Kerala Lottery Nirmal NR 353 Result: 70 ലക്ഷം നേടിയ ഭാഗ്യവാൻ ഇതാ! നിർമൽ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

5000 രൂപയിൽ താഴെ ലഭിക്കുന്ന സമ്മാനതുകയ്ക്കായി ലോട്ടറി ഏജൻസിയെ സമീപിച്ചാൽ മതി.

Written by - Zee Malayalam News Desk | Last Updated : Nov 3, 2023, 03:56 PM IST
  • 40 രൂപ ടിക്കറ്റ് വിലയുള്ള നിർമൽ ഭാഗ്യക്കുറിക്ക് 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്.
  • രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്.
  • ഒരു ലക്ഷം രൂപ വീതം 12 പേർക്കായിട്ടാണ് മൂന്നാം സമ്മാനം നൽകുന്നത്.
Kerala Lottery Nirmal NR 353 Result: 70 ലക്ഷം നേടിയ ഭാഗ്യവാൻ ഇതാ! നിർമൽ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: നിർമൽ ലോട്ടറി എൻആർ-353 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവനന്തപുരത്തെ ​ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്. NU 131102 എന്ന നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. വൈകിട്ട് അഞ്ച് മണിയോടെ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പ്രസിദ്ധീകരിക്കുന്നതാണ്. 

40 രൂപ ടിക്കറ്റ് വിലയുള്ള നിർമൽ ഭാഗ്യക്കുറിക്ക് 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. ഒരു ലക്ഷം രൂപ വീതം 12 പേർക്കായിട്ടാണ് മൂന്നാം സമ്മാനം നൽകുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്. ഏറ്റവും കുറഞ്ഞത് 100 രൂപയുമാണ് സമ്മാനം.

Also Read: പെട്രോൾ പമ്പിന് സമീപം ടൂവീലറുകൾ കൂട്ടിയിച്ച് ബൈക്ക് യാത്രികൻ മരിച്ചു

 

5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തിന് അർഹരാകുന്നവർ ബാങ്ക് വഴിയോ സംസ്ഥാന സർക്കാരിന്റെ ലോട്ടറി ഓഫീസ് വഴിയോ സമ്മാനതുക വാങ്ങാവുന്നതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമർപ്പിക്കേണ്ടതാണ്. 5000 രൂപയിൽ താഴെ ലഭിക്കുന്ന സമ്മാനതുക ലോട്ടറി ഏജൻസിയെ സമീപിച്ചാൽ മതി.

സമ്മാനാർഹമായ ടിക്കറ്റുകൾ

ഒന്നാം സമ്മാനം (70 ലക്ഷം)

NU 131102

സമാശ്വാസ സമ്മാനം (8000/-)

NN 131102  NO 131102
NP 131102  NR 131102
NS 131102  NT 131102
NV 131102  NW 131102
NX 131102  NY 131102  NZ 131102

രണ്ടാം സമ്മാനം (10 ലക്ഷം)

NS 709407

മൂന്നാം സമ്മാനം (1 ലക്ഷം)

NN 970362
NO 334858
NP 204197
NR 776935
NS 284872
NT 172577
NU 108874
NV 696514
NW 756449
NX 437406
NY 946874
NZ 547199

നാലാം സമ്മാനം (5000/-)

0278  0890  1603  1734  2598  3424  4699  4836  5488  5520  5863  6085  7223  7508  8353  8358  8561  9472

അഞ്ചാം സമ്മാനം (1000/-)

0023  0154  1602  2859  2873  2878  3069  3166  3364  3581  3937  4009  4099  4853  5038  5651  5759  6018  6281  6552  6829  6833  7133  7320  7333  7486  7947  7967  8011  8371  8640  8866  8980  9170  9424  9888

ആറാം സമ്മാനം (500/-)

0307  0465  0558  0947  1057  1206  1266  1381  1385  1575  1645  1683  1922  2021  2278  2486  2508  2518  2531  2819  2963  3110  3120  3144  3450  3497  3762  3861  4063  4122  4324  4328  4436  4552  4695  4729  4921  4974  5055  5099  5118  5196  5296  5330  5557  5586  5594  5699  5751  6007  6117  6140  6212  6283  6609  6642  7008  7246  7427  7595  7683  7763  7872  7904  8048  8072  8178  8328  8399  8411  8417  8473  8528  8720  8829  9271  9338  9346  9549

ഏഴാം സമ്മാനം (100/-)

7417  2456  6548  9566  1626  6250  1719  0481  9822  7733  1551  2624  1559  4808  7876  5109  8909  6094  0286  9364  0972  9011  0021  3959  1957  9536  0429  5892  7909  2225  3199  7944  5849  5835  5575  7319  0630  1965  4193  0788  6560  5071  7946  3946  1823  4431  1646  6503  0277  4170  7915  1721  4639  6203  3824  4582  3393  0616  5270  4508  5553  6547  3634  4011  3088  1678  3462  1365  7731  4811  3858

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios ലിങ്ക് -  https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News