Peacock Flying Video: പീലിവിടർത്തി ആടുന്ന മയിലുകളെ അല്ലെ നമ്മൾ സാധാരണ കണ്ടിട്ടുള്ളു? എന്നാൽ പീലി വിടർത്തി പറക്കുന്ന മയിലിനെ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കണ്ടു നോക്കൂ...
Shocking Video: രാഹര്‍ജയ്ക്ക് ഇടിമിന്നലേല്‍ക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുകയാണ്. ഇന്‍ഡൊനീഷ്യന്‍ സമയം വൈകുന്നേരം നാലരയോടെയായിരുന്നു അപകടം നടന്നത്.
Jalpari Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും മത്സ്യകന്യകയെപ്പോലെ നീന്തിത്തുടിക്കുന്ന പെൺകുട്ടിയെ. പക്ഷെ സെക്കന്റിനുള്ളിൽ സംഭവിച്ചത്... കണ്ടാൽ നിങ്ങളും ഞെട്ടും.
Viral Video: വീഡിയോ നോക്കുമ്പോൾ നിങ്ങൾക്ക് കാണാൻ കഴിയുംബൈക്ക് ഓടിച്ചുവരുന്ന ഒരു ആൺകുട്ടിയേയും അവന്റെ പുറകെ ഇരിക്കുന്ന കൂട്ടുകാരനേയും. എതിരെ വരുന്ന കുട്ടികളെ ഒന്ന് കാണിക്കാനുള്ള വേഷം കെട്ടലാണ് ഒടുവിൽ രണ്ടാൾക്കും എട്ടിന്റെ പണിയായത്.
Viral Video: വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും പെൺകുട്ടികളെ കണ്ടതും ആൺകുട്ടി നടുറോഡിൽ സ്റ്റൈൽ അടിക്കുന്നത്. പിന്നെ സംഭവിച്ചത് ഒന്ന് കാണേണ്ടത് തന്നെയാണ്.
Python Cat Fight Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും തന്റെ കുഞ്ഞുങ്ങളെ ഭീമാകാരനായ പെരുമ്പാമ്പിൽ നിന്നും പൊരിഞ്ഞ പോരാട്ടത്തിലൂടെ രക്ഷിക്കുന്ന അമ്മ പൂച്ചയെ.
Viral Video: ഈ വീഡിയോ കുറച്ചു പഴക്കമുള്ളതാണെങ്കിലും വീണ്ടും വൈറലാകുകയാണ്. ഇതിൽ സ്കൂളിലെ ക്ലാസ് റൂമിൽ പെൺകുട്ടികൾ തമ്മിലുള്ള മുട്ടനടിയാണ് കാണാൻ കഴിയുന്നത്.
Flying Fish Video: അടുത്ത ദിവസങ്ങളിലായി അത്ഭുതകരമായ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിലെ സംസാരവിഷയം. ഈ വീഡിയോ കണ്ടാൽ നമുക്ക് നമ്മുടെ കണ്ണുകളെ വിശ്വസിക്കാൻ കഴിയില്ല എന്നതാണ് സത്യം.
Viral Video: ഭാഗികമായി തിരക്കേറിയ ഒരു മെട്രോ ട്രെയിനിൽ നിന്നുള്ള ദൃശ്യമാണ് വൈറലാകുന്ന ഈ വീഡിയോയിലൂടെ നിങ്ങൾക്ക് കാണാൻ സാധിക്കുന്നത്. ഇതിനിടയിൽ ഒരു പെൺകുട്ടിയുടെ കിടിലം സമ്മർ സോൾട്ട് ആണ് വൈറലാകുന്നത്.
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു അമ്മക്കോഴിയുടെയും പൂച്ചക്കുട്ടിയുടെയും രസകരമായ ചേഷ്ടകൾ. വീഡിയോ ശരിക്കും സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.