City
മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാവിനെ അജ്ഞാതര്‍ വെടിവെച്ച് കൊലപ്പെടുത്തി. ചൊവ്വാഴ്ച്ച രാത്രിയിലാണ് സംഭവം നടന്നത്. മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നേതാവ് മനോജ് മാത്രെയാണ കൊല്ലപ്പെട്ടത്.