Sandeep Nair Released| സ്വർണ്ണക്കടത്ത് കേസിൽ സന്ദീപ് നായർ ജയിൽ മോചിതനായി, എല്ലാ പിന്നീട് പറയാമെന്ന് മാധ്യമങ്ങളോട്

എല്ലാം പിന്നീട് പറയാമെന്ന് സന്ദീപ് മാധ്യമങ്ങളോട് പറഞ്ഞു (Sandeep Nair Released) 

Written by - Zee Malayalam News Desk | Last Updated : Oct 9, 2021, 04:14 PM IST
  • പൂജപ്പുര ജയിൽ തടവിൽ കഴിയുകയായിരുന്നു ഇയാൾ
  • കോഫെ ഫോസ കേസിൽ തടവ് അവസാനിച്ചതോടെയാണ് ജയിൽ മോചിതനായത്
  • എല്ലാം പിന്നീട് പറയാമെന്ന് സന്ദീപ് മാധ്യമങ്ങളോട് പറഞ്ഞു
Sandeep Nair Released| സ്വർണ്ണക്കടത്ത് കേസിൽ സന്ദീപ് നായർ ജയിൽ മോചിതനായി, എല്ലാ പിന്നീട് പറയാമെന്ന് മാധ്യമങ്ങളോട്

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായർ ജയിൽ മോചിതനായി. പൂജപ്പുര ജയിൽ തടവിൽ കഴിയുകയായിരുന്നു ഇയാൾ. കോഫെ ഫോസ കേസിൽ തടവ് അവസാനിച്ചതോടെയാണ് ജയിൽ മോചിതനായത്. സ്വർണ്ണക്കടത്ത്, ഡോളർ കടത്ത്, കള്ളപ്പണ കേസ്,എൻ.ഐ.ഐ കേസ് എന്നിവയിൽ സന്ദീപിന് ജാമ്യം ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് ജയിൽ മോചിതനായത്.

എല്ലാം പിന്നീട് പറയാമെന്ന് സന്ദീപ് മാധ്യമങ്ങളോട് പറഞ്ഞു. കേസിൽ ഇയാളെ മാപ്പ് സാക്ഷിയാക്കിയിരുന്നു. ഒരു വർഷവും മൂന്ന് മാസവും സന്ദീപ് നായർ ശിക്ഷ അനുഭവിച്ചു. ഡോളർക്കടത്ത് കേസിലെ ആറാം പ്രതിയായിരുന്നു സന്ദീപ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News