Kerala Lottery Results 16.07.2023 | Akshaya AK 608 Result: 70 ലക്ഷം നേടിയ ആ ഭാഗ്യവാൻ ഇതാ; അക്ഷയ ഭാ​ഗ്യക്കുറി ഫലം

അക്ഷയ ലോട്ടറിയുടെ ടിക്കറ്റ് നിരക്ക് 40 രൂപയാണ്. 5,000 രൂപ വരെയുള്ള സമ്മാനങ്ങൾ സംസ്ഥാനത്തുള്ള ഏത് ലോട്ടറി ഏജൻസികളിൽ നിന്നും മാറ്റി പണം വാങ്ങാൻ സാധിക്കും.

Written by - Zee Malayalam News Desk | Last Updated : Jul 16, 2023, 03:59 PM IST
  • ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ​ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്.
  • നറുക്കെടുപ്പ് ഫലം വൈകിട്ട് അഞ്ച് മണിയോടെ ഭാ​ഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
  • തൃശൂരിൽ നിന്നുള്ള AT 232487 എന്ന ടിക്കറ്റ് നമ്പറിനാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്.
Kerala Lottery Results 16.07.2023 | Akshaya AK 608 Result: 70 ലക്ഷം നേടിയ ആ ഭാഗ്യവാൻ ഇതാ; അക്ഷയ ഭാ​ഗ്യക്കുറി ഫലം

തിരുവനന്തപുരം: അക്ഷയ എകെ 608 ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ​ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്. നറുക്കെടുപ്പ് ഫലം വൈകിട്ട് അഞ്ച് മണിയോടെ ഭാ​ഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. തൃശൂരിൽ നിന്നുള്ള AT 232487 എന്ന ടിക്കറ്റ് നമ്പറിനാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്.

70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും നാലാം സമ്മാനം 5,000 രൂപയും. 8,000 രൂപയാണ് സമാശ്വാസ സമ്മാനം. അഞ്ചാം സമ്മാനം 2,000 രൂപയും ആറാം സമ്മാനം ആയിരം രൂപയും എഴാം സമ്മാനം 500 രൂപയുമാണ്.

Also Read: തക്കാളി വിറ്റ് 1.5 കോടി; നേട്ടം കൊയ്ത് കർഷക കുടുംബം, മഹാരാഷ്ട്രയിലെ കോടീശ്വരൻമാർ

അക്ഷയ ലോട്ടറിയുടെ ടിക്കറ്റ് നിരക്ക് 40 രൂപയാണ്. 5,000 രൂപ വരെയുള്ള സമ്മാനങ്ങൾ സംസ്ഥാനത്തുള്ള ഏത് ലോട്ടറി ഏജൻസികളിൽ നിന്നും മാറ്റി പണം വാങ്ങാൻ സാധിക്കും. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കുന്നതിന് ലോട്ടറി ഓഫീസുകളിലോ ലോട്ടറി ഡയറക്ടറേറ്റുകളിലോ ബാങ്കുകളിലോ സമ്മാനാർഹമായ ടിക്കറ്റ് നൽകി സമ്മാനത്തുക കൈപ്പറ്റണം.

സമ്മാനാർഹമായ ടിക്കറ്റുകൾ

ഒന്നാം സമ്മാനം (70 ലക്ഷം)

AT 232487

സമാശ്വാസ സമ്മാനം (8000/-)

AN 232487  AO 232487
AP 232487  AR 232487
AS 232487  AU 232487
AV 232487  AW 232487
AX 232487  AY 232487  AZ 232487

രണ്ടാം സമ്മാനം (5 ലക്ഷം)

AV 219563

മൂന്നാം സമ്മാനം (1 ലക്ഷം)

AN 331580
AO 355909
AP 179139
AR 249306
AS 355014
AT 494778
AU 270737
AV 200739
AW 356701
AX 584810
AY 674939

നാലാം സമ്മാനം (5000/-)

0636  1086  1391  1868  3720  4553  4891  5703  5998  6374  6973  7259  8070  8188  8450  8843  9674  9920

അഞ്ചാം സമ്മാനം (2000/-)

0227  1071  4369  5129  6860  8134  9412

ആറാം സമ്മാനം (1000/-)

0275  0742  1191  1810  2706  3413  4908  5003  5245  6556  6609  6916  6932  7314  8182  8685  8921  9666

ഏ‌ഴാം സമ്മാനം (500/-)

8313  6924  8447  0625  5792  1034  5544  4226  9003  7634  9583  3464  9669  9287  7556  4655  5794  1299  8093  3078  4615  6582  9913  9403  6699  2725  2634  7516  4546  4155  4560  0341  8754  5019  7473  8936  7811  2188  1565  8972  7875  6255  1637  9820  7052  8598  5873  9861  1192  3896  5754  8242  9010  2923  8560  5407  0688  2218  2044  1006  3832  7540  0185  2368  2208  8365  8707  0251  9796 0899  9111  6673…

എട്ടാം സമ്മാനം (100/-)

8367  3628  2074  6941  8374  4443  9577  2507  1871  3765  0597  7919  7642  1367  8844  4759  8734  3609  4993  8545  5801  3353  1136  9567  1488  2283  2682  1065  8904  4574  0740  1715  0036  6943  2253  0794  2510  1863  1227  8305  1915  2683  2415  3007  5280  2472  3150  1824  1883  1496  8879  1745  6437  5498  2641  7726  2478  0731  1312  4024  7375  3088  2880  5281  7704  3444  1036  4116  8765  8766  4517  0485  3599  4582  3120  9135  1332  8828  7923  2868  6895  0368  4301  4528  0186  5579  0320  4208

5,000 രൂപയ്ക്ക് മുകളിൽ സമ്മാനമുള്ള ലോട്ടറികളും ഒരു ലക്ഷം രൂപ വരെയുള്ള സമ്മാന ടിക്കറ്റുകളും ജില്ലാ ലോട്ടറി ഓഫീസുകളിലും ഒരു ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുകയുള്ള ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്നും മാറ്റിയെടുക്കണം. നറുക്കെടുപ്പ് നടന്ന് 30 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട രേഖകൾ സഹിതം ഒറിജിനൽ ടിക്കറ്റ് മേൽപറഞ്ഞ ഓഫിസുകളിൽ ഏതിലെങ്കിലും ഹാജരാക്കണം. 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ ലോട്ടറി വകുപ്പിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം സമർപ്പിക്കേണ്ടി വരും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News