Mars Transit: വേദ ജ്യോതിഷത്തില്‍ ചൊവ്വ ഗ്രഹത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ഒരാളുടെ ജാതകത്തിൽ ചൊവ്വ ശുഭസ്ഥാനത്താണെങ്കിൽ ആ വ്യക്തിക്ക് നല്ല ഫലങ്ങളും ശുഭ സ്ഥാനത്തല്ലെങ്കിൽ അനവധി ദോഷങ്ങൾ സംഭവിക്കുകയും ചെയ്യും.
Mangal Pushya Yoga 2025: വേദ ജ്യോതിഷ പ്രകാരം ഏപ്രിൽ 12 ന് ചൊവ്വ ശനിയുടെ നക്ഷത്രത്തിൽ പ്രവേശിക്കും. അതിലൂടെ ചില രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കമാകും.
വേദ ജ്യോതിഷ പ്രകാരം, ഗ്രഹങ്ങളുടെ അധിപനായാണ് ചൊവ്വയെ കണക്കാക്കുന്നത്. ചൊവ്വയെ പലപ്പോഴും മോശം ഫലങ്ങൾ നൽകുന്ന ഗ്രഹമായാണ് കണക്കാക്കുന്നത്. എന്നാൽ, ചൊവ്വ ശക്തനായി നിൽക്കുന്ന ഘട്ടത്തിൽ ജീവിതത്തിൽ ഐശ്വര്യം ഉണ്ടാകും.
Mars Transit in Scorpio: ഗ്രഹങ്ങളുടെ സേനാധിപതിയെന്ന് വിളിക്കുന്ന ചൊവ്വ ഈ വർഷം അതിന്റെ സ്വന്തം രാശിയിലേക്ക് എത്തുകയാണ്. ഒക്ടോബർ 27നാണ് ചൊവ്വ തുലാം രാശിയിൽ നിന്ന് വൃശ്ചികം രാശിയിലേക്ക് പ്രവേശിക്കുന്നത്.
Chandra Mangal Yuti: ഡിസംബർ 17 ആയ നാളെ കർക്കടകത്തിൽ ചൊവ്വയും ചന്ദ്രനും കൂടിച്ചേരും. ഇതിലൂടെ ഈ മൂന്ന് രാശിക്കാർക്കും എല്ലാ മേഖലയിലും വിജയത്തോടൊപ്പം സാമ്പത്തിക നേട്ടവും ലഭിക്കും.
ഒക്ടോബർ 20ന് ചൊവ്വ കർക്കടകം രാശിയിൽ സംക്രമിക്കാൻ പോകുകയാണ്. 12 രാശികളെയും ഈ സംക്രമണം ബാധിക്കും. ഈ സംക്രമണം ചില രാശികൾക്ക് മോശം ഫലങ്ങൾ നൽകും. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.
സെപ്റ്റംബർ 30ന് ചൊവ്വ പുണർതം നക്ഷത്രത്തിലേക്ക് നീങ്ങുകയാണ്. ഇത് 12 രാശികളിലും വലിയ മാറ്റങ്ങൾ ഉണ്ടാകും. ഈ നക്ഷത്രമാറ്റം ആർക്കൊക്കെ ഗുണം ചെയ്യുമെന്ന് നോക്കാം.
ധൈര്യത്തിൻ്റെയും ഊർജത്തിൻ്റെയും ഘടകമായ ചൊവ്വ ഒരു നിശ്ചിത കാലയളവിൽ രാശി മാറുന്നു. ചൊവ്വ അടുത്ത മാസം മിഥുന രാശിയിൽ സംക്രമിക്കും. ചില രാശിക്കാർക്ക് ചൊവ്വയുടെ ഈ ചലനം ഗുണം ചെയ്യും.
Mangal Gochar In Mesh: ജ്യോതിഷ പ്രകാരം ചൊവ്വ സ്വന്തം രാശിയായ മേടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇത് മൂലം ചില രാശിക്കാർക്ക് സമ്പത്തിൽ വലിയ നേട്ടങ്ങൾ ഉണ്ടാകും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.