രോട്ടോക്കോള്‍ പാലിച്ചായിരിയ്ക്കും  സെഷന്‍  നടക്കുക. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News