Children missing: രാവിലെ സ്‌കൂളില്‍ പോയി, വൈകിട്ട് തിരിച്ചെത്തിയില്ല; കോട്ടയത്ത് രണ്ട് കുട്ടികളെ കാണാതായി

Two children went missing at Kottayam: നാലാം ക്ലാസ് വിദ്യാർത്ഥികളായ എന്തയാര്‍ സ്വദേശികളായ സാന്‍ജോ, അമൃത് എന്നിവരെയാണ് കാണാതായത്. 

Last Updated : Mar 26, 2024, 06:21 PM IST
  • കുട്ടികള്‍ രണ്ട് പേരും രാവിലെ സ്‌കൂളിലേയ്ക്ക് പോയിരുന്നു.
  • വൈകുന്നേരം സ്‌കൂള്‍ വിട്ട ശേഷവും ഇരുവരും തിരികെ വീട്ടില്‍ എത്തിയിട്ടില്ല.
  • രണ്ട് കുട്ടികളും സ്‌കൂളില്‍ നിന്ന് ഇറങ്ങിയിരുന്നു.
Children missing: രാവിലെ സ്‌കൂളില്‍ പോയി, വൈകിട്ട് തിരിച്ചെത്തിയില്ല; കോട്ടയത്ത് രണ്ട് കുട്ടികളെ കാണാതായി

കോട്ടയം: കോട്ടയത്ത് രാവിലെ സ്‌കൂളില്‍ പോയ കുട്ടികളെ കാണാതായി. രണ്ട് കുട്ടികളെയാണ് കാണാതായിരിക്കുന്നത്. കൂട്ടിക്കലിലാണ് സംഭവം. 

കുട്ടികള്‍ രണ്ട് പേരും രാവിലെ സ്‌കൂളിലേയ്ക്ക് പോയിരുന്നു. വൈകുന്നേരം സ്‌കൂള്‍ വിട്ട ശേഷവും ഇരുവരും തിരികെ വീട്ടില്‍ എത്തിയിട്ടില്ല. രണ്ട് കുട്ടികളും സ്‌കൂളില്‍ നിന്ന് ഇറങ്ങിയിരുന്നു. 

എന്തയാര്‍ സ്വദേശികളായ സാന്‍ജോ, അമൃത് എന്നിവരെയാണ് കാണാതായത്. ഇരുവരും നാലാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. നാട്ടുകാരും പോലീസും കുട്ടികളെ കണ്ടെത്താന്‍ സംയുക്തമായി തെരച്ചില്‍ നടത്തുകയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News