5000 രൂപയിൽ താഴെയാണ് സമ്മാനത്തുകയെങ്കിൽ സംസ്ഥാനത്ത് ഏത് ലോട്ടറി കടയിൽ നിന്നും പണം വാങ്ങാൻ സാധിക്കും. 5000ൽ കൂടുതലാണ് തുകയെങ്കിൽ ഐഡി പ്രൂഫുകൾ സഹിതം അവരുടെ ടിക്കറ്റുകൾ ബാങ്കിലോ സർക്കാർ ലോട്ടറി ഓഫീസിലോ സമർപ്പിക്കേണ്ടതാണ്.
Kerala lottery winner Ticket number: എല്ലാ വെള്ളിയാഴ്ചയും എടുക്കുന്ന നിര്‍മല്‍ ഭാഗ്യക്കുറിയിലൂടെ 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം അടിച്ചയാൾക്ക് ലഭിക്കാൻ പോകുന്നത്.
ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും. 5000 രൂപയില്‍ താഴെയാണ് സമ്മാനമെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.
5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്.
Kerala Lottery Results Tuesday 18-06-2024: സ്ത്രീ ശക്തി ലോട്ടറിയുടെ ഒന്നാം സമ്മാന ജേതാവിന് 75 ലക്ഷം രൂപയും രണ്ടാം സമ്മാന ജേതാവിന് 10 ലക്ഷം രൂപയുമാണ് ലഭിക്കുക.
തിരുവനന്തപുരം ജില്ലയിലെ ബേക്കറി ജംഗ്ഷന് സമീപത്തുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. ചെവ്വാഴ്ച്ച നറുക്കെടുക്കുന്ന ലോട്ടറിയാണ് സ്ത്രീ ശക്തി.
Kerala Win Win Lottery Result Today: കേരള ഭാഗ്യക്കുറി വകുപ്പിന്റെ കീഴിലുള്ള 7 ലോട്ടറികളിൽ ഒന്നാണ് വിൻ വിൻ ഭാഗ്യക്കുറി. എല്ലാ തിങ്കളാഴ്ച്ചയുമാണ് വിൻ വിൻ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടക്കുന്നത്. നറുക്കെടുപ്പിൽ തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് ഒന്നാം സമ്മനമായി ലഭിക്കുന്നത് 75 ലക്ഷം രൂപയാണ് കരസ്ഥമാക്കാൻ സാധിക്കുക.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.