Viral Video: പാമ്പും അണ്ണാനും തമ്മിലുള്ള പോരാട്ടത്തിനിടയിൽ ഒരു പക്ഷിയും ..! പിന്നെ സംഭവിച്ചത്, വീഡിയോ വൈറൽ

Viral Video: വൈറലാകുന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും പാമ്പും അണ്ണാനും തമ്മിലുള്ള പോരാട്ടത്തിനിടയിൽ ഒരു പക്ഷി കൂടി വരുന്നത്.  പിന്നെ എന്താണ് സംഭവിച്ചതെന്ന് നോക്കാം. 

Written by - Ajitha Kumari | Last Updated : Jul 30, 2022, 10:39 PM IST
  • പോരാട്ടം മനുഷ്യരിലും മൃഗങ്ങളിലും മാത്രമല്ല എല്ലാ ജീവജാലങ്ങൾക്കിടയിലും നടക്കുന്നു
  • രണ്ട് ജീവികൾ പരസ്പരം ഏറ്റുമുട്ടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ നമുക്ക് ദിനവും കാണാം
  • വൈറലാകുന്ന വീഡിയോ പാമ്പും അണ്ണാനും തമ്മിലുള്ള ഒന്നാണ്
Viral Video: പാമ്പും അണ്ണാനും തമ്മിലുള്ള പോരാട്ടത്തിനിടയിൽ ഒരു പക്ഷിയും ..! പിന്നെ സംഭവിച്ചത്, വീഡിയോ വൈറൽ

Viral Video: പോരാട്ടം മനുഷ്യരിലും മൃഗങ്ങളിലും മാത്രമല്ല എല്ലാ ജീവജാലങ്ങൾക്കിടയിലും നടക്കുന്നു. രണ്ട് ജീവികൾ പരസ്പരം ഏറ്റുമുട്ടുന്ന നിരവധി ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ നമുക്ക് ദിനവും കാണാൻ കഴിയുന്നത്. ഇപ്പോൾ വൈറലാകുന്ന വീഡിയോ പാമ്പും അണ്ണാനും തമ്മിലുള്ള ഒന്നാണ്.  പാമ്പിനെ കണ്ടാൽ പല ജീവികൾക്കും പേടിയുണ്ടെങ്കിലും പാമ്പിനെ ഒരു പാഠം പഠിപ്പിച്ചതിന് ശേഷം മാത്രം ശ്വാസം വിടുന്ന ചില ജീവികളും  പക്ഷികളുമൊക്കെയുണ്ട് നമ്മുടെ ഈ കൊച്ചു ലോകത്ത്.  വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ചുവരിന് മുകളിലൂടെ ഒരു പാമ്പ് ഇഴയുന്നത് കണ്ട് ഒരു അണ്ണാൻ അവിടേക്ക് എത്തുന്നതും പാമ്പുമായി പോരാടാൻ നോക്കുന്നതും. 

Also Read: മധുരം കൊടുക്കാൻ വന്ന ഭാര്യാ സഹോദരി നൽകിയത് ചുംബനമോ? വീഡിയോ വൈറൽ 

വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും അപകടകാരിയായ പാമ്പ് ഒരു മതിലിന്റെ മുകൾ ഭാഗത്തൂടെ ഇഴഞ്ഞു നീങ്ങുന്നത്.  ഇത് കണ്ട അണ്ണാൻ അവിടെയെത്തുകയും പാമ്പിനോട് പോരാടാൻ ശ്രമിക്കുന്നതും നിങ്ങൾക്ക് വീഡിയോയിൽ കാണാൻ സാധിക്കും.  പാമ്പ് ഇഴഞ്ഞു അണ്ണാന്റെ അടുത്തെത്തുമ്പോൾ അണ്ണാൻ ഓടി മാറുന്നതും നിങ്ങൾക്ക് കാണാം.  കുറച്ചുനേരം ഇരുവരും തമ്മിലുള്ള ബഹളം നിങ്ങൾക്ക് കാണാൻ കഴിയും. ഇതിനിടയിലേക്കാണ് ഒരു പക്ഷിയുടെ കടന്നുവരവ്.  വീഡിയോ കാണാം...

Also Read: വിവാഹച്ചടങ്ങിൽ സുഹൃത്ത് നൽകിയ സമ്മാനം കണ്ട് നാണിച്ച് വരൻ, ഒപ്പം വധുവും..! വീഡിയോ വൈറൽ 

 

Also Read:  Viral Video: നാഗ്-നാഗിനി പ്രണയരംഗം കണ്ടിട്ടുണ്ടോ? കണ്ടു നോക്കൂ..! വീഡിയോ വൈറൽ

പാമ്പുകളോട് കീരി, പരുന്ത് തുടങ്ങിയവ ഏറ്റുമുട്ടുന്നതായിരിക്കാം നിങ്ങൾ ഇതുവരെ കണ്ടിട്ടുള്ളത് എന്നാൽ ഒരു അണ്ണാൻ പാമ്പിനോട് ഏറ്റുമുട്ടുന്നത് നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?  പാമ്പും അണ്ണാനും തമ്മിലുള്ള പോരാട്ടത്തിൽ ഒരു പക്ഷി വരുന്നതും അതും പാമ്പിനെ ആക്രമിക്കുന്നതും നിങ്ങൾക്ക് കാണാം.  എന്തായാലും അണ്ണാനും പക്ഷിയും പാമ്പിന്റെ ഇരുവശവും വലയം ചെയ്യുന്നുണ്ട്.  വിചിത്രമായ വൈറലാകുന്ന ഈ വീഡിയോ @shivjeetchauhan എന്ന ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.  വീഡിയോ എന്തായാലും ശരിക്കും വൈറലാകുന്നുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News