Kerala Weather: കേരളത്തിൽ മഴ മുന്നറിയിപ്പ്; ഈ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. മത്സ്യത്തൊഴിലാളി ജാ​ഗ്രതാ നിർദ്ദേശം പുറപ്പെടുവിപ്പിച്ചിട്ടുണ്ട്.

Kerala Weather: കേരളത്തിൽ മഴ മുന്നറിയിപ്പ്; ഈ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

About the Author