- കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
- ബിജു മേനോനും ജോജു ജോർജും മികച്ച നടന്മാർ
- മികച്ച നടി രേവതി
- വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇടക്കാല ഉത്തരവില്ല
- വിദ്വേഷ പ്രസംഗകേസിൽ പിസി ജോർജ്ജിന് ജാമ്യം
- ഓം പ്രകാശ് ചൗട്ടാലയ്ക്ക് നാല് വർഷം തടവ് ശിക്ഷ
- ഹിന്ദി എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക് ബുക്കർ ഇന്റർനാഷനൽ പുരസ്കാരം