close

News WrapGet Handpicked Stories from our editors directly to your mailbox

kerala news

നിപാ ബാധിച്ചത് വവ്വാല്‍ കടിച്ച പേരയ്ക്കയില്‍നിന്ന്?

നിപാ ബാധിച്ചത് വവ്വാല്‍ കടിച്ച പേരയ്ക്കയില്‍നിന്ന്?

സംസ്ഥാനത്ത് രണ്ടാം തവണ നിപാ ആരംഭിച്ചത് വവ്വാല്‍ കടിച്ച പേരയ്ക്കയില്‍ നിന്നാണെന്ന സംശയം ബലപ്പെട്ടു. അന്വേഷണം നടത്തുന്ന കേന്ദ്ര സംഘമാണ് ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. 

Jun 12, 2019, 09:47 AM IST
പുറപ്പെടാ ശാന്തിമാര്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ അനുവദിക്കാനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പുറപ്പെടാ ശാന്തിമാര്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ അനുവദിക്കാനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ശബരിമല മേല്‍ശാന്തിമാര്‍ക്ക് പ്രത്യേക പോളിംഗ് സ്റ്റേഷനോ പോസ്റ്റല്‍ വോട്ടോ അനുവദിക്കാനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍. 

Apr 18, 2019, 04:31 PM IST
കാസർ‍കോട് ഇരട്ടക്കൊലപാതകം: ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു

കാസർ‍കോട് ഇരട്ടക്കൊലപാതകം: ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു

പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ കൃത്യ൦ നടത്താനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി. 

Feb 20, 2019, 03:19 PM IST
കാസർ‍കോട് ഇരട്ടക്കൊലപാതകം: പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കി പീതാംബരന്‍റെ കുടുംബം

കാസർ‍കോട് ഇരട്ടക്കൊലപാതകം: പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കി പീതാംബരന്‍റെ കുടുംബം

പെരിയയില്‍ ‍2 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കി പീതാംബരന്‍റെ ഭാര്യയും മകളും. 

Feb 20, 2019, 01:36 PM IST
കാസർ‍കോട് ഇരട്ടക്കൊലപാതകം: തെളിവെടുപ്പിനായി പീതാംബരനെ കല്ലിയോട്ടെത്തിച്ചു

കാസർ‍കോട് ഇരട്ടക്കൊലപാതകം: തെളിവെടുപ്പിനായി പീതാംബരനെ കല്ലിയോട്ടെത്തിച്ചു

കാസര്‍കോട് നടന്ന ഇരട്ടക്കൊലപാതകത്തില്‍ അറസ്റ്റിലായ എ പീതാംബരനെ തെളിവെടുപ്പിനായി കല്ലിയോട്ടെത്തിച്ചു. 

Feb 20, 2019, 01:13 PM IST
കാസര്‍കോട് ഇരട്ടക്കൊലപാതകം: ഗവര്‍ണര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

കാസര്‍കോട് ഇരട്ടക്കൊലപാതകം: ഗവര്‍ണര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

കാസര്‍കോട് നടന്ന ഇരട്ടക്കൊലപാതകത്തില്‍ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സംസ്ഥാന ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. 

Feb 20, 2019, 10:07 AM IST
"കനകദുര്‍ഗ"യെത്തി; ഭര്‍ത്താവും ഭര്‍തൃമാതാവും വീടുവിട്ടു!!

"കനകദുര്‍ഗ"യെത്തി; ഭര്‍ത്താവും ഭര്‍തൃമാതാവും വീടുവിട്ടു!!

ശബരിമലയില്‍ ദര്‍ശനം നടത്തിയ കനകദുര്‍ഗയ്ക്ക് ഭര്‍തൃവീട്ടില്‍ പ്രവേശിക്കാമെന്നും ആരും അവരെ തടയാന്‍ പാടില്ലെന്നുമുള്ള അനുകൂല വിധി ലഭിച്ചതോടെ കനകദുര്‍ഗ മലപ്പുറം അങ്ങാടിപ്പുറത്തെ ഭര്‍തൃഗൃഹത്തിലെത്തി. 

