Paytm വഴി ഗ്യാസ് ബുക്ക് ചെയ്യൂ.. 500 രൂപ ലാഭിക്കൂ!

Paytm പ്രത്യേക ഓഫറിലൂടെയാണ് ഇത് ലഭിക്കുന്നത്.     

Last Updated : Dec 7, 2020, 12:15 AM IST
  • ഗ്യാസ് സിലിണ്ടർ (LPG Gas Cylinder) ബുക്ക് ചെയ്യുമ്പോൾ 500 രൂപയോളം ക്യാഷ്ബാക്ക് ലഭിക്കും.
  • Paytm ഓഫർ അനുസരിച്ച് നിങ്ങൾ Indane oil അല്ലെങ്കിൽ Bharat Petroleum ന്റെ ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് 500 രൂപ ക്യാഷ്ബാക്ക് (Cash back) ലഭിക്കും.
Paytm വഴി ഗ്യാസ് ബുക്ക് ചെയ്യൂ.. 500 രൂപ ലാഭിക്കൂ!

ഗ്യാസ് സിലിണ്ടർ (LPG Gas Cylinder) ബുക്ക് ചെയ്യുമ്പോൾ 500 രൂപയോളം ക്യാഷ്ബാക്ക് ലഭിക്കും.  വെറുതെ പറയുന്നത് അല്ല കേട്ടോ സംഭവം സത്യമാണ്. Paytm പ്രത്യേക ഓഫറിലൂടെയാണ് ഇത് ലഭിക്കുന്നത്.   അതിനായി നിങ്ങൾ നിങ്ങളുടെ  ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുമ്പോൾ  ഒന്ന് ശ്രദ്ധിക്കണം എന്നു മാത്രം.  

Paytm ഓഫർ (Paytm offer) അനുസരിച്ച് നിങ്ങൾ Indane oil അല്ലെങ്കിൽ Bharat Petroleum ന്റെ ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് 500 രൂപ ക്യാഷ്ബാക്ക് (Cash back) ലഭിക്കും. പേടിഎം വഴി ഗ്യാസ് സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിലൂടെ നിങ്ങൾക്ക് ഈ ഓഫർ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ഇവിടെ ശ്രദ്ധിക്കൂ. 

ഈ രീതിയിൽ ഗ്യാസ് സിലിണ്ടർ Paytm ൽ നിന്നും ബുക്ക് ചെയ്യുക

  • നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ (smartphone) Paytm അപ്ലിക്കേഷൻ (Paytm app)തുറക്കുക
  • അപ്ലിക്കേഷൻ തുറന്നതിനുശേഷം ഹോം സ്‌ക്രീനിൽ ഓപ്‌ഷൻ ദൃശ്യമല്ലെങ്കിൽ show more ക്ലിക്ക് ചെയ്യുക
  • ഇതിനുശേഷം Recharge and Pay Bills എന്നീ ഓപ്ഷൻ ഇടതുവശത്ത് ദൃശ്യമാകും.  അതിൽ നിങ്ങൾ ടൈപ്പ് ചെയ്താലുടൻ നിങ്ങൾക്ക് നിരവധി ഓപ്ഷനുകൾ ലഭിക്കും.  അതിൽ ഒന്ന് Book a cyclinder എന്ന ഓപ്ഷൻ ആയിരിക്കും.
  • അതിൽ ക്ലിക്കുചെയ്തതിനുശേഷം നിങ്ങൾക്ക് ഗ്യാസ് ദാതാവിനെ അതായത് ഭാരത് ഗ്യാസ് (Bharat Gas), ഇന്ത്യൻ (Indane Gas) അല്ലെങ്കിൽ എച്ച്പി ഗ്യാസ് (HP Gas) തിരഞ്ഞെടുക്കണം.
  • ഗ്യാസ് ദാതാവിനെ തിരഞ്ഞെടുത്ത ശേഷം ഗ്യാസ് ഏജൻസിയിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ അല്ലെങ്കിൽ എൽപിജി ഐഡി നൽകുക.
  • നിങ്ങൾ വിശദാംശങ്ങൾ നൽകി Proceed ൽ ക്ലിക്കുചെയ്യുമ്പോൾ നിങ്ങൾക്ക് എൽപിജി ഐഡി, ഉപഭോക്തൃ നാമം, ഏജൻസി നാമം എന്നിവ കാണാൻ കഴിയും. ഗ്യാസ് സിലിണ്ടറിനായി ഈടാക്കുന്ന തുകയും ചുവടെ കാണും.

ഇവ ശ്രദ്ധിക്കണം (These things have to be taken care of)

  • Paytm വഴി ഗ്യാസ് സിലിണ്ടർ ആദ്യം ബുക്ക് ചെയ്യുമ്പോൾ 500 രൂപ വരെ ക്യാഷ്ബാക്ക് നൽകുന്നു.
  • ഓഫർ കാലയളവിൽ ഉപയോക്താക്കൾക്ക് ഒരുതവണ മാത്രമേ Paytm ഓഫർ (Paytm offer) ഉപയോഗിക്കാൻ കഴിയൂ. കുറഞ്ഞത് 500 രൂപയെങ്കിലും നൽകേണ്ടിവരുമ്പോൾ മാത്രമേ ഈ ഓഫറിന്റെ ആനുകൂല്യം ലഭിക്കൂ.
  • ഈ ഓഫർ 2020 ഡിസംബർ 31 വരെ സാധുവാണ്.
  • Paytm Gas bOoking Promocode ന്റെ FIRSTLPG പ്രൊമോകോഡിന്റെ കോഡ് പ്രൊമോകോഡ് വിഭാഗത്തിൽ നൽകേണ്ടതുണ്ട്.
  • ഈ പ്രൊമോകോഡിൽ (Promocode) 500 രൂപ വരെ ക്യാഷ്ബാക്കും നൽകുന്നു.
  • നിങ്ങൾ പ്രൊമോകോഡ് ഇടാൻ മറന്നുപോകുകയാണെങ്കിൽ ക്യാഷ് ബാക്ക് ലഭിക്കില്ല.  ശ്രദ്ധിക്കുക ഈ പ്രൊമോകോഡ് Paytm വഴി നടത്തുന്ന ആദ്യ ഗ്യാസ് ബുക്കിംഗിന് വേണ്ടി മാത്രമാണ്.  

Trending News