Kerala rain alerts: മഴ മുന്നറിയിപ്പിൽ മാറ്റം; 23 വരെ ശക്തമായ മഴ, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala rain updates: വ്യാഴാഴ്ച വരെ (23-11-2023) സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

Kerala rain alerts: മഴ മുന്നറിയിപ്പിൽ മാറ്റം; 23 വരെ ശക്തമായ മഴ, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്
Image Credit: Rain | Photo : Zee

About the Author