ആനന്ദം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന് ചുരുങ്ങിയ നാളുകൾ കൊണ്ട് ചുരുക്കം ചില ചിത്രങ്ങളിലൂടെ സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് അനാർക്കലി മരക്കാർ. ഏതു സ്ഥലത്തും തന്റെ അഭിപ്രായം മുഖം നോക്കാതെ തുറന്നു പറയുന്ന അനാർക്കലിയുടെ അഭിമുഖങ്ങൾ എല്ലാം ശ്രദ്ധ നേടാറുണ്ട്. ചിത്രങ്ങൾ പകർത്തിയത് നിതിൻ ആണ്.
ഇന്ന് നടത്തിയ തിരച്ചിലിൽ 9 മൃതദേഹങ്ങൾ കൂടിയാണ് കണ്ടെത്തിയത്. ഉച്ചവരെ തെളിഞ്ഞ കാലാവസ്ഥ ആയിരുന്നുവെങ്കിലും ശേഷം മഴ ചതിച്ചു. ശക്തമായ മഴ തിരച്ചിലിന് തടസമായി.
മുഖ്യമന്ത്രി പിണറായി വിജയന്‍ മണ്ണിടിച്ചില്‍ ഉണ്ടായ മൂന്നാര്‍ രാജമലയില്‍ പോകാതെ വിമാനാപകടം ഉണ്ടായ കരിപ്പൂരില്‍ മാത്രം പോയതെന്തിന് എന്ന ചോദ്യത്തിന് മറുപടി നല്‍കി,
നീലക്കുറിഞ്ഞി പൂക്കുന്ന 2018 ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുളള നാലുമാസം മൂന്നാറിലേക്കുളള വിനോദസഞ്ചാരികളുടെ വന്‍ തിരക്ക് മുന്നില്‍ കണ്ട് ഒരുക്കങ്ങള്‍ നടത്താന്‍ ഇന്ന് ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
മൂന്നാറിലെ റവന്യൂ ഉദ്യോഗസ്ഥരെ മാറ്റിയ നടപടി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ റദ്ദ് ചെയ്തു. പുതിയ സബ് കലക്ടര്‍ സ്ഥാനമേറ്റശേഷം സ്ഥലമാറ്റത്തില്‍ തീരുമാനമെടുക്കാനാണ് മന്ത്രിയുടെ നിര്‍ദേശം.