Moonnar Accident: മൂന്നാര്‍ പെരിയവരൈക്ക് സമീപം ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; ഡ്രൈവർ മരിച്ചു

ഇന്നുച്ചക്ക് ശേഷമായിരുന്നു അപകടം നടന്നത്. മരിച്ച മുനിയാണ്ടി മൂന്നാറില്‍ നിന്നും ഗുണ്ടുമല ഭാഗത്തേക്ക് ആളുകളുമായി പോകുകയായിരുന്നു. വാഹനമോടിക്കുന്നതിനിടെ പെരിയവരക്ക് സമീപം വച്ച് മുനിയാണ്ടിക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതോടെ ജീപ്പിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നാണ് വിവരം. നെഞ്ചുവേദന അനുഭവപ്പെട്ടതായി ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു.

Moonnar Accident: മൂന്നാര്‍ പെരിയവരൈക്ക് സമീപം ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; ഡ്രൈവർ മരിച്ചു

About the Author