Kerala Assembly Election 2021: കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും

വൈകുന്നേരം ആറു മണിക്ക് ചേരുന്ന തിരഞ്ഞെടുപ്പ് സമിതി സ്ഥാനർത്ഥി പട്ടിക (Candidates List) അംഗീകരിക്കും. അതിനു ശേഷമായിരിക്കും പ്രഖ്യാപനം.

Kerala Assembly Election 2021: കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും
Image Credit: File photo