കെആർ ​ഗൗരിയമ്മയുടെ ആരോ​ഗ്യനില ​ഗുരുതരം; അണുബാധ സ്ഥിരീകരിച്ചതായി മെഡിക്കൽ ബുള്ളറ്റിൻ

വ്യാഴാഴ്ചയാണ് പനിയും ശ്വാസം മുട്ടലും കാരണം ഗൗരിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

Written by - Zee Malayalam News Desk | Last Updated : Apr 25, 2021, 06:27 PM IST
  • തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിലാണ് ​ഗൗരിയമ്മ
  • അണുബാധ സ്ഥിരീകരിച്ചതായി മെഡിക്കൽ ബുള്ളറ്റിൻ
  • അണുബാധ നിയന്ത്രിക്കാനാണ് ഇപ്പോൾ ഡോക്ടർമാരുടെ ശ്രമം
  • വ്യാഴാഴ്ചയാണ് പനിയും ശ്വാസം മുട്ടലും കാരണം ഗൗരിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
കെആർ ​ഗൗരിയമ്മയുടെ ആരോ​ഗ്യനില ​ഗുരുതരം; അണുബാധ സ്ഥിരീകരിച്ചതായി മെഡിക്കൽ ബുള്ളറ്റിൻ

തിരുവനന്തപുരം: കെആർ ​ഗൗരിയമ്മയുടെ (KR Gouri Amma) ആരോ​ഗ്യനില ​ഗുരുതരമായി തുടരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിലാണ് ​ഗൗരിയമ്മ (KR Gouri Amma). അണുബാധ സ്ഥിരീകരിച്ചതായി മെഡിക്കൽ ബുള്ളറ്റിൻ. അണുബാധ നിയന്ത്രിക്കാനാണ് ഇപ്പോൾ ഡോക്ടർമാരുടെ ശ്രമം. വ്യാഴാഴ്ചയാണ് പനിയും ശ്വാസം മുട്ടലും കാരണം ഗൗരിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News