Allu Arjun: അല്ലു അർജുനെ റിമാൻഡ് ചെയ്ത് മജിസ്ട്രേറ്റ് കോടതി, ഇടക്കാല ജാമ്യാപേക്ഷ പരിഗണിച്ച് ഹൈക്കോടതി

തനിക്കെതിരെയുള്ള എഫ്ഐആർ റദ്ദാക്കണമെന്ന് നടന്റെ ഹർജി തെലങ്കാന ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. 

Last Updated : Dec 13, 2024, 04:30 PM IST
  • നടൻ അല്ലു അർജുൻ റിമാൻഡിൽ.
  • 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്
Allu Arjun: അല്ലു അർജുനെ റിമാൻഡ് ചെയ്ത് മജിസ്ട്രേറ്റ് കോടതി, ഇടക്കാല ജാമ്യാപേക്ഷ പരിഗണിച്ച് ഹൈക്കോടതി

നടൻ അല്ലു അർജുൻ റിമാൻഡിൽ. 14 ദിവസത്തേക്കാണ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. 

അതേസമയം തനിക്കെതിരെയുള്ള എഫ്ഐആർ റദ്ദാക്കണമെന്ന് നടന്റെ ഹർജി തെലങ്കാന ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ഹൈക്കോടതിയുടെ തീരുമാനത്തിന് ശേഷമായിരിക്കും നടനെ ചഞ്ചൽഗുഡ ജയിലിലേക്ക് മാറ്റുക.

 പുഷ്പ 2 പ്രീമിയർ ഷോക്കിടെ തിരക്കിൽ പെട്ട് യുവതി മരിച്ച സംഭവത്തിൽ ഇന്ന് ഉച്ചക്കാണ് നടനെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്.

Trending News