Kerala Lottery Result Today: ആ കോടീശ്വരൻ നിങ്ങളാണോ...? ഫിഫ്റ്റി - ഫിഫ്റ്റി ലോട്ടറിഫലം പ്രഖ്യാപിച്ചു

5000 രൂപയിൽ താഴെയാണ് സമ്മാനത്തുകയെങ്കിൽ സംസ്ഥാനത്ത് ഏത് ലോട്ടറി കടയിൽ നിന്നും പണം വാങ്ങാൻ സാധിക്കും. 5000ൽ കൂടുതലാണ് തുകയെങ്കിൽ ഐഡി പ്രൂഫുകൾ സഹിതം അവരുടെ ടിക്കറ്റുകൾ ബാങ്കിലോ സർക്കാർ ലോട്ടറി ഓഫീസിലോ സമർപ്പിക്കേണ്ടതാണ്.  

Written by - Zee Malayalam News Desk | Last Updated : Jul 24, 2024, 03:55 PM IST
  • തിരുവനന്തപുരത്തെ ബേക്കറി ജം​ഗഷ്ന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്.
  • കേരളത്തിൽ 7 ദിവസം 7 വ്യത്യസ്ഥ ലോട്ടറികളാണ് നറുക്കെടുക്കുന്നത്.
Kerala Lottery Result Today: ആ കോടീശ്വരൻ നിങ്ങളാണോ...? ഫിഫ്റ്റി - ഫിഫ്റ്റി ലോട്ടറിഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ ഇന്നത്തെ ഫലം പ്രഖ്യാപിച്ചു. ഫിഫ്റ്റി- ഫിഫ്റ്റി FF-104 ന്റെ ഫലമാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരത്തെ ബേക്കറി ജം​ഗഷ്ന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. കേരളത്തിൽ 7 ദിവസം 7 വ്യത്യസ്ഥ ലോട്ടറികളാണ് നറുക്കെടുക്കുന്നത്. അതിൽ ചൊവ്വാഴ്ച്ച  ‌നറുക്കെടുക്കുന്ന ലോട്ടറിയാണ് ഫിഫ്റ്റി- ഫിഫ്റ്റി. ഒന്നാം സമ്മാനം കരസ്ഥമാക്കുന്ന വ്യക്തിക്ക് ​1 കോടി രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക. രണ്ടാം സമ്മാനത്തിന് അർഹനായ വ്യക്തിക്ക് 10 ലക്ഷം രൂപയും.

 കേരള ലോട്ടറിഫലം പരിശോധിക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന കാര്യങ്ങൾ ചെയ്യുക
 
ഘട്ടം 1: കേരള ലോട്ടറി വെബ്സൈറ്റ് സന്ദർശിക്കുക.
 
ഘട്ടം 2: 'ലോട്ടറി ഫലം' ഓപ്ഷൻ തിരഞ്ഞെടുക്കുക.
 
ഘട്ടം 3: നിങ്ങൾ അത് ചെയ്തുകഴിഞ്ഞാൽ, ഒരു പുതിയ പേജ് ദൃശ്യമാകും, നിങ്ങൾ 'കാണുക' തിരഞ്ഞെടുക്കണം.
 
ഘട്ടം 4: അവസാനമായി, PDF ഫയൽ ആക്‌സസ് ചെയ്യുന്നതിന് പേജിൻ്റെ മുകളിൽ വലത് കോണിലുള്ള 'ഡൗൺലോഡ്' ബട്ടണിൽ ക്ലിക്ക് ചെയ്യുക.

Also Read: Shirur landslide: അര്‍ജുന്റെ ലോറിയുടെ എഞ്ചിന്‍ ഓണായിട്ടില്ല; പുറത്തുവന്ന വിവരങ്ങള്‍ തെറ്റ്, തിരച്ചില്‍ തുടരുന്നു

 ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ ​1 കോടി രൂപ കരസ്ഥമാക്കിയ ടിക്കറ്റ് നമ്പർ FT 506060 ആണ്. FN 110573 എന്ന നമ്പറിനാണ് രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ ലഭിച്ചത്. 

