Actress Janhvi Kapoor: പച്ച ഗൗണിൽ ഹോട്ട് ലുക്കിൽ ജാൻവി; പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Janhvi Kapoor In Green Gown: നിരവധി യുവ ആരാധകരുള്ള താരമാണ് ജാൻവി കപൂർ അതുകൊണ്ടുതന്നെ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ നിമിഷങ്ങൾ കൊണ്ട് വൈറലാകാറുണ്ട്. 

Written by - Ajitha Kumari | Last Updated : Apr 29, 2023, 03:19 PM IST
  • പച്ച ഗൗണിൽ ഹോട്ട് ലുക്കിൽ ജാൻവി
  • ഫാഷന്റെ കാര്യത്തിൽ മാത്രമല്ല ഫിറ്റ്നസിലും ഒരുപോലെ ശ്രദ്ധ പുലർത്തുന്ന ഒരു താരമാണ് ജാൻവി
Actress Janhvi Kapoor: പച്ച ഗൗണിൽ ഹോട്ട് ലുക്കിൽ ജാൻവി; പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ജാൻവി കപൂർ പങ്കുവെച്ചിരിക്കുന്ന പച്ച നിറത്തിലുള്ള ഗൗൺ ധരിച്ചുകൊണ്ടുള്ള ഒരു ഹോട്ട് ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയിലെ സംസാര വിഷയം.  ഫാഷന്റെ കാര്യത്തിൽ മാത്രമല്ല ഫിറ്റ്നസിലും ഒരുപോലെ ശ്രദ്ധ പുലർത്തുന്ന ഒരു താരമാണ് ജാൻവി.

Also Read: Viral Video: തല കുത്തി നിന്ന് ജ്യോതിക; വർക്കൗട്ട് വീഡിയോ വൈറലാകുന്നു

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Janhvi Kapoor (@janhvikapoor)

നിരവധി യുവ ആരാധകരുള്ള താരം കൂടിയാണ് ജാൻവി അനന്ത ഏവർക്കും അറിയാവുന്ന കാര്യമാണ്.  താരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന പറയുന്നത് ഏത് തരാം വേഷങ്ങളും താരത്തിന് ഒന്നിനൊന്ന് ഇണങ്ങും എന്നതാണ്.

Also Read: 12 വർഷത്തിന് ശേഷം ഈ അത്ഭുത യോഗത്തിൽ ചന്ദ്രഗ്രഹണം, ഈ രാശിക്കാർക്ക് 10 ദിവസത്തേക്ക് ബമ്പർ ധനനേട്ടങ്ങൾ

 

മുംബൈയിൽ ഫാഷൻ ഗ്ലോസി ഇവന്റിൽ താരം എത്തിയത് ശരിക്കും ഹോട്ട് ലുക്കിലാണ്.  ഗ്രീന്‍ നിറത്തിലുള്ള കട്ടൗട്ട് ഗൗണിലായിരുന്നു ജാന്‍വിയുടെ വരവ്.  ഗൗണിന്റെ പ്രത്യേകത എന്നുപറയുന്നത് ഷോൾഡർ, കഴുത്ത്, അരക്കെട്ട് എന്നിവിടങ്ങിലുള്ള കട്ടൗട്ട് ഡീറ്റൈലിങ് ആണ്. കഴുത്തിലൂടെ ചുറ്റിയുള്ള പുറകിലെ സ്ട്രാപ്പുകളും ഗൗണിനെ കൂടുതൽ ശ്രദ്ധേയമാക്കിയിട്ടുണ്ട്. 

ഗൗണിന്റെ മുൻവശത്ത് സ്ലിറ്റുണ്ട് ഒപ്പം നീണ്ടു കിടക്കുന്ന  ട്രെയ്നും ചേരുന്നതോടെ ജാന്‍വിയുടെ ഗൗൺ റെഡ് കാർപറ്റില്‍ ദേവതയെ പോലെയായിരുന്നു. 

ശരിക്കും ഡിസ്‌നി പ്രിൻസസിനെ പോലെയായിരുന്നു താരത്തിന്റെ ലുക്ക്. ഇൻസ്റ്റാഗ്രാമിൽ ത്രം പങ്കുവെച്ച ചിത്രത്തിന് 1.1 M ലൈക്‌സാണ് ലഭിച്ചിരിക്കുന്നത്. ജാൻവിയുടെ പോസ്റ്റുകളൊക്കെ പൊതുവെ ആരാധകർ ഏറ്റെടുക്കാറുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News