ഉത്തരാഖണ്ഡില്‍ സുപ്രീംകോടതിയുടെ നിര്‍ദേശമനുസരിച്ച് ഇന്ന് വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ എല്ലാവരും ഉറ്റ് നോക്കുന്നത് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തിന് ഇപ്പോഴും ഭൂരിഭക്ഷം ഉണ്ടോയെന്നാണ്. വിമത എം.എല്‍.എമാര്‍ക്ക് വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കാത്തത് ബി.ജെപിയ്ക്ക് തിരിച്ചടിയാവുകയും കോണ്‍ഗ്രസ്സിനെ സംബന്ധിച്ചു വിശ്വാസ വോട്ട് നേടാനുള്ള സാധ്യതയേറുകെയും ചെയ്തു.
Our party will vote in favour of Congress in #Uttarakhand, reports of deal with BJP are false: Mayawati pic.twitter.com/Cn282SxvjP
— ANI (@ANI_news) May 10, 2016