ഒന്നാം സമ്മാനം: 1 കോടി രൂപ 
 
ടിക്കറ്റ് നമ്പർ: FT 506060

സമാശ്വാസ സമ്മാനം:  Rs. 8,000
 
ടിക്കറ്റ് നമ്പർ: 
FN 506060  FO 506060
FP 506060  FR 506060
FS 506060  FU  506060
FV 506060  FW 506060
FX 506060  FY 506060  FZ 506060

രണ്ടാം സമ്മാനം - Rs. 10,00,000
 
ടിക്കറ്റ് നമ്പർ: FN 110573
 
മൂന്നാം സമ്മാനം: 5000
 
ടിക്കറ്റ് നമ്പർ: 0060  0703  0706  0714  0886  0963  1970  2449  2653  3501  3672  4053  5513  5667  5941  6321  7811  7966  8175  8563  8825  9060  9736

നാലാം സമ്മാനം: 2,000 രൂപ
 
ടിക്കറ്റ് നമ്പർ: 0384  0561  0728  1280  1535  3477  4525  5766  6649  6721  7329  9562
 
അഞ്ചാം സമ്മാനം: 1000 രൂപ
 
ടിക്കറ്റ് നമ്പർ: 1634  1798  2094  2264  2735  2860  3078  3479  3948  4261  4621  5455  6713  6737  6927  7079  7640  7923  8020  8276  9238  9503  9607  9936
 
ആറാം സമ്മാനം:  500

ടിക്കറ്റ് നമ്പർ: 0022  0037  0255  0283  0496  0509  0576  0654  0817  0906  1217  1276  1336  1396  1629  1740  1746  1820  2109  2150  2251  2289  2331  2717  2723  2866  3293  3370  3407  3474  3505  3510  3717  3888  3911  3920  4462  4532  4617  4725  4749  4760  4811  5268  5401  5553  5605  5714  5770  5921  6085  6210  6464  6577  6606  6631  6766  6849  6870  6936  7165  7269  7429  7685  7692  7705  7877  7903  7997  8014  8023  8114  8136  8261  8322  8370  8513  8550  8710  8724  8967  9104  9160  9187  9188  9291  9305  9317  9486  9549  9553  9644  9680  9697  9852  9993
 
ഏഴാം സമ്മാനം: 100

9302  8595  3596  0029  5696  4672  8538  4377  9192  8235  2515  1028  5662  1369  4954  7363  8531  0308  6099  0195  3412  4927  3169  1993  5324  9390  9823  3437  4966  3680  4984  2164  3749  9709  6529  7193  5269  6439  1125  8689  2556  9528  9240  0476  6905  0859  2273  3562  7559  7344  8589  6671  5666  7697  3712  1202  6329  8971  1660  0883  3390  6483  6558  9789  8176  1065  9068  0424  8543  4979  5205  8945  6562  0353  9749  2558  3943  5103  5495  0279  3801  1482  9615  1663  6793  8230  4579  7941  1261  3392  5649  8828  0015  8349  4741  2231  8479  9001  9815  2545  6251  6065  9493  7612   6855

നിങ്ങളുടെ സമ്മാനത്തുക 5000 രൂപയ്ക്ക് താഴെയാണെങ്കിൽ, കേരളത്തിലെ ഏത് ലോട്ടറി കടയിൽ നിന്നും പണം ക്ലെയിം ചെയ്യാൻ സാധിക്കും. നേടിയ തുക 5,000 രൂപയ്ക്ക് മുകളിലാണെങ്കിൽ, വിജയികൾ ഐഡി പ്രൂഫുകൾ സഹിതം അവരുടെ ടിക്കറ്റുകൾ ബാങ്കിലോ സർക്കാർ ലോട്ടറി ഓഫീസിലോ സമർപ്പിക്കണം. സമ്മാന ജേതാക്കൾ കേരള ഗവൺമെൻ്റ് ഗസറ്റിൽ പ്രസിദ്ധീകരിച്ച ഫലങ്ങളുമായി വിജയിച്ച നമ്പറുകൾ പരിശോധിച്ച് വിജയിച്ച ടിക്കറ്റുകൾ 30 ദിവസത്തിനകം സമർപ്പിക്കാൻ നിർദ്ദേശിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News