LPG Cylinder Price Cut: ജൂലൈ മാസത്തിലെ ആദ്യ ദിവസം തന്നെ എണ്ണക്കമ്പനികൾ വാണിജ്യ ഉപയോക്താക്കൾക്കുള്ള 19 കിലോഗ്രാം സിലിണ്ടറിന്റെ വിലയിൽ 183.50 രൂപ കുറച്ചു.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെ തുടർന്ന് രാജ്യാന്തരതലത്തിൽ ഉണ്ടായ പാചകവാതക വിതരണ തടസങ്ങൾ പരിഹരിക്കപ്പെട്ടതോടെ വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് ഏർപ്പെടുത്തിയിരുന്ന താൽക്കാലിക നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ.
LPG New Rule: നിങ്ങളുടെ പ്രദേശത്ത് PNG അടിസ്ഥാന സൗകര്യങ്ങൾ നിലവിലുണ്ടായിട്ടും നിങ്ങൾ ഇതുവരെ അതിനായി അപേക്ഷിച്ചില്ലെങ്കിൽ ചിലപ്പോൾ പണി കിട്ടിയേക്കാം.
Domestic LPG Gas Cylinder Price: പെട്രോൾ, ഡീസൽ, സിഎൻജി, വാണിജ്യ സിലിണ്ടറുകൾ എന്നിവയ്ക്ക് ശേഷം ഇപ്പോഴിതാ ഗാർഹിക എൽപിജി സിലിണ്ടറുകളുടെയും വില സർക്കാർ വർദ്ധിപ്പിച്ചു.
LPG Cylinder Price Latest News: രാജ്യത്ത് എൽപിജി സിലിണ്ടറുകളുടെ വിലയിൽ വീണ്ടും വർദ്ധനവ്. ഈ വില വർദ്ധനവ് ഇന്ന് മുതൽ പ്രാബല്യത്തിൽ.
പാചക വാതക വിലയിലെ കുത്തനെയുള്ള വർദ്ധനവിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്തുടനീളമുള്ള ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ബേക്കറികൾ, കാന്റീനുകൾ എന്നിവ 24 മണിക്കൂർ അടച്ചിടും.
LPG Crisis: രാജ്യ തലസ്ഥാനമായ ഡൽഹിയിൽ നിങ്ങൾക്ക് ഒരു സിലിണ്ടർ ലഭിക്കുന്നത് 913 രൂപയ്ക്കാണ്. എന്നാൽ ഇതിന്റെ യഥാർത്ഥ വില വളരെ കൂടുതലാണെന്നാണ് പെട്രോളിയം മന്ത്രാലയം പറയുന്നത്.
LPG Price Hiked:ആഗോള എണ്ണവിലയിലെ കുതിച്ചുചാട്ടത്തെത്തുടർന്ന് ഇന്ന് വാണിജ്യ എൽപിജിയുടെ വില 195.50 രൂപ വർദ്ധിപ്പിച്ചു. എന്നാൽ 14.2 കിലോഗ്രാം ഗാർഹിക പാചക വാതകത്തിന് ഇത് ബാധകമല്ല.
Hormuz Strait: ബിഡബ്ല്യു ടൈർ, ബിഡബ്ല്യു എൽമ് എന്നീ കപ്പലുകളാണ് ഇറാൻ്റെ നിയന്ത്രണത്തിലുള്ള ഹോർമുസ് കടലിടുക്ക് കടന്ന് ഓമാൻ ഉൾക്കടലിലേക്ക് പ്രവേശിച്ചിരിക്കുന്നത്.
42 എംബിയുള്ള 'ഇന്ത്യൻ ഓയിൽ വൺ' ആപ്പ് ഡൗൺലോഡുകളിൽ വലിയ മുന്നേറ്റം നടത്തിയിരിക്കുകയാണ്.
ഗ്യാസ് ബുക്കിംഗ് പണിയാണ്, പാചകവാതക സിലിണ്ടറുകൾ കൂട്ടത്തോടെ ബുക്ക് ചെയ്യുന്ന സ്ഥിതിയാണ് ഇപ്പോൾ
LPG production increase: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ആഗോള ഇന്ധന വിതരണ ശൃംഖലയെ ബാധിച്ച പശ്ചാത്തലത്തിൽ, രാജ്യത്തെ എണ്ണ ശുദ്ധീകരണ ശാലകളോട് (റിഫൈനറികൾ) എൽപിജി ഉൽപ്പാദനം വർദ്ധിപ്പിക്കാൻ കേന്ദ്ര പെട്രോളിയം മന്ത്രാലയം ഉത്തരവിട്ടു.
LPG Price Increased: ബജറ്റ് അവതരിപ്പിക്കുന്നതിന് മുൻപ് ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടി ആയിരിക്കുകയാണ്. അതായത് വാണിജ്യ സിലിണ്ടറുകളുടെ വില 50 രൂപ വർദ്ധിപ്പിച്ചു.
LPG Price Cut:മാസത്തിന്റെ ആദ്യ ദിനം എന്ന വിപണന കമ്പനികൾ ഉപഭോക്താക്കൾക്ക് ആശ്വാസ വാർത്ത നൽകിയിരിക്കുകയാണ്.
Commercial LPG Price Hiked:വാണിജ്യ എംപിജി സിലിണ്ടറുകളുടെ വിലയിൽ വർദ്ധനവ്. വില വർദ്ധനവ് ഇന്ന് മുതൽ പ്രാബല്യത്തിൽ.
LPG Price Updates: മാസത്തിന്റെ ആദ്യ ദിനം ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത. ഗ്യാസ് സിലിണ്ടറിന്റെ വില വീണ്ടും കുറച്ചു. ഗാർഹിക എൽപിജി സിലിണ്ടർ വിലയിൽ മാറ്റമില്ല.
LPG Cylinder Price Cut:മാസത്തിന്റെ ആദ്യ ദിനം തന്നെ എണ്ണക്കമ്പനികൾ എൽപിജി സിലിണ്ടറിന്റെ വില കുറച്ചിരിക്കുകയാണ്.
LPG Cylinder Price Cut: ജൂലൈ മാസത്തിലെ ആദ്യ ദിനം തന്നെ എണ്ണ വിപണന കമ്പനികൾ (OMCs) ജനങ്ങൾക്ക് വലിയ ആശ്വാസം നൽകിയിരിക്കുകയാണ്. അതായത് 19 കിലോഗ്രാം ഗ്യാസ് സിലിണ്ടറിന്റെ വില 58.5 രൂപ കുറച്ചിരിക്കുകയാണ്.