Kerala Lottery Result Today: 80 ലക്ഷം നേടിയ ഭാ​ഗ്യവാൻ ആര്...? കാരുണ്യ പ്ലസ് KN 524 ലോട്ടറി ഫലം

തിരുവനന്തപുരം ജില്ലയിലെ ബേക്കറി ജം​ഗ്ഷന് സമീപമുള്ള ​ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. 

Written by - Zee Malayalam News Desk | Last Updated : May 30, 2024, 04:16 PM IST
  • സമ്മാനത്തുക 5000 രൂപയിൽ താഴെയാണെങ്കിൽ, കേരളത്തിലെ ഏത് ലോട്ടറി കടയിൽ നിന്നും പണം ക്ലെയിം ചെയ്യാം.
  • നേടിയ തുക 5,000 രൂപയ്ക്ക് മുകളിലാണെങ്കിൽ, വിജയികൾ ഐഡി പ്രൂഫുകൾ സഹിതം അവരുടെ ടിക്കറ്റുകൾ ബാങ്കിലോ സർക്കാർ ലോട്ടറി ഓഫീസിലോ സമർപ്പിക്കണം.
Kerala Lottery Result Today: 80 ലക്ഷം നേടിയ ഭാ​ഗ്യവാൻ ആര്...? കാരുണ്യ പ്ലസ് KN 524 ലോട്ടറി ഫലം

കേരള സംസ്ഥാന ഭാ​ഗ്യവകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ ഇന്നത്തെ ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിയോടെയാണ് ഫലം പ്രസിദ്ധീകരിച്ചത്. തിരുവനന്തപുരം ജില്ലയിലെ ബേക്കറി ജം​ഗ്ഷന് സമീപമുള്ള ​ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. കേരളത്തിൽ 7 ദിവസത്തിൽ 7 വ്യത്യസ്ഥ ലോട്ടറികൾ നറുക്കെടുക്കുന്നു. അതിൽ വ്യാഴാഴ്ച്ച ‌നറുക്കെടുക്കുന്ന ലോട്ടറിയാണ് കാരുണ്യ പ്ലസ്. ഒന്നാം സമ്മാനം ലഭിക്കുന്ന വ്യക്തിക്ക് 80 ലക്ഷം രൂപയാണ് കരസ്ഥമാക്കാൻ സാധിത്തുക. രണ്ടാം സമ്മാനത്തിന് 10 ലക്ഷം രൂപയും. 

കേരള ലോട്ടറിഫലം പരിശോധിക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന കാര്യങ്ങൾ ചെയ്യുക

ഘട്ടം 1: കേരള ലോട്ടറി വെബ്സൈറ്റ് സന്ദർശിക്കുക.

ഘട്ടം 2: 'ലോട്ടറി ഫലം' ഓപ്ഷൻ തിരഞ്ഞെടുക്കുക.

ഘട്ടം 3: നിങ്ങൾ അത് ചെയ്തുകഴിഞ്ഞാൽ, ഒരു പുതിയ പേജ് ദൃശ്യമാകും, നിങ്ങൾ 'കാണുക' തിരഞ്ഞെടുക്കണം.

ഘട്ടം 4: അവസാനമായി, PDF ഫയൽ ആക്‌സസ് ചെയ്യുന്നതിന് പേജിൻ്റെ മുകളിൽ വലത് കോണിലുള്ള 'ഡൗൺലോഡ്' ബട്ടണിൽ ക്ലിക്ക് ചെയ്യുക.

കാരുണ്യ പ്ലസ് ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പിൽ  ഒന്നാം സമ്മാനമായ 80 ലക്ഷം കരസ്ഥമാക്കിയ ടിക്കറ്റ് നമ്പർ PJ 879035 ആണ്.  PG 910102 എന്ന നമ്പറിനാണ് രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ ലഭിച്ചത്.

കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും. 

