നിരക്കുകള്‍ക്ക് മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു

നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. റീപ്പോ (6.50%), റിവേഴ്‌സ് റീപ്പോ(6%), കരുതല്‍ ധനാനുപാതം(4%) എന്നിവയില്‍ മാറ്റമില്ല. 6 ശതമാനമായി റിവേഴ്‌സ് റിപ്പോയും 4 ശതമാനമായി തുടരും.

Last Updated : Jun 7, 2016, 03:55 PM IST
 നിരക്കുകള്‍ക്ക് മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു

മുംബൈ: നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. റീപ്പോ (6.50%), റിവേഴ്‌സ് റീപ്പോ(6%), കരുതല്‍ ധനാനുപാതം(4%) എന്നിവയില്‍ മാറ്റമില്ല. 6 ശതമാനമായി റിവേഴ്‌സ് റിപ്പോയും 4 ശതമാനമായി തുടരും.

പ്രധാന നിരക്കുകളില്‍ മാറ്റം വരുത്താത്തതിനാല്‍ ഭവന, വാഹന വായപാ പലിശനിരക്കുകളിലും മാറ്റമുണ്ടാകാന്‍ സാധ്യതയില്ല. എന്നാല്‍ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നത് വരും ദിവസങ്ങളില്‍ നാണയപ്പെരുപ്പത്തെ സ്വാധീനിച്ചേക്കുമെന്നും വിലയിരുത്തുന്നു.

More Stories

Trending News