Feb 6, 2019, 10:09 AM IST
കനകദുര്‍ഗയ്ക്ക് ഭര്‍തൃവീട്ടില്‍ പ്രവേശിക്കാം, ആരും തടയാന്‍ പാടില്ലെന്നും കോടതി

കനകദുര്‍ഗയ്ക്ക് ഭര്‍തൃവീട്ടില്‍ പ്രവേശിക്കാം, ആരും തടയാന്‍ പാടില്ലെന്നും കോടതി

ശബരിമലയില്‍ ദര്‍ശനം നടത്തിയ കനകദുര്‍ഗയ്ക്ക് ഭര്‍തൃവീട്ടില്‍ പ്രവേശിക്കാമെന്നും ആരും അവരെ തടയാന്‍ പാടില്ലെന്നും കോടതി. മലപ്പുറം പുലമന്തോള്‍ ഗ്രാമകോടതിയാണ് കനകദുര്‍ഗയ്ക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. ഗാര്‍ഹിക പീഡന നിയമപ്രകാരം കനകദുര്‍ഗ നല്‍കിയ ഹര്‍ജിയിലാണ് ഈ ഉത്തരവ്.

Feb 5, 2019, 05:54 PM IST
കെ.എം മാണിക്ക് എണ്‍പതാം പിറന്നാള്‍; ആശംസ നേര്‍ന്ന് മുഖ്യമന്ത്രി

കെ.എം മാണിക്ക് എണ്‍പതാം പിറന്നാള്‍; ആശംസ നേര്‍ന്ന് മുഖ്യമന്ത്രി

പാലാക്കാരുടെ പ്രിയപ്പെട്ട മാണിസാറായിരുന്നു ഇന്ന് നിയമസഭയിലെ പ്രധാന ആകര്‍ഷണം. 

Jan 31, 2019, 12:00 PM IST
ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ വസ്തുതകള്‍ മറച്ചുവെച്ചെന്ന് ഉമ്മന്‍ ചാണ്ടി

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ വസ്തുതകള്‍ മറച്ചുവെച്ചെന്ന് ഉമ്മന്‍ ചാണ്ടി

ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രികോടതിയില്‍ വസ്തുതകള്‍ മറച്ചുവച്ചെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം ഉമ്മന്‍ചാണ്ടി.

Jan 22, 2019, 03:40 PM IST
'നീ ചന്തയാണെങ്കില്‍ ഞാന്‍ "പത്ത് ചന്തയാ...." തന്നെ കൂവിയ സ്വന്തം നാട്ടുകാരോട് പി.സി ജോര്‍ജ്ജ്

'നീ ചന്തയാണെങ്കില്‍ ഞാന്‍ "പത്ത് ചന്തയാ...." തന്നെ കൂവിയ സ്വന്തം നാട്ടുകാരോട് പി.സി ജോര്‍ജ്ജ്

പൂഞ്ഞാറുകാരുടെ പ്രിയപ്പെട്ട പിസിയെ കൂവി വരവേറ്റ് സ്വന്തം നാട്ടുകാര്‍!! നീ ചന്തയാണെങ്കില്‍ ഞാന്‍ "പത്ത് ചന്തയെന്ന്‍" പി.സി ജോര്‍ജ്ജ്...

Jan 21, 2019, 10:55 AM IST
കേരളത്തിന്‍റെ ഇന്നത്തെ അവസ്ഥ വേദനാജനകമെന്ന് ശ്രീ ശ്രീ രവിശങ്കര്‍

കേരളത്തിന്‍റെ ഇന്നത്തെ അവസ്ഥ വേദനാജനകമെന്ന് ശ്രീ ശ്രീ രവിശങ്കര്‍

പുരോഗതിക്കും, സാമുദായിക ഒത്തൊരുമക്കും പേര് കേട്ട കേരളത്തിന്‍റെ ഇന്നത്തെ അവസ്ഥ വേദനാജനകമാണെന്ന് ആര്‍ട്ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപിയുടെ പിന്തുണയോടെ നടന്ന ഹര്‍ത്താലില്‍ സംഭവിച്ച അക്രമങ്ങളാണ് ഇങ്ങനെയൊരു പ്രതികരണം നടത്താന്‍ പ്രേരണയായത്. 