ഒന്നാം സമ്മാനം:  Rs. 80,00,000 രൂപ

ടിക്കറ്റ് നമ്പർ: PJ 879035

സമാശ്വാസ സമ്മാനം:  Rs. 8,000

ടിക്കറ്റ് നമ്പർ: PA 879035
PB 879035
PC 879035
PD 879035
PE 879035
PF 879035
PG 879035
PH 879035
PK 879035
PL 879035
PM 879035

രണ്ടാം സമ്മാനം - Rs. 10,00,000

ടിക്കറ്റ് നമ്പർ: PG 910102

മൂന്നാം സമ്മാനം: 1,00,000

ടിക്കറ്റ് നമ്പർ: 

PA 568966  PB 336959  PC 577872  PD 396037  PE 901012  PF 297433  PG 553497  PH 186945  PJ 165114  PK 563818  PL 997569  PM 470035

നാലാം സമ്മാനം: 5,000 രൂപ

ടിക്കറ്റ് നമ്പർ: 1191  1916  2630  2683  2809  3840  5256  5327  5659  6404  6607  7085  7438  8427  8504  8900  9539  9624

അഞ്ചാം സമ്മാനം: 1000 രൂപ

0010  0330  1363  1948  1986  2168  2292  2537  3254  3261  3627  3640  4227  4518  4758  4844  5423  5466  5728  6004  6616  6976  7062  7156  7548  7552  7620  7810  7983  8335  8368  8405  8431  9310

ആറാം സമ്മാനം:  500 രൂപ

0034  0114  0339  0353  0448  0489  0648  0739  0890  1069  1089  1164  1185  1325  1748  2005  2074  2078  2272  2415  2498  2520  2769  2819  3035  3322  3330  3375  3576  3724  3729  3800  4061  4114  4492  4720  5192  5397  5491  5522  5557  5587  5623  5637  5742  5752  5813  6093  6157  6450  6474  6556  6652  6781  6796  7102  7105  7109  7119  7180  7289  7396  7676  7818  7985  8033  8080  8190  8194  8223  8690  8762  8766  8817  9352  9509  9818  9841  9885  9948

ഏഴാം സമ്മാനം: 100 രൂപ

0020  0084  0205  0227  0252  0348  0357  0381  0472  0570  0605  0635  0655  0746  0793  0873  0879  0991  1051  1299  1316  1531  1896  1905  1960  2034  2184  2193  2650  2682  2798  2878  3197  3356  3521  3526  3533  3538  3649  3728  3747  3771  3811  3825  3926  3985  3989  4112  4136  4242  4247  4269  4364  4491  4576  4585  4690  4727  4762  4768  4772  4812  4923  5136  5187  5261  5300  5325  5345  5420  5576  5691  5747  5800  5915  5925  5984  6005  6006  6066  6164  6205  6304  6328  6513  6952  7028  7084  7250  7422  7431  7517  7597  7671  7753  7757  7821  7892  7937  7980  8016  8076  8089  8117  8160  8181  8250  8468  8472  8614  8758  8922  8981  8992  9009  9129  9138  9246  9440  9566  9620  9632  9634  9873  9881  9937

നിങ്ങളുടെ സമ്മാനത്തുക 5000 രൂപയിൽ താഴെയാണെങ്കിൽ, കേരളത്തിലെ ഏത് ലോട്ടറി കടയിൽ നിന്നും പണം ക്ലെയിം ചെയ്യാം. നേടിയ തുക 5,000 രൂപയ്ക്ക് മുകളിലാണെങ്കിൽ, വിജയികൾ ഐഡി പ്രൂഫുകൾ സഹിതം അവരുടെ ടിക്കറ്റുകൾ ബാങ്കിലോ സർക്കാർ ലോട്ടറി ഓഫീസിലോ സമർപ്പിക്കണം. സമ്മാന ജേതാക്കൾ കേരള ഗവൺമെൻ്റ് ഗസറ്റിൽ പ്രസിദ്ധീകരിച്ച ഫലങ്ങളുമായി വിജയിച്ച നമ്പറുകൾ പരിശോധിച്ച് വിജയിച്ച ടിക്കറ്റുകൾ 30 ദിവസത്തിനകം സമർപ്പിക്കാൻ നിർദ്ദേശിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News