Munnar Child Death: മൂന്നാറില്‍ റിസോര്‍ട്ടിന്‍റെ ആറാം നിലയില്‍ നിന്ന് വീണ് ഒന്‍പതുവയസുകാരന് ദാരുണാന്ത്യം

Munnar Resort Child Death: മധ്യപ്രദേശ് സ്വദേശിയായ സാ​ഗർ ദലാലിന്റെ മകൻ പ്രാരംഭ ദലാൽ ആണ് മരിച്ചത്. പള്ളിവാസൽ ചിത്തിരപുരത്ത് പ്രവർത്തിക്കുന്ന റിസോർട്ടിന്റെ ആറാം നിലയിലെ മുറിയിൽ നിന്നാണ് കുട്ടി വീണത്.

Munnar Child Death: മൂന്നാറില്‍ റിസോര്‍ട്ടിന്‍റെ ആറാം നിലയില്‍ നിന്ന് വീണ് ഒന്‍പതുവയസുകാരന് ദാരുണാന്ത്യം
Image Credit: Child Death | Photo: Zee News

About the Author