Kerala Lottery Result Today 06.03.2024 Live: ഒരു കോടിയുടെ ഭാ​ഗ്യം ആർക്ക്? ഫിഫ്റ്റി ഫിഫ്റ്റി-എഫ്എഫ്-87 ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

Fifty Fifty FF 87 Lottery Result: തിരുവനന്തപുരത്ത് ബേക്കറി ജങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ്.

Last Updated : Mar 6, 2024, 12:34 PM IST
    ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 10 ലക്ഷം രൂപയും 5000 രൂപയും ലഭിക്കും.
Live Blog

Lottery Result: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന ഫിഫ്റ്റി ഫിഫ്റ്റി-എഫ്എഫ്-87 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് മാർച്ച് ആറിന് നടക്കും. തിരുവനന്തപുരത്ത് ബേക്കറി ജങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ്. ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 10 ലക്ഷം രൂപയും 5000 രൂപയും ലഭിക്കും. 

6 March, 2024

  • 12:30 PM

    സമ്മാനത്തുക 5000 രൂപയിൽ താഴെയാണെങ്കിൽ ഏത് ലോട്ടറി ഏജൻസിയിൽ നിന്നും തുക കൈപ്പറ്റാം. 5000 രൂപയിൽ കൂടുതലാണെങ്കിൽ സമ്മാനാർഹമായ ടിക്കറ്റുകൾ 30 ദിവസത്തിനുള്ളിൽ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഹാജരാക്കേണ്ടതാണ്.

  • 11:45 AM

    Fifty Fifty FF 87 Prize Structure

    ഒന്നാം സമ്മാനം: ഒരു കോടി രൂപ
    രണ്ടാം സമ്മാനം: 10 ലക്ഷം രൂപ
    മൂന്നാം സമ്മാനം: 5,000 രൂപ
    നാലാം സമ്മാനം: 2,000 രൂപ
    അഞ്ചാം സമ്മാനം: 1,000 രൂപ
    ആറാം സമ്മാനം: 500 രൂപ
    ഏഴാം സമ്മാനം: 100 രൂപ
    പ്രോത്സാഹന സമ്മാനം: 8,000 രൂപ

Trending News