Viral Video: ഭീമാകാരനായ പെരുമ്പാമ്പിന്റെ പുറത്ത് കൂളായി കളിക്കുന്ന കുട്ടി..! വീഡിയോ കണ്ടാൽ ഞെട്ടും!

Viral Video: വൈറലാകുന്ന വീഡിയോയിൽ ഏകദേശം ഇരുപതടി നീളമുള്ള ഒരു ഭീമൻ പെരുമ്പാമ്പിനേയും ഒരു ചെറിയ ഒരു കുട്ടിയും നിങ്ങൾക്ക് കാണാൻ കഴിയും.  വീഡിയോയിൽ കാണുന്ന കാര്യങ്ങൾ കണ്ടാൽ നിങ്ങൾ ശരിക്കും ഞെട്ടിപ്പോകും.    

Written by - Ajitha Kumari | Last Updated : Mar 14, 2022, 01:37 PM IST
  • ഭീമാകാരനായ പെരുമ്പാമ്പിന്റെ പുറത്ത് കൂളായി കളിക്കുന്ന കുട്ടി
  • പല തരത്തിലുള്ള വീഡിയോകൾ കൊണ്ട് നിറഞ്ഞ ഒരു ലോകമാണ് സോഷ്യൽ മീഡിയ
Viral Video: ഭീമാകാരനായ പെരുമ്പാമ്പിന്റെ പുറത്ത് കൂളായി കളിക്കുന്ന കുട്ടി..! വീഡിയോ കണ്ടാൽ ഞെട്ടും!

Viral Video: പല തരത്തിലുള്ള വീഡിയോകൾ കൊണ്ട് നിറഞ്ഞ ഒരു ലോകമാണ് സോഷ്യൽ മീഡിയ എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ.  ചില സമയങ്ങളിൽ വൈറലാകുന്ന വീഡിയോ കണ്ടാൽ നമ്മൾ അത്ഭുതപ്പെടും എന്നാൽ ചിലത് കണ്ടാലോ പേടിച്ച് അരണ്ടുപോകും എന്നാൽ വേറെ ചിലത് കണ്ടാൽ നമ്മൾ പൊട്ടിച്ചിരിച്ചു പോകുകയും ചെയ്യാറുണ്ട്.   

Also Read: Viral Video: കൂട്ടത്തിലൊന്നിലെ ആക്രമിക്കാൻ എത്തിയ സിംഹക്കൂട്ടങ്ങളെ ആട്ടിപ്പായിച്ച് പോത്തുകൾ!

എന്നാൽ ഇപ്പോൾ ഇവിടെ വൈറലാകുന്ന ഒരു വീഡിയോ ശരിക്കും നമ്മെ ഞെട്ടിക്കുന്ന ഒന്നാണ്.  അതായത് വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും  ഇരുപതടിയോളം നീളമുള്ള ഒരു കൂറ്റൻ പെരുമ്പാമ്പിനേയും അതിനൊപ്പം കളിക്കുന്ന ഒരു ചെറിയ കുട്ടിയേയും.  ചുരുങ്ങിയ സമയത്തിനുള്ളിൽ നിരവധി പേരാണ് ഈ വീഡിയോ കണ്ടതും ഇഷ്ടപ്പെട്ടതും എന്നത് ശ്രദ്ധേയമാണ്. 

വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു തുറസായ സ്ഥലത്ത് കാണപ്പെടുന്ന ഒരു വലിയ പെരുമ്പാമ്പിനെ ഒപ്പം അതിന്റെ പുറത്തുകയറി ഇരുന്ന് ഒരു പേടിയുമില്ലാതെ കളിക്കുന്ന ഒരു കുഞ്ഞു കുട്ടിയേയും.  പറയുന്നപോലെ അല്ല കേട്ടോ വീഡിയോ ഒന്ന് കാണേണത് തന്നെയാണ്.  

Also Read: Viral Video : സിംഹത്തെ തൂക്കിയെടുത്തെറിഞ്ഞ് കാട്ടുപോത്ത്; ഞെട്ടിത്തരിച്ച് സോഷ്യൽ മീഡിയ

വീഡിയോ കാണുന്നവർ ഞെട്ടിത്തരിക്കുമ്പോൾ ശരിക്കും കുട്ടി കളിച്ചു രസിക്കുകയാണ് എന്നതാണ് വ്യത്യാസം. മാത്രമല്ല ഈ പാമ്പ് ആ കുട്ടിയെ ഒരു രീതിയിലും ഉപദ്രവിക്കുന്നുപോലുമില്ല എന്നതും ശ്രദ്ധേയം. ഈ രംഗം ആരോ തന്റെ ക്യാമറയിൽ ഒപ്പിയെടുക്കുകയായിരുന്നു.  വീഡിയോ കാണാം...

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by SNAKE WORLD (@snake._.world)

Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് അടിപൊളി ഹോളി സമ്മാനം! ശമ്പളത്തിൽ 8,000 രൂപയുടെ വർധനവ്

സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോ snake._.world എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് ഇതുവരെ 14.2 k വ്യൂസും ആയിരത്തിലധികം ലൈക്ക്സുകളുമാണ് ലഭിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News