Jan 5, 2019, 05:16 PM IST
ശബരിമല അക്രമ സംഭവങ്ങളില്‍ കേന്ദ്രം റിപ്പോര്‍ട്ട് തേടി

ശബരിമല അക്രമ സംഭവങ്ങളില്‍ കേന്ദ്രം റിപ്പോര്‍ട്ട് തേടി

ശബരിമല യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ച്‌ നടത്തിയ ഹര്‍ത്താലില്‍ നടന്ന അക്രമ സംഭവങ്ങളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സംസ്ഥാനസര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. ഹര്‍ത്താലിന് ശേഷവും രാഷ്ട്രീയസംഘര്‍ഷങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് നിര്‍ദ്ദേശിച്ചു.

Jan 5, 2019, 03:30 PM IST
മതപരമായ ആചാരങ്ങളില്‍ കോടതി ഇടപെടുന്നത് ശരിയല്ല: മീനാക്ഷി ലേഖി

മതപരമായ ആചാരങ്ങളില്‍ കോടതി ഇടപെടുന്നത് ശരിയല്ല: മീനാക്ഷി ലേഖി

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ലോക്‌സഭയില്‍ ബിജെപി എംപി മീനാക്ഷി ലേഖി. 

Jan 4, 2019, 05:45 PM IST
തന്ത്രിക്കെതിരെ ദേവസ്വം ബോര്‍ഡ്, വിശദീകരണം ആവശ്യപ്പെടും

തന്ത്രിക്കെതിരെ ദേവസ്വം ബോര്‍ഡ്, വിശദീകരണം ആവശ്യപ്പെടും

ശബരിമലയില്‍ യുവതീപ്രവേശനം നടന്നത് സ്ഥിരീകരിച്ചതിന് പിന്നാലെ ഏകദേശം ഒരു മണിക്കൂര്‍ നേരത്തേയ്ക്ക് നട അടച്ച് ശുദ്ധിക്രിയ നടത്തിയതിന് തന്ത്രി കണ്ഠരര് രാജീവരോട് വിശദീകരണം ചോദിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാര്‍. 

Jan 4, 2019, 04:48 PM IST
മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം: ഉടന്‍ നടപടിയെന്ന് ഡിജിപി, ബഹിഷ്ക്കരിച്ച് മാധ്യമങ്ങള്‍

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം: ഉടന്‍ നടപടിയെന്ന് ഡിജിപി, ബഹിഷ്ക്കരിച്ച് മാധ്യമങ്ങള്‍

തലസ്ഥാനത്ത് അടക്കം മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ക്രൂരമായ ആക്രമണം അഴിച്ച്‌ വിട്ട് ഹര്‍ത്താല്‍ അനുഭാവികള്‍. 

Jan 3, 2019, 06:24 PM IST
സംസ്ഥാനമൊട്ടാകെ പ്രതിഷേധം കത്തുമ്പോള്‍ ശബരിമല ശാന്തം

സംസ്ഥാനമൊട്ടാകെ പ്രതിഷേധം കത്തുമ്പോള്‍ ശബരിമല ശാന്തം

ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിന്‍റെ പേരില്‍ കേരളത്തിലെമ്പാടും പ്രതിഷേധം നടക്കുമ്പോള്‍ ശബരിമല ശാന്തമാണ്. 

