Cabinet reshuffle: മന്ത്രിസഭാ പുനസംഘടന നവകേരള സദസ്സിന് ശേഷം; മുഖ്യമന്ത്രി

Chief Minister about Cabinet Reshuffle:  ഇടതുമുന്നണി യോഗത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.

Written by - Zee Malayalam News Desk | Last Updated : Nov 10, 2023, 05:15 PM IST
  • പുനഃസംഘടന എന്ന് നടക്കുമെന്നുള്ളതിൽ കൃത്യമായ തീയതി അറിയിക്കണമെന്ന് കേരള കോൺഗ്രസ് ബിയും യോഗത്തിൽ അറിയിച്ചു.
Cabinet reshuffle: മന്ത്രിസഭാ പുനസംഘടന നവകേരള സദസ്സിന് ശേഷം; മുഖ്യമന്ത്രി

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന നവകേരള സദസ്സിന് ശേഷം നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുമുന്നണി യോഗത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. പുനഃസംഘടന എന്ന് നടക്കുമെന്നുള്ളതിൽ കൃത്യമായ തീയതി അറിയിക്കണമെന്ന് കേരള കോൺഗ്രസ് ബിയും യോഗത്തിൽ അറിയിച്ചു. എന്നാൽ, പുനസംഘടന നടന്നോളുമെന്നായിരുന്നു മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്

 

Updating...

Trending News