Heavy Rain In Kerala: ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
Heavy Rain In Kerala: ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Yellow Alert: അടുത്ത നാല് ദിവസം സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
Kerala Rain Alert: സംസ്ഥാനത്തെ റെഡ് അലർട്ടുകൾ പിൻവലിച്ചുവെങ്കിലും അതിശക്ത മഴ തുടരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്.
Rain Alert Kerala: മഴ പെയ്യുന്ന പ്രദേശങ്ങളിൽ കൂടുതൽ അളവിൽ മഴ പെയ്യുന്നതിനാൽ ജാഗ്രത പുലർത്തണമെന്ന് മന്ത്രി അറിയിച്ചു.
Heavy Rain In Kerala: കണ്ണൂർ, കാസർകോട് എന്നീ ജില്ലകൾ ഒഴികെ ബാക്കി എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
Orange Alert Issued In Six Districts: സംസ്ഥാനത്ത് പരക്കെ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
Heavy Rain In Kerala: തെക്കൻ കേരളത്തിന് മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Heavy rain in high range: കുന്നിടിഞ്ഞതിനെ തുടർന്ന് പാറ വീണ് വ്യാപക നാശനഷ്ടമുണ്ടായി. ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടങ്ങൾ സംഭവിച്ചത്.
Kerala rain updates: തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
Orange Alert: ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
Kerala Rain Alert: തെക്കൻ ഒഡീഷയ്ക്കും വടക്കൻ ആന്ധ്രാപ്രദേശ് തീരത്തിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നതിനാൽ കേരളത്തിൽ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
Heavy Rain In Kerala: മണിക്കൂറിൽ 30 മുതൽ 40 വരെ കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയേക്കുമെന്നാണ് മുന്നറിയിപ്പ്.
Bavali River Overflowed: നഗര മേഖലകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ ശക്തമായ മഴയാണ് പെയ്യുന്നത്. ഇരിട്ടി, കരിവഞ്ചാൽ തുടങ്ങിയ മലയോര മേഖലകളിൽ മഴ ശക്തമാണ്.
Heavy Rain In Kerala: സംസ്ഥാനത്ത് പരക്കെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
Himachal flash flood: ഷിംല, ലഹൗൾ, സ്പിതി ജില്ലകളിലെ പാലങ്ങളാണ് ഒലിച്ചുപോയത്. ഇവിടുത്തെ രണ്ട് ദേശീയപാതകൾ ഉൾപ്പെടെ മുന്നൂറോളം റോഡുകളടച്ചു.
Yellow Alert Issued: കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
Rain Alert In Kerala: മഴ ശക്തമായ പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.
Heavy Rain In Kerala: കേരള തീരത്ത് കടലാക്രമണത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.
Heavy Rain In Kerala: ഞായറാഴ്ച വരെ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
Heavy Rain In Kerala: 21ന് ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
Heavy Rain In Kerala: തീവ്രന്യൂനമർദ്ദത്തെ തുടർന്ന് സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്.