Drown Death : പത്തനംതിട്ട അച്ചൻകോവിലാറ്റിൽ ഒഴുക്കിൽ പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു

Drown Death in Pathanamthitta : വെട്ടൂർ സ്വദേശികളാണ് രണ്ട് വിദ്യാർഥികളാണ് പുഴയിൽ ഒഴുക്കിൽ പെട്ട് മരണമടഞ്ഞത്  

Written by - Zee Malayalam News Desk | Last Updated : May 28, 2023, 04:46 PM IST
  • വെട്ടൂർ സ്വദേശികളായ അഭിരാജ്, ഋഷി അജിത് എന്നിവരാണ് ഒഴുക്കിൽ പെട്ട് മരിച്ചത്.
  • സ്കൂബാ സംഘമെത്തിയാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്.
Drown Death : പത്തനംതിട്ട അച്ചൻകോവിലാറ്റിൽ ഒഴുക്കിൽ പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു

പത്തനംതിട്ട : അച്ചൻകോവിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥികൾ ഒഴുക്കിൽ പെട്ട് മരിച്ചു. വെട്ടൂർ സ്വദേശികളായ അഭിരാജ്, ഋഷി അജിത് എന്നിവരാണ് ഒഴുക്കിൽ പെട്ട് മരിച്ചത്. സ്കൂബാ സംഘമെത്തിയാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. ഇരു മൃതദേഹങ്ങളും പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Add Zee News as a Preferred Source

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News