Jan 3, 2019, 04:25 PM IST
സുപ്രീംകോടതി വിധി നടപ്പാക്കാനാകില്ലെങ്കിൽ തന്ത്രി സ്ഥാനം ഒഴിയണമെന്ന് മുഖ്യമന്ത്രി

സുപ്രീംകോടതി വിധി നടപ്പാക്കാനാകില്ലെങ്കിൽ തന്ത്രി സ്ഥാനം ഒഴിയണമെന്ന് മുഖ്യമന്ത്രി

ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കാനാകില്ലെങ്കിൽ തന്ത്രി സ്ഥാനമൊഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്ഷേത്രം അടയ്ക്കണോ തുറക്കണോ എന്നു തീരുമാനിക്കേണ്ടത് ദേവസ്വം ബോർഡാണ്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ദേവസ്വം ബോർഡ് പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Jan 3, 2019, 12:38 PM IST
വനിതാ പൊലീസ് ഉദ്യോഗസ്ഥയെ മര്‍ദിച്ച കേസില്‍ 5 ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

വനിതാ പൊലീസ് ഉദ്യോഗസ്ഥയെ മര്‍ദിച്ച കേസില്‍ 5 ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

പറവൂരില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ മര്‍ദിച്ച സംഭവത്തില്‍ 5 ബിജെപി പ്രവര്‍ത്തകര്‍കസ്റ്റഡിയില്‍. വടക്കേക്കര സ്റ്റേഷനിലെ സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥ പി.എന്‍. ഷീജയ്ക്കാണ് ഇന്നലെ മര്‍ദനമേറ്റത്.

Jan 3, 2019, 12:05 PM IST
തന്ത്രിക്കെതിരായ കോടതിയലക്ഷ്യ കേസ് അടിയന്തരമായി പരിഗണിക്കില്ല: സുപ്രീംകോടതി

തന്ത്രിക്കെതിരായ കോടതിയലക്ഷ്യ കേസ് അടിയന്തരമായി പരിഗണിക്കില്ല: സുപ്രീംകോടതി

ശബരിമല തന്ത്രിക്കെതിരായ കോടതിയലക്ഷ്യ കേസ് അടിയന്തരമായി പരിഗണിക്കാനാവില്ല എന്ന് സുപ്രീംകോടതി. 

Jan 3, 2019, 11:32 AM IST
ഹർത്താല്‍ നേരിടാന്‍ കർശന നിർദേശവുമായി ഡിജിപി

ഹർത്താല്‍ നേരിടാന്‍ കർശന നിർദേശവുമായി ഡിജിപി

ശബരിമലയിലെ യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച്‌ ബിജെപിയുടെ പിന്തുണയോടെ ശബരിമല കര്‍മ സമിതിയും എഎച്ച്പിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. 

Jan 3, 2019, 10:46 AM IST
കരിദിനമാചരിച്ച് യുഡിഎഫ്

കരിദിനമാചരിച്ച് യുഡിഎഫ്

ശബരിമലയില്‍ യുവതികളെ ഒളിപ്പിച്ചുകടത്തി ആചാരലംഘനം നടത്തി ഭക്തജനങ്ങളുടെ വിശ്വാസങ്ങള്‍ക്ക് മുറിവേൽപിച്ച നടപടിയില്‍ ശക്തമായ പ്രക്ഷോഭവുമായി യുഡിഎഫും രംഗത്ത്‌.

Jan 3, 2019, 10:11 AM IST
ഹര്‍ത്താല്‍ തുടങ്ങി; പലയിടത്തും അക്രമം

ഹര്‍ത്താല്‍ തുടങ്ങി; പലയിടത്തും അക്രമം

ശബരിമലയിലെ യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച്‌ ബിജെപിയുടെ പിന്തുണയോടെ ശബരിമല കര്‍മ സമിതിയും എഎച്ച്പിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി.

Jan 3, 2019, 09:42 AM IST
ശബരിമല യുവതി പ്രവേശനം: ബിജെപി പ്രതിഷേധം അക്രമാസക്തം

ശബരിമല യുവതി പ്രവേശനം: ബിജെപി പ്രതിഷേധം അക്രമാസക്തം

ശബരിമല യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം ബിജെപി, സംഘപരിവാര്‍, ആക്രമണം. സംസ്ഥാനത്തിന്‍റെ വിവിധ മേഖലകളില്‍ നടന്ന പ്രതിഷേധപ്രകടനങ്ങള്‍ പലയിടത്തും അക്രമാസക്തമായി.

Jan 2, 2019, 06:50 PM IST
ഹര്‍ത്താല്‍: പരീക്ഷകള്‍ മാറ്റിവച്ചു

ഹര്‍ത്താല്‍: പരീക്ഷകള്‍ മാറ്റിവച്ചു

ശബരിമലയിലെ യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് ബിജെപിയും ശബരിമല കര്‍മസമിതിയും എഎച്ച്പിയും സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തതിനെ തുടര്‍ന്ന് വ്യാഴാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു.

Jan 2, 2019, 05:57 PM IST
ഹര്‍ത്താലിന് ബിജെപിയുടെ പിന്തുണ, കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

ഹര്‍ത്താലിന് ബിജെപിയുടെ പിന്തുണ, കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് അയ്യപ്പകർമ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചു.  

Jan 2, 2019, 03:29 PM IST
സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍

സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍. 

Jan 2, 2019, 02:19 PM IST
യുവതി പ്രവേശനത്തില്‍ സംസ്ഥാനത്ത് ബിജെപിയുടെ വ്യാപക പ്രതിഷേധം

യുവതി പ്രവേശനത്തില്‍ സംസ്ഥാനത്ത് ബിജെപിയുടെ വ്യാപക പ്രതിഷേധം

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച സംഭവത്തില്‍ കടുത്ത പ്രതിഷേധവുമായി ബി.ജെ.പി-ആർ.എസ്​.എസ് പ്രവര്‍ത്തകര്‍.

Jan 2, 2019, 01:33 PM IST
ശു​ദ്ധി​ക​ല​ശം ന​ട​ത്തേ​ണ്ട​ത് ത​ന്ത്രി​യു​ടെ മ​ന​സി​നെന്ന്‍ തൃ​പ്തി ദേ​ശാ​യി

ശു​ദ്ധി​ക​ല​ശം ന​ട​ത്തേ​ണ്ട​ത് ത​ന്ത്രി​യു​ടെ മ​ന​സി​നെന്ന്‍ തൃ​പ്തി ദേ​ശാ​യി

ശബരിമലയിൽ യുവതികൾ ദർശനം നടത്തിയത്​ രാജ്യത്തെ സ്​ത്രീകളുടെ ​ഐതിഹാസിക വിജയമെന്ന്​ ഭൂമാതാ ബ്രിഗേഡ്​ പ്രവർത്തക തൃപ്​തി ദേശായ്​. 

Jan 2, 2019, 12:59 PM IST
ശുദ്ധിക്രിയകള്‍ക്ക് ശേഷം ശബരിമല നട തുറന്നു; ഭക്തരെ പ്രവേശിപ്പിച്ചു തുടങ്ങി

ശുദ്ധിക്രിയകള്‍ക്ക് ശേഷം ശബരിമല നട തുറന്നു; ഭക്തരെ പ്രവേശിപ്പിച്ചു തുടങ്ങി

ശബരിമല സന്നിധാനത്ത് യുവതികള്‍ ദര്‍ശനം നടത്തിയെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ശുദ്ധിക്രിയയ്ക്കുവേണ്ടി അടച്ച നട പൂജകള്‍ക്ക്ശേഷം തുറന്നു. 

Jan 2, 2019, 12:04 PM IST
വനിതാ മതില്‍ ചരിത്ര സംഭവമാക്കിയ കേരളത്തിലെ സ്ത്രീസമൂഹത്തിന്   അഭിവാദ്യങ്ങള്‍: മുഖ്യമന്ത്രി

വനിതാ മതില്‍ ചരിത്ര സംഭവമാക്കിയ കേരളത്തിലെ സ്ത്രീസമൂഹത്തിന് അഭിവാദ്യങ്ങള്‍: മുഖ്യമന്ത്രി

നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി സര്‍ക്കാരിന്‍റെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടേയും വിവിധ സംഘടനകളുടേയും പിന്തുണയോടെ സംഘടിപ്പിച്ച വനിതാ മതിലിൽ ലക്ഷക്കണക്കിന് സ്ത്രീകൾ അണിചേർന്നു. രാഷ്ട്രീയ നേതാക്കളും കലാ സാംസ്കാരിക പ്രവ‍ർത്തകരും ഉൾപ്പെടെ സമൂഹത്തിന്‍റെ വിവിധ തുറകളിലുള്ള ലക്ഷക്കണക്കിന് സ്ത്രീകൾ വനിതാ മതിലിന്‍റെ ഭാഗമായി.

Jan 2, 2019, 11:39 AM IST
ശബരിമലയിൽ ശുദ്ധിക്രിയ; നട അടച്ചു

ശബരിമലയിൽ ശുദ്ധിക്രിയ; നട അടച്ചു

ശബരിമല സന്നിധാനത്ത് യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ശബരമല നട അടച്ചു. ആചാരലംഘനം നടന്നതിനാല്‍ ശുദ്ധികലശത്തിനുള്ള നടപടികള്‍ക്കായി പത്തരയ്ക്കാണ് നട അടച്ചത്.

Jan 2, 2019, 11:02 AM IST
യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് മുഖ്യമന്ത്രി

യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് മുഖ്യമന്ത്രി

ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയില്‍ ബിജെപിയും ഹൈന്ദവ സംഘടനകളും പ്രതിഷേധം തുടരുന്നതിനിടെ രണ്ട് യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തി മടങ്ങി. മുന്‍പ് ശബരിമലയില്‍ പ്രവേശിക്കാനെത്തി പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിയ ബിന്ദുവും കനകദുര്‍ഗയുമാണ് ശബരിമല ദര്‍ശനം നടത്തിയത്. 

Jan 2, 2019, 10:28 AM IST
ബിന്ദുവും കനകദുര്‍ഗയും ശബരിമലയിൽ ദർശനം നടത്തി; സ്ഥിരീകരിച്ച് പൊലീസ്

ബിന്ദുവും കനകദുര്‍ഗയും ശബരിമലയിൽ ദർശനം നടത്തി; സ്ഥിരീകരിച്ച് പൊലീസ്

ശബരിമലയില്‍ ദര്‍ശനം നടത്തി യുവതികള്‍. ബിന്ദുവും കനകദുര്‍ഗ്ഗയുമാണ് ശബരിമലയില്‍ നടത്തിയത്. 

Jan 2, 2019, 09:50 AM IST
അ​യ്യ​നെ തൊ​ഴുത്, അനുഗ്രഹവും അരവണയുമായി ​ട്രാന്‍സ്ജെന്‍ഡറുകള്‍ മടങ്ങി!!

അ​യ്യ​നെ തൊ​ഴുത്, അനുഗ്രഹവും അരവണയുമായി ​ട്രാന്‍സ്ജെന്‍ഡറുകള്‍ മടങ്ങി!!

അയ്യനെ കണ്ട് മനസുരുകി പ്രാര്‍ത്ഥിച്ച്‌ ട്രാന്‍സ്ജെന്‍ഡേഴ്സ്!! കൊച്ചിയില്‍നിന്നെത്തിയ നാലു ഭി​ന്ന​ലിം​ഗ​ക്കാ​ര്‍ ശ​ബ​രി​മ​ല​യി​ല്‍ ഇന്ന് രാവിലെ ദ​ര്‍​ശ​നം ന​ട​ത്തി. തങ്ങള്‍ അയ്യപ്പഭക്തരാണെന്നും മൂന്നു പേര്‍ നേരത്തേ ദര്‍ശനം നടത്തിയിട്ടുണ്ടെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. 

Dec 18, 2018, 12:03 PM IST
ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്, ദര്‍ശനത്തിന് ട്രാന്‍സ്‍ജെന്‍ഡേഴ്സ് ഇന്നെത്തും

ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്, ദര്‍ശനത്തിന് ട്രാന്‍സ്‍ജെന്‍ഡേഴ്സ് ഇന്നെത്തും

ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധന. മണ്ഡലക്കാല തീര്‍ഥാടനം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ ശബരിമലയില്‍ തീര്‍ഥാടകരുടെ തിരക്ക് വര്‍ദ്ധിച്ചു. 

Dec 18, 2018, 10:01 AM IST
പ്രതിപക്ഷ പ്രതിഷേധം: നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

പ്രതിപക്ഷ പ്രതിഷേധം: നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

ശക്തമായ പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. 

Dec 12, 2018, 12:01 PM IST
ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് പിടിവാശി: രമേശ് ചെന്നിത്തല

ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് പിടിവാശി: രമേശ് ചെന്നിത്തല

ശബരിമലയില്‍ നിരോധനാജ്ഞ നീട്ടുന്നത് ബോധപൂര്‍വമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാർ നിലപാട് മാറ്റാൻ തയാറല്ലെന്നും അതുകൊണ്ടാണ് അനിശ്ചിതാവസ്‌ഥ സഭയില്‍ ഉണ്ടായതെന്നും നിയമസഭ പിരിഞ്ഞതിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Dec 10, 2018, 11:09 AM IST
പ്രതിപക്ഷം നടുത്തളത്തില്‍; നിയമസഭ പിരിഞ്ഞു

പ്രതിപക്ഷം നടുത്തളത്തില്‍; നിയമസഭ പിരിഞ്ഞു

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വച്ചതിനെത്തുടര്‍ന്നാണ് സഭ പിരിഞ്ഞത്. ആറാം ദിവസമാണു നിയമസഭാ നടപടികള്‍ തടസപ്പെടുന്നത്. 

Dec 10, 2018, 10:18 AM IST
18 മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല ഓട്ടോ-ടാക്‌സി പണിമുടക്ക്

18 മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല ഓട്ടോ-ടാക്‌സി പണിമുടക്ക്

ഇന്ധന വില വര്‍ദ്ധനവിനെ തുടര്‍ന്ന് നിരക്ക് പുനർ നിർണയിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് ഓട്ടോ- ടാക്‌സി ജീവനക്കാര്‍ അനശ്ചിത കാല പണിമുടക്ക് നടത്തും. 18 മുതലാണ് സംയുക്ത ട്രേഡ് യൂണിയന്‍ പണിമുടക്ക്‌ ആഹ്വാനം ചെയ്തിരിക്കുന്നത്. 

Nov 14, 2018, 12:07 PM IST
 പ്ലാസ്റ്റിക് ഫാക്ടറി തീ പിടുത്തം: അട്ടിമറി സ്ഥിരീകരിച്ചു

പ്ലാസ്റ്റിക് ഫാക്ടറി തീ പിടുത്തം: അട്ടിമറി സ്ഥിരീകരിച്ചു

മണ്‍വിള ഫാമിലി പ്ലാസ്റ്റിക്‌സിലെ തീപിടിത്തം അട്ടിമറിതന്നെയെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായിരുന്ന രണ്ടു ജീവനക്കാര്‍ കുറ്റം സമ്മതിച്ചതായി റിപ്പോര്‍ട്ട്.    

Nov 10, 2018, 05:38 PM IST
സോളാര്‍ കേസില്‍ സര്‍ക്കാരിന് തിരിച്ചടി; അന്വേഷണ ഉദ്യോഗസ്ഥന്‍ പിന്മാറി

സോളാര്‍ കേസില്‍ സര്‍ക്കാരിന് തിരിച്ചടി; അന്വേഷണ ഉദ്യോഗസ്ഥന്‍ പിന്മാറി

ഉമ്മന്‍ചാണ്ടിക്കെതിരായ സരിത എസ്.നായരുടെ ലൈംഗികാരോപണ കേസില്‍ നിന്ന് അന്വേഷണോദ്യോഗസ്ഥന്‍ പിന്മാറുന്നു. തന്നെ ചുമതലയില്‍ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് എഡിജിപി അനില്‍ കാന്ത് പൊലീസ് മേധാവിക്ക് കത്തുനല്‍കിയതായാണ് റിപ്പോര്‍ട്ട്.

Nov 10, 2018, 01:38 PM IST
പ്ലാസ്റ്റിക് ഫാക്ടറി തീ പിടുത്തം, അട്ടിമറിയോ?

പ്ലാസ്റ്റിക് ഫാക്ടറി തീ പിടുത്തം, അട്ടിമറിയോ?

മണ്‍വിള ഫാമിലി പ്ലാസ്റ്റിക്‌സിലെ തീപിടിത്തം അട്ടിമറിയെന്ന് സൂചന. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു ജീവനക്കാര്‍ പൊലീസ് കസ്റ്റഡിയില്‍.  

Nov 10, 2018, 11:14 AM IST
ബന്ധു നിയമനം: ആരോപണങ്ങള്‍ തള്ളി മന്ത്രി കെ.ടി. ജലീല്‍

ബന്ധു നിയമനം: ആരോപണങ്ങള്‍ തള്ളി മന്ത്രി കെ.ടി. ജലീല്‍

മാനദണ്ഡം ലംഘിച്ചാണ് ബന്ധുവിനെ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജരാക്കിയതെന്ന ആരോപണം തള്ളി മന്ത്രി കെ.ടി. ജലീൽ. നിയമനം സംബന്ധിച്ച്‌ യൂത്ത് ലീഗ് ഉന്നയിച്ചിരിക്കുന്ന കാര്യങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

Nov 4, 2018, 12:42 PM IST
ബംഗാള്‍ ഉള്‍ക്കടലില്‍നിന്നും 'തിത്‌ലി' വരുന്നു; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍നിന്നും 'തിത്‌ലി' വരുന്നു; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത

ഓക്കിയുടെ പാതയിലൂടെ എത്തിയ ലുബാന്‍ ചുഴലിക്കാറ്റ് യമന്‍ തീരത്തേയ്ക്ക് മാറിയതിനുപിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ചുഴലിക്കാറ്റ് രൂപമെടുക്കുന്നു. ഈ ചുഴലിക്കാറ്റിന് 'തിത്‌ലി' എന്നാണ് പാക്കിസ്ഥാന്‍ പേര് നല്‍കിയിരിക്കുന്നത്. 

Oct 9, 2018, 11:13 AM IST
സൗമ്യയുടെ ആത്മഹത്യ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

സൗമ്യയുടെ ആത്മഹത്യ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

സംഭവം നടന്ന കണ്ണൂര്‍ വനിതാ ജയിലിലെ ജീവനക്കാര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Aug 25, 2018, 11:47 AM IST
പിണറായി കൂട്ടക്കൊല: പ്രതി സൗമ്യ ജീവനൊടുക്കിയത് ഉദ്യോഗസ്ഥരുടെ പിഴവ് മൂലം

പിണറായി കൂട്ടക്കൊല: പ്രതി സൗമ്യ ജീവനൊടുക്കിയത് ഉദ്യോഗസ്ഥരുടെ പിഴവ് മൂലം

പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ തൂങ്ങി മരിച്ചത് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണെന്ന് വിലയിരുത്തല്‍. സംഭവത്തില്‍ ആഭ്യന്തരവകുപ്പ് അന്വേഷണം ആരംഭിച്ചു. 

Aug 24, 2018, 06:13 PM IST
പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ തൂങ്ങി മരിച്ച നിലയില്‍

പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ തൂങ്ങി മരിച്ച നിലയില്‍

പ്രമാദമായ പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ തൂങ്ങി മരിച്ച നിലയില്‍. വനിതാ സബ്ജയിലില്‍ തടവിലായിരുന്നു സൗമ്യ. രാവിലെ 10 മണിയോടെയാണ് സൗമ്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്

Aug 24, 2018, 11:47 AM IST
നെടുമ്പാശ്ശേരി വിമാനത്താവളം ഉച്ചയ്ക്ക്  രണ്ട് മണിവരെ അടച്ചു

നെടുമ്പാശ്ശേരി വിമാനത്താവളം ഉച്ചയ്ക്ക് രണ്ട് മണിവരെ അടച്ചു

ബുധനാഴ്ച പുലര്‍ച്ചെ നാല് മുതല്‍ രാവിലെ ഏഴു വരെ വിമാനങ്ങൾ ഇറങ്ങുന്നതിനായിരുന്നു ആദ്യ ഘട്ടത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.   

Aug 15, 2018, 07:16 AM IST