KT Jaleel: അൻവർ പോലീസിന് എതിരെ ഉന്നയിച്ച ചില ആരോപണങ്ങളിൽ ശരിയുണ്ട്; അൻവറിന്റെ പാർട്ടിയിലേക്കില്ലെന്ന് ജലീൽ

KT Jaleel MLA: സിപിഎമ്മിനോട് തീർത്താൽ തീരാത്ത കടപ്പാടുണ്ടെന്ന് കെടി ജലീൽ. പിവി അൻവർ പോലീസിനെതിരെ ഉന്നയിച്ച ചില ആരോപണങ്ങളിൽ ശരിയുണ്ടെന്നും കെടി ജലീൽ.

Written by - Zee Malayalam News Desk | Last Updated : Oct 2, 2024, 05:11 PM IST
  • പാർലമെന്ററി പ്രവർത്തനം ഇല്ലാതെ രാഷ്ട്രീയ പ്രവർത്തനം തുടരാം
  • കേരളത്തിലെ മൊത്തം പോലീസ് സംവിധാനത്തിൽ പ്രശ്നമുണ്ടെന്ന് താനോ അൻവറോ പറഞ്ഞിട്ടില്ലെന്നും കെടി ജലീൽ
KT Jaleel: അൻവർ പോലീസിന് എതിരെ ഉന്നയിച്ച ചില ആരോപണങ്ങളിൽ ശരിയുണ്ട്; അൻവറിന്റെ പാർട്ടിയിലേക്കില്ലെന്ന് ജലീൽ

മലപ്പുറം: പാർലമെന്ററി ജീവിതം അവസാനിപ്പിക്കുന്നുവെന്ന് കെടി ജലീൽ എംഎൽഎ. പാർലമെന്ററി പ്രവർത്തനം ഇല്ലാതെ രാഷ്ട്രീയ പ്രവർത്തനം തുടരാം. 20 വർഷത്തിനിടെ അഞ്ച് വർഷം മന്ത്രിയായെന്നും സിപിഎമ്മിനോട് തീർത്താൽ തീരാത്ത കടപ്പാടുണ്ടെന്നും കെടി ജലീൽ പറഞ്ഞു. കേരളത്തിലെ മൊത്തം പോലീസ് സംവിധാനത്തിൽ പ്രശ്നമുണ്ടെന്ന് താനോ അൻവറോ പറഞ്ഞിട്ടില്ലെന്നും പിവി അൻവർ പോലീസിനെതിരെ ഉന്നയിച്ച ചില ആരോപണങ്ങളിൽ ശരിയുണ്ടെന്നും കെടി ജലീൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Updating.....

Trending News