Kerala Lottery Result Today: 80 ലക്ഷം നേടിയ ഭാ​ഗ്യവാൻ നിങ്ങളാണോ...? കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറി ഫലം

വ്യാഴാഴ്ച്ചകളിലാണ് കാരുണ്യ പ്ലസിന്റെ ‌നറുക്കെടുപ്പ് നടക്കുന്നത്. ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്.   

Written by - Zee Malayalam News Desk | Last Updated : Jul 25, 2024, 04:54 PM IST
  • കാരുണ്യ പ്ലസ് ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 80 ലക്ഷം കരസ്ഥമാക്കിയ ടിക്കറ്റ് നമ്പർ PB 339801 ആണ്.
  • PH 300854 എന്ന നമ്പറിനാണ് രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ ലഭിച്ചത്.
Kerala Lottery Result Today: 80 ലക്ഷം നേടിയ ഭാ​ഗ്യവാൻ നിങ്ങളാണോ...? കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറി ഫലം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യവകുപ്പിന്റെ കാരുണ്യ പ്ലസ് KN 532 ലോട്ടറിയുടെ ഇന്നത്തെ ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിയോടെയാണ് ഫലം പ്രസിദ്ധീകരിച്ചത്. തിരുവനന്തപുരം ജില്ലയിലെ ബേക്കറി ജം​ഗ്ഷന് സമീപമുള്ള ​ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. കേരളത്തിൽ 7 ദിവസത്തിൽ 7 വ്യത്യസ്ഥ ലോട്ടറികൾ നറുക്കെടുക്കുന്നു. അതിൽ വ്യാഴാഴ്ച്ച ‌നറുക്കെടുക്കുന്ന ലോട്ടറിയാണ് കാരുണ്യ പ്ലസ്. ഒന്നാം സമ്മാനം ലഭിക്കുന്ന വ്യക്തിക്ക് 80 ലക്ഷം രൂപയാണ് കരസ്ഥമാക്കാൻ സാധിത്തുക. രണ്ടാം സമ്മാനത്തിന് 10 ലക്ഷം രൂപയും. 

കേരള ലോട്ടറിഫലം പരിശോധിക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന കാര്യങ്ങൾ ചെയ്യുക

ഘട്ടം 1: കേരള ലോട്ടറി വെബ്സൈറ്റ് സന്ദർശിക്കുക.

ഘട്ടം 2: 'ലോട്ടറി ഫലം' ഓപ്ഷൻ തിരഞ്ഞെടുക്കുക.

ഘട്ടം 3: നിങ്ങൾ അത് ചെയ്തുകഴിഞ്ഞാൽ, ഒരു പുതിയ പേജ് ദൃശ്യമാകും, നിങ്ങൾ 'കാണുക' തിരഞ്ഞെടുക്കണം.

ഘട്ടം 4: അവസാനമായി, PDF ഫയൽ ആക്‌സസ് ചെയ്യുന്നതിന് പേജിൻ്റെ മുകളിൽ വലത് കോണിലുള്ള 'ഡൗൺലോഡ്' ബട്ടണിൽ ക്ലിക്ക് ചെയ്യുക.

Also Read: E Sanjeevani for Nipah: നിപ പ്രതിരോധം; ഇ സഞ്ജീവനിയിൽ പ്രത്യേക ഒപി ക്ലിനിക് ആരംഭിച്ചു

 

കാരുണ്യ പ്ലസ് ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പിൽ  ഒന്നാം സമ്മാനമായ 80 ലക്ഷം കരസ്ഥമാക്കിയ ടിക്കറ്റ് നമ്പർ PB 339801 ആണ്. PH 300854 എന്ന നമ്പറിനാണ് രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ ലഭിച്ചത്.

കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും. 

ഒന്നാം സമ്മാനം:  Rs. 80,00,000 രൂപ

ടിക്കറ്റ് നമ്പർ: PB 339801 

സമാശ്വാസ സമ്മാനം:  Rs. 8,000

ടിക്കറ്റ് നമ്പർ: PA 339801  PC 339801
PD 339801  PE 339801
PF 339801  PG 339801
PH 339801  PJ 339801
PK 339801  PL 339801  PM 339801

രണ്ടാം സമ്മാനം - Rs. 10,00,000

ടിക്കറ്റ് നമ്പർ: PH 300854

മൂന്നാം സമ്മാനം: 1,00,000

ടിക്കറ്റ് നമ്പർ: 

PA 608071
PB 724671
PC 891232
PD 204500
PE 616371
PF 919860
PG 609819
PH 289461
PJ 859237
PK 946467
PL 149786
PM 929559

നാലാം സമ്മാനം: 5,000 രൂപ

ടിക്കറ്റ് നമ്പർ: 0322  0438  0728  1302  1623  2153  2738  4009  4543  4728  5180  7786  7796  8413  8853  8981  9190  9362

അഞ്ചാം സമ്മാനം: 1000 രൂപ

0254  0416  0574  1051  1299  1759  1842  1859  1978  2162  2655  3318  3483  3755  4447  4599  4642  5054  5153  5909  6043  6088  6516  6849  7652  7717  8121  8580  8955  9039  9183  9810  9941  9976

ആറാം സമ്മാനം:  500 രൂപ

0078  0085  0234  0321  0732  0741  0821  0855  0931  0933  1144  1252  1412  1443  1634  1772  1986  2070  2087  2199  2389  2414  2471  2545  2764  2881  2979  3236  3530  3579  3662  3827  3940  4210  4311  4329  4407  4417  4621  5156  5157  5271  5778  5782  6209  6244  6271  6272  6496  6557  6627  6665  6688  6692  6788  6944  6963  6981  7041  7101  7189  7217  7369  7370  7371  7645  7811  7836  7944  8329  8402  8664  8845  8958  9153  9250  9274  9533  9655  9995

ഏഴാം സമ്മാനം: 100 രൂപ

0075  0111  0193  0405  0448  0504  0602  0766  0890  0997  1140  1177  1274  1313  1449  1485  1535  1665  1754  1784  1967  1994  2110  2161  2241  2507  2820  2954  2958  3018  3047  3053  3075  3266  3434  3439  3516  3536  3573  3693  3760  3911  3913  3937  3966  4131  4161  4222  4237  4263  4272  4287  4292  4411  4519  4561  4657  4720  4743  4854  4913  4994  5209  5300  5351  5362  5515  5551  5940  6207  6392  6467  6543  6553  6632  6697  6730  6874  6875  6913  6945  7027  7108  7185  7230  7236  7240  7268  7309  7322  7600  7709  7724  7756  7849  7968  7991  7995  8246  8354  8464  8693  8790  8903  8920  9005  9089  9146  9184  9218  9231  9301  9371  9417  9494  9530  9627  9644  9671  9672  9690  9740  9781  9837  9926  9967

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News