7th pay commission latest update: വരും മാസങ്ങളിൽ സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത 42 ശതമാനം നിരക്കിലല്ല മറിച്ച് 46 ശതമാനമാണ് ലഭിക്കാൻ പോകുന്നത്. അതെ... നിങ്ങളുടെ അക്കൗണ്ടിൽ DA 4% കൂടുതൽ വരും. അതുവഴി നിങ്ങളുടെ ശമ്പളത്തിൽ ബമ്പർ വർദ്ധനവുണ്ടാകും.
DA Hike: കേന്ദ്ര ജീവനക്കാർക്കിതാ സന്തോഷ വാർത്ത. ജീവനക്കാരുടെ ക്ഷാമബത്തയിൽ വലിയ വർധനവുണ്ടായിരിക്കുകയാണ്. ഇനി വരുന്ന മാസങ്ങളിൽ ജീവനക്കാരുടെ പോക്കറ്റിൽ എത്തുന്ന DA യുടെ കണക്ക് 42 അല്ല 46 ശതമാനമായി വർധിച്ചിരിക്കുകയാണ്.
DA Hike Alert : അടുത്ത സാമ്പത്തിക വർഷത്തിൽ ഡിഎ വർധനവിനോടൊപ്പം ജീവനക്കാരുടെ ഫിറ്റ്മെന്റ് ഫാക്ടറും എച്ച്ആർഎ പുനർമൂല്യനിർണായവും ഉണ്ടായിരിക്കുന്നതാണെന്നാണ് റിപ്പോട്ടുകൾ സൂചിപ്പിക്കുന്നത്
Special Casual Leave: പുതിയ അവധി നയം അനുസരിച്ച് മുന്‍പ് 30 ദിവസം ലഭിച്ചിരുന്ന സ്പെഷ്യല്‍ കാഷ്വൽ ലീവ് (Special Casual Leave) ഇനി 42 ദിവസം ലഭിക്കും. ഇത് 2023 ഏപ്രില്‍ 25 മുതല്‍ പ്രാബല്യത്തില്‍ വന്നു.
7th Pay Commission Latest News: മാർച്ച് അവസാന വാരത്തിൽ കേന്ദ്ര ജീവനക്കാരുടെ ഡിഎ 4 ശതമാനം വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇപ്പോഴിതാ വരും ദിവസങ്ങളിൽ കേന്ദ്ര ജീവനക്കാർക്ക് മറ്റൊരു സമ്മാനം നൽകാനുള്ള ഒരുക്കത്തിലാണ് സർക്കാർ.
Fitment Factor Update: റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പുതിയ സാമ്പത്തിക വർഷം കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വളരെ നല്ലതായിരിക്കും. സർക്കാർ വരും വർഷങ്ങളിൽ ശമ്പള കമ്മീഷൻ ഇല്ലാതാക്കി പുതിയ ഫോർമുല നടപ്പാക്കാനുള്ള നീക്കത്തിലാണ്.
7th Pay Commission DA Hike: ചൈത്ര നവരാത്രിയോട് അനുബന്ധിച്ച് ക്ഷാമബത്ത വർധിപ്പിക്കുമെന്നാണ് കരുതുന്നത്, എന്നാൽ സർക്കാർ വൃത്തങ്ങൾ ഇത് സ്ഥിരീകരിച്ചിട്ടില്ല
8th Pay Commission Latest Update : ഓരോ പത്ത് വർഷം കൂടുമ്പോഴാണ് കേന്ദ്രം തങ്ങളുടെ ജീവനക്കാർക്ക് നൽകുന്ന വേതനം നിർണയിക്കാനുള്ള ശമ്പള കമ്മീഷൻ പുതുക്കുന്നത്
8th Pay Commission Latest News Today: 2023 ലെ കേന്ദ്ര ബജറ്റിൽ എട്ടാം ശമ്പള കമ്മീഷനുമായി ബന്ധപ്പെട്ട് കേന്ദ്രം ഒരു പ്രഖ്യാപനം നടത്തേണ്ടതായിരുന്നു, എന്നാൽ ഇതുണ്ടായില്ല
7th Pay Commission Latest Update : നാല് ശതമാനം ഡിഎയും അടിസ്ഥാന ശമ്പളം 26,000 രൂപയുമാക്കാൻ കേന്ദ്രം പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്
7th Pay Commission Latest News Today:ശമ്പളം വർധിപ്പിച്ചാൽ 2023-ലെ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ആദ്യ ക്ഷാമബത്ത വർധനയായിരിക്കും ഇത്. ഡിഎ വർധനയ്‌ക്ക് പുറമെ, സർക്കാർ ജോലിക്കുള്ള ഡിയർനസ് റിലീഫും അന്നുതന്നെ വർധിപ്പിക്കാൻ സാധ്യത
7th Pay Commission Latest Update: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് മറ്റൊരു സന്തോഷവാർത്ത. ഏഴാം ശമ്പള കമ്മീഷനു (7th pay commission) പിന്നാലെ എട്ടാം ശമ്പള കമ്മീഷനും (8th Pay Commission) സർക്കാർ ഉടൻ രൂപീകരിച്ചേക്കും.