ചെന്നൈ: ചെന്നൈയിലെ അണ്ണാ ഡിഎംകെ ആസ്ഥാനത്ത് സംഘര്‍ഷം.വിമത നേതാവ് ശശികല പുഷ്പയുടെ ഭര്‍ത്താവ് ലിംഗേശ്വര തിലകനും അഭിഭാഷകര്‍ക്കും മര്‍ദനമേറ്റു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള നോമിനേഷന്‍ സമര്‍പ്പിക്കുന്നതിനാണ് ഇവര്‍ ഓഫീസിലെത്തിയത്.
#WATCH: Suspended AIADMK MP Sasikala Pushpa's lawyer attacked outside party office by AIADMK workers in Chennai. pic.twitter.com/u10t63TmzX
— ANI (@ANI_news) December 28, 2016
നാളെ ജനറല്‍ സെക്രട്ടറി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എഐഎഡിഎംകെ ഓഫീസിലെ നാടകീയ സംഭവങ്ങള്‍.ജയലളിതയുടെ തോഴി ശശികല പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകുന്നതിനെതിരെ ശശികല പുഷ്പ ഹര്‍ജി നല്‍കിയിരുന